സൗദി അറേബ്യയുടെ സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയനും; ചരിത്രത്തിൽ ആദ്യം
റിയാദ്: സ്‌ത്രീശാക്‌തീകരണം ലക്ഷ്യമിട്ട് സകല മേഖലകളിലും മുന്നേറ്റം തുടരുന്ന സൗദി അറേബ്യയിൽ പുതിയ വിപ്ളവം. രാജ്യത്തിൽ ആദ്യമായി സായുധ സൈന്യത്തിൽ വനിതാ ബറ്റാലിയൻ ഭാഗമായി. അനിയോജ്യരായ സ്‌ത്രീകളെ തിരഞ്ഞെടുത്ത് അവർക്ക് മൂന്ന് മാസത്തെ...
പൊതു-സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്ക് വാക്‌സിനേഷൻ നിർബന്ധം; ഒമാൻ
മസ്‌ക്കറ്റ്: പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ജോലി സ്‌ഥലങ്ങളിൽ പ്രവേശിക്കാൻ അടുത്ത മാസം മുതൽ വാക്‌സിനേഷൻ നിർബന്ധമാണെന്ന് വ്യക്‌തമാക്കി ഒമാൻ. കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും സ്വീകരിക്കണമെന്നാണ് അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്....
വാക്‌സിനെടുത്ത യാത്രക്കാര്‍ക്ക് ക്വാറന്റെയ്ന്‍ വേണ്ടെന്ന് അബുദാബി
അബുദാബി: വാക്‌സിനെടുത്ത ശേഷം അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി ദേശീയ ദുരന്ത നിവാരണ സമിതി. നേരത്തെ ഗ്രീന്‍ ലിസ്‌റ്റിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മാത്രമായിരുന്നു ഈ ആനുകൂല്യം ഉണ്ടായിരുന്നത്. തീരുമാനം സെപ്റ്റംബര്‍...
വാക്‌സിൻ സ്വീകരിക്കാത്ത പ്രവാസികൾക്കും പ്രവേശനം അനുവദിക്കും; ഒമാൻ
മസ്‌ക്കറ്റ്: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്കും രാജ്യത്തേക്ക് മടങ്ങി വരാൻ അനുമതി നൽകി ഒമാൻ. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലിചെയ്യുന്ന, സാധുതയുള്ള താമസ വിസ ഉള്ള ആളുകൾക്ക് വാക്‌സിൻ സ്വീകരിച്ചില്ലെങ്കിലും പ്രവേശനം...
കോവിഡ് വ്യാപനത്തിന് ശേഷം സ്‌കൂളുകൾ തുറന്ന് ബഹ്‌റൈൻ
മനാമ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈനിലെ സ്‌കൂളുകൾ ഇന്ന് മുതൽ തുറന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 26ആം തീയതി അടച്ച സ്‌കൂളുകളിൽ 18 മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നത്....
സൗദിയിലെ ഡ്രോൺ ആക്രമണം; പരിക്കേറ്റവരിൽ ഇന്ത്യക്കാരും
റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്കും പരിക്ക്. യെമനിൽ നിന്ന് ഹൂതികൾ നടത്തിയ ആക്രമണത്തിൽ ആകെ എട്ട് പേർക്കാണ് പരിക്കേറ്റത്. മൂന്ന് പേർ ബിഹാർ സ്വദേശികളാണെന്നാണ്...
24 മണിക്കൂറിനിടെ രണ്ട് ഡ്രോൺ ആക്രമണങ്ങൾ; സൗദിയിൽ 8 പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ഒരു യാത്രാ വിമാനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തുവെന്ന് സ്‌റ്റേറ്റ് ടെലിവിഷൻ റിപ്പോർട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ...
കെപിഎഫ് സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാംപ് സമാപിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈൻ സ്‌പെഷ്യൽ ഹോസ്‌പിറ്റലിൽ വച്ച് നടത്തിയ സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാംപ് സമാപിച്ചു. ഇന്റർവെൻഷണൽ കാർഡിയോളജിസ്‌റ്റ് ഡോ. ഷെയ്ഖ് സ്വാലഹിൻ ബക്‌സ്, കാർഡിയോളജി കൺസൾട്ടന്റ് ഡോ....






































