കുവൈത്തിൽ മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇസ്റാസ്-മിഅ്റാജ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷനാണ് അവധി പ്രഖ്യാപിച്ചത്. ജനുവരി 30 വ്യാഴാഴ്‌ച മുതൽ ഫെബ്രുവരി ഒന്ന് ശനിയാഴ്‌ച വരെയാണ് അവധി. മൂന്ന് ദിവസത്തെ...
കുറ്റകൃത്യങ്ങൾ കുറവ്, വികസനത്തിൽ മുൻപിൽ; പ്രവാസികൾക്ക് ജീവിക്കാൻ ഖത്തർ ‘സുരക്ഷിതം’
ദോഹ: പ്രവാസികൾക്ക് ജീവിക്കാൻ മികച്ച സുരക്ഷിത രാജ്യമെന്ന നേട്ടം സ്വന്തമാക്കി ഖത്തർ. അടുത്തിടെ എക്‌സ്‌പാട്രിയേറ്റ് ഗ്രൂപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് മിഡിൽ ഈസ്‌റ്റിലെ സുരക്ഷിത രാജ്യങ്ങളുടെ മുൻനിരയിൽ ഖത്തർ ഇടം നേടിയത്. 128 രാജ്യങ്ങളാണ്...
കുവൈത്ത് റെസിഡൻസി നിയമ ഭേദഗതി; ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡൻസി നിയമ ഭേദഗതി ചെയ്‌ത വ്യവസ്‌ഥകൾ ജനുവരി അഞ്ച് മുതൽ പ്രാബല്യത്തിൽ വരും. റിപ്പോർട് അനുസരിച്ച് നിലവിലുള്ള പിഴ തുകകൾ വർധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായി...
അബ്‌ദുൽ റഹീമിന്റെ മോചനം നീളും; കേസ് അഞ്ചാം തവണയും മാറ്റി
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് നീളും. കേസ് റിയാദ് കോടതി അഞ്ചാം തവണയും മാറ്റിവെച്ചു. ഈ മാസം...
സ്വദേശിവൽക്കരണം ശക്‌തമാക്കി യുഎഇ; നിയമം പാലിച്ചില്ലെങ്കിൽ ആളൊന്നിന് 8000 ദിർഹം പിഴ
അബുദാബി: യുഎഇയിൽ സ്വകാര്യ സ്‌ഥാപനങ്ങൾക്ക് ഈ വർഷത്തെ സ്വദേശിവൽക്കരണ അനുപാതം പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. സ്വകാര്യ മേഖലയിൽ 2% സ്വദേശികളെ നിയമിക്കാത്ത സ്‌ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ...
ജനുവരി മുതൽ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ
ദുബായ്: ജനുവരി മുതൽ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ മാനവവിഭവ മന്ത്രാലയം. വിസ അനുവദിക്കുന്നതിനൊപ്പം അടിസ്‌ഥാന ചികിൽസാ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഇൻഷുറൻസ് പാക്കേജാണ് മന്ത്രാലയം പ്രഖ്യാപിച്ചത്.
ജനുവരി മുതൽ വീട്ടുജോലിക്കാർക്ക് അടക്കം സ്വകാര്യ...
കുവൈത്തിൽ സന്ദർശക വിസാ കാലാവധി ഉയർത്തി; പ്രവാസികൾക്ക് ആശ്വാസം
കുവൈത്ത് സിറ്റി: കുവൈത്തിൽ കുടുംബ സന്ദർശക വിസയുടെ കാലാവധി ഉയർത്തി. പുതുക്കിയ റസിഡൻസി നിയമത്തിൽ കുടുംബ സന്ദർശക വിസയുടെ കാലാവധി മൂന്ന് മാസമായി ഉയർത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അസിസ്‌റ്റന്റ് അണ്ടർ സെക്രട്ടറി മേജർ...
അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് നീളും; കേസ് പരിഗണിക്കുന്നത് നീട്ടി
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്റെ മോചന ഉത്തരവ് നീളും. സാങ്കേതിക തടസം കാരണം കേസ് പരിഗണിക്കുന്നത് റിയാദ് കോടതി നീട്ടിവെച്ചു. കോടതിയിലെ...








































