സൗദിക്ക് ആശ്വാസം; കോവിഡ് ആക്‌ടീവ് കേസുകൾ 5,000ത്തിന് താഴെ
റിയാദ്: സൗദി അറേബ്യയിൽ സജീവ കോവിഡ് ബാധിതരുടെ എണ്ണം 5,000ത്തിൽ താഴെയായി. അസുഖ ബാധിതരായി രാജ്യത്ത് ശേഷിക്കുന്നവരുടെ എണ്ണം ഞാറാഴ്‌ചയോടെ 4,835 ആയി കുറഞ്ഞു. ഇതിൽ 674 പേർ മാത്രമാണ് ഗുരുതരാവസ്‌ഥയിലുള്ളത്. ഇവർ...
പുതിയ തൊഴിൽ വിസകൾ അനുവദിച്ച് ഒമാൻ
മസ്‌കറ്റ്: ഒമാൻ പുതിയ തൊഴിൽ വിസകൾ അനുവദിക്കാൻ ആരംഭിച്ചു. വിദേശത്തു നിന്നുള്ള തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കുമായുള്ള വിസകൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാമെന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് ആൻഡ് റെസിഡൻസി അറിയിച്ചു. ബന്ധപ്പെട്ട രേഖകൾ...
യുഎഇ; 24 മണിക്കൂറില്‍ 1,251 രോഗികൾ, കോവിഡ് മരണസംഖ്യയില്‍ കുറവ്
യുഎഇ : ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 1,251 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,67,753 ആയി ഉയര്‍ന്നു....
ഹൂതി വിമതരുടെ പിടിയിലകപ്പെട്ട ഇന്ത്യക്കാർക്ക് മോചനം
മനാമ: കഴിഞ്ഞ 9 മാസമായി യെമനിൽ ഹൂതി വിമതരുടെ പിടിയിലായിരുന്ന 14 ഇന്ത്യക്കാർക്ക് മോചനം. വിട്ടയച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടും. വടകര കുരിയാടി ദേവപത്‌മത്തിൽ ടികെ പ്രവീൺ(46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്‌തഫ(43)...
2000 വർഷങ്ങൾക്ക് ശേഷം ഹെഗ്ര തുറക്കുന്നു; വിനോദ സഞ്ചാരികൾക്ക് സ്വാഗതമോതി സൗദി
റിയാദ്: ചരിത്ര പ്രാധാന്യമുള്ള സ്‌ഥലങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പുരാതന പുരാവസ്‌തു കേന്ദ്രമായ ഹെഗ്ര തുറന്ന് നൽകാനൊരുങ്ങി സൗദി അറേബ്യ. 2000 വർഷത്തിന് ശേഷമാണ് നബാറ്റിയൻ സംസ്‌കാരങ്ങൾ ഉറങ്ങിക്കിടക്കുന്ന ഈ മേഖല...
പ്രവാസികളുടെ പ്രിയ നഗരങ്ങളുടെ പട്ടിക; ആദ്യ ഇരുപതില്‍ അറബ് രാജ്യങ്ങളും
ന്യൂഡെല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇന്റര്‍നാഷന്‍സ്. ഇന്റര്‍നാഷന്‍സിന്റെ ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ടിലാണ് നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. പ്രവാസികള്‍ക്ക് പ്രിയപ്പെട്ട നഗരങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നത്...
ഐപി അഡ്രസ് തട്ടിപ്പ്; യുഎഇയില്‍ പിഴ നാല് കോടി രൂപ വരെ
യുഎഇ : സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാൻ ലക്ഷ്യമിട്ട് കടുത്ത ശിക്ഷാ നടപടികളുമായി യുഎഇ. ഐപി(ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) അഡ്രസില്‍ കൃത്രിമത്വം കാണിച്ച് തട്ടിപ്പുകള്‍ നടത്തിയാല്‍ കനത്ത ശിക്ഷയായിരിക്കും ലഭിക്കുകയെന്ന് യുഎഇ അധികൃതര്‍ വ്യക്‌തമാക്കി....
ഇന്ത്യൻ ബസ്‌മതി അരിയുടെ ഇറക്കുമതി വർധിപ്പിക്കാൻ യുഎഇ
ദുബായ്: ഇന്ത്യൻ ബസ്‌മതി അരിയുടെ ഇറക്കുമതി യുഎഇ വർധിപ്പിക്കുന്നു. ജൈവ ഉൽപന്നങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത കൂടി കണക്കിലെടുത്താണ് ജൈവ രീതിയിൽ ഉൽപാദിപ്പിച്ച ഇന്ത്യൻ ബസ്‌മതി അരിയുടെ ഇറക്കുമതി കൂട്ടാൻ യുഎഇ തീരുമാനിച്ചത്. ഗൾഫ്...








































