Thu, Jun 18, 2026
32.9 C
Dubai

3 വയസ് മുതലുള്ള കുട്ടികൾക്കും യുഎഇയിൽ കോവിഡ് വാക്‌സിൻ; സിനോഫാമിന് അനുമതി

അബുദാബി: മൂന്ന് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കും വാക്‌സിൻ നൽകി തുടങ്ങുമെന്ന് വ്യക്‌തമാക്കി യുഎഇ. സിനോഫാം വാക്‌സിനാണ് കുട്ടികളിൽ വിതരണം ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. കുട്ടികളിൽ വിതരണം...

സൗദിയില്‍ വീണ്ടും വ്യോമാക്രമണ ശ്രമം; ഡ്രോണ്‍ തകര്‍ത്ത് സഖ്യസേന

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും യെമനില്‍ നിന്നുള്ള ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ശനിയാഴ്‌ച ആക്രമണം നടത്താന്‍ ശ്രമിച്ചത്. എന്നാൽ...

സൗദിയിലെ സ്‌ഥാപനങ്ങളിൽ പ്രവേശിക്കാൻ വാക്‌സിനേഷൻ നിർബന്ധം; ഇന്ന് മുതൽ പ്രാബല്യത്തിൽ 

റിയാദ് : കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് ഇന്ന് മുതൽ സൗദിയിൽ കർശന വിലക്ക്. സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങളിലും പൊതു പരിപാടികളിലും പൊതു ഗതാഗതത്തിലും വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് ഇന്ന് മുതൽ പ്രവേശനം...

ഇന്ത്യ- ഖത്തർ എയർ ബബിൾ കരാർ നീട്ടി; പുതിയ ഉത്തരവ് ഓഗസ്‌റ്റ്‌ അവസാനം

ദോഹ: ഇന്ത്യയും ഖത്തറും ഒപ്പുവെച്ച എയർ ബബിൾ കരാർ ഒരു മാസത്തേക്ക് കൂടി നീട്ടി. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കരാർ ഓഗസ്‌റ്റ്‌ അവസാനം വരെ പ്രാബല്യത്തിൽ ഉണ്ടാകും. കോവിഡ്...

യുഎഇയില്‍ 1537 പേര്‍ക്കുകൂടി കോവിഡ്

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,537 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതിയതായി നടത്തിയ 3,00,617 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 1,518...

ഐസിആർഎഫ് തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ്‌ പരിപാടിയുടെ നാലാംഘട്ടം കഴിഞ്ഞു

മനാമ: ഐസിആർഎഫ് (ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്) സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ 'തേർസ്‌റ്റ് ഖൊഞ്ചേഴ്‌സ്‌ 2021' തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള പദ്ധതിയുടെ നാലാം ഘട്ടം...

സൗദി കോവിഡ്; 1,086 രോഗമുക്‌തി, 1,146 രോഗബാധ, 11 മരണം

ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്‌ 1,146 പേർക്ക്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,25,730 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 1,086 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. 5,06,089...

ബഹ്‌റൈനിലെ പ്രവാസികൾക്ക് നോർക്കയുടെ സഹായധനം ലഭ്യമാക്കി കെപിഎഫ്

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ചാരിറ്റി വിഭാഗം മുഖേന കോഴിക്കോട് ജില്ലയിൽ മാത്രം ഇതുവരെ നോർക്കയിൽ 30 പേരുടെ മരണാന്തര സഹായത്തിന് അപേക്ഷ കൊടുത്തതായി സംഘടന അറിയിച്ചു. ഇതിൽ 9...
- Advertisement -