Fri, May 17, 2024
33.1 C
Dubai

ദീർഘകാലമായി നിർത്തിവെച്ച സന്ദർശന വിസകൾ പുനരാരംഭിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ദീർഘകാലമായി നിർത്തിവെച്ചിരുന്ന ഫാമിലി വിസിറ്റ് വിസകൾ പുനരാരംഭിച്ച് കുവൈത്ത്. ഫാമിലി വിസിറ്റ് വിസ, ടൂറിസ്‌റ്റ് വിസ, കൊമേഴ്ഷ്യൽ വിസിറ്റ് വിസ എന്നിവയാണ് ഇന്ന് മുതൽ പുനരാരംഭിച്ചത്. വിസയ്‌ക്കായി മെറ്റ പ്ളാറ്റ്‌ഫോം...

സൗദിയിലുള്ള ഉംറ വിസക്കാർ ജൂൺ ആറിനകം രാജ്യം വിടണം

മക്ക: സൗദിയിലുള്ള ഉംറ വിസക്കാർ ജൂൺ ആറിനകം രാജ്യം വിടണമെന്ന് ഹജ്‌ജ് ഉംറ മന്ത്രാലയം. സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കിൽ ജൂൺ ആറോ ആണ് പരമാവധി താമസിക്കാനുള്ള കാലയളവ്. ഓൺലൈൻ ഉംറ വിസകളിലാണ്...

പ്രവാസികൾക്ക് ആശ്വാസം; ബജറ്റ് എയർലൈൻ സുഹാർ-ഷാർജ സർവീസുകൾ വീണ്ടും

മസ്‌ക്കറ്റ്: പ്രവാസികൾക്ക് ആശ്വാസമായി ഷാർജ ആസ്‌ഥാനമായുള്ള ബജറ്റ് എയർലൈൻ എയർ അറേബ്യയയുടെ സുഹാർ-ഷാർജ സർവീസുകൾ ജനുവരി 29 മുതൽ ആരംഭിക്കും. ആഴ്‌ചയിൽ മൂന്നു ദിവസങ്ങളിലാണ് സർവീസുകൾ ഉണ്ടാവുക. തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ്...

ഖത്തറിൽ സന്ദർശകരുടെ എണ്ണം കൂടി; ഇന്ത്യക്കാർ രണ്ടാം സ്‌ഥാനത്ത്‌

ദോഹ: കഴിഞ്ഞ വർഷം ഖത്തർ സന്ദർശിച്ചവരിൽ ഇന്ത്യക്കാർ രണ്ടാം സ്‌ഥാനത്ത്‌. സൗദി അറേബ്യയാണ് ഒന്നാം സ്‌ഥാനത്ത്‌. 40 ലക്ഷം സന്ദർശകരാണ് കഴിഞ്ഞ വർഷം ഖത്തർ കാണാൻ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 25.3...

ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം സർവീസ് തുടങ്ങി; പ്രവാസികൾക്ക് ആശ്വാസം

ദുബായ്: പുതുവർഷ സമ്മാനമായി ഇത്തിഹാദ് കോഴിക്കോട്, തിരുവനന്തപുരം സെക്‌ടറുകളിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചതോടെ കേരളത്തിന് ആശ്വാസം. സർവീസ് ആരംഭിച്ചതോടെ കേരളത്തിന് പ്രതിദിനം 363 അധിക സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് നഷ്‌ടമായ സീറ്റുകളാണ്...

സ്‌പെഷ്യലൈസ്‌ഡ് സ്‌കിൽസ് വിഭാഗത്തിൽ ജുനൈദ് ഷെരീഫിന് ഗോൾഡൻ വിസ

ദുബായ്: കാസർഗോഡ് ജില്ലയിലെ ഉദുമ സ്വദേശി ജുനൈദ് ഷെരീഫിന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. സിംഗപ്പൂർ ആസ്‌ഥാനമായ ദുബായിലെ ഫിൻടെക്‌ സ്‌ഥാപനം (DT One) ഡിടി വണിന്റെ ബിസിനസ് ഡയറക്‌ടർ എന്ന നിലയിലും...

സൗദിയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിൽ പ്രാബല്യത്തിൽ

റിയാദ്: സൗദി അറേബ്യയിൽ സെയിൽസ്, പർച്ചേഴ്‌സിംഗ് തുടങ്ങി വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതിനായി മുൻകൂട്ടി നിശ്‌ചയിച്ച സമയപരിധി ഇന്നലെ അവസാനിച്ചു....

തൊഴിൽ നിയമലംഘനങ്ങൾ; പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ചു സൗദി

റിയാദ്: സൗദി അറേബ്യയിൽ സ്‌ഥാപനങ്ങളിലെ തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ചു. ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ചു സ്‌ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക. മാനവ വിഭവശേഷി സാമൂഹിക വികസന സ്‌ഥാപനങ്ങളുടെ വലിപ്പത്തിനും...
- Advertisement -