Sun, May 19, 2024
33.3 C
Dubai

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഖത്തർ

ദോഹ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഖത്തർ. നവംബർ 15ആം തീയതി മുതലാണ് നിരോധനം നിലവിൽ വരിക. നഗരസഭാ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഒറ്റത്തവണ ഉപയോഗിക്കുന്നതിന് പകരം അംഗീകൃത മാനദണ്ഡങ്ങൾ...

ദോഹ ഏഷ്യൻ ഗെയിംസ് 2030; നിക്ഷേപവും, തൊഴിലവസരങ്ങളും കൂടും

ദോഹ: ഫിഫ ലോകകപ്പിന് പിന്നാലെ 2030 ഏഷ്യന്‍ ഗെയിംസ് കൂടി എത്തുന്നതോടെ രാജ്യത്തെ കായിക, ആതിഥേയ മേഖലകളില്‍ നിക്ഷേപവും തൊഴിലവസരങ്ങളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും കൂടുതൽ നേട്ടത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷ. ഫുട്ബാൾ ലോകകപ്പിന് പുറമെ ഏഷ്യയുടെ കായിക...

ദോഹ മെട്രോ നവീകരണം; വെള്ളിയാഴ്‌ച ദിവസങ്ങളിൽ സർവീസ് മുടങ്ങും

ദോഹ: മെട്രോ റെയിൽ ശൃംഖല നവീകരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്‌ചകളിലും പെരുന്നാൾ അവധി ദിനത്തിലും നഗരത്തിലെ മെട്രോ സർവീസ്​ നിർത്തിവെക്കും. ഖത്തർ റെയിൽ അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​. ജൂലൈ​ ഒൻപത് മുതൽ ആഗസ്​റ്റ്​ 13...

കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 385 പേർക്കെതിരെ കേസ്

ദോഹ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം മാത്രം 385 പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു. പൊതുസ്‌ഥലങ്ങളിൽ മാസ്‌ക്...

പരിസ്‌ഥിതി നിയമലംഘനം; കർശന നടപടി സ്വീകരിക്കുമെന്ന് ഖത്തർ

ദോഹ: പരിസ്‌ഥിതി നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ഖത്തർ. പരിസ്‌ഥിതി സംരക്ഷണത്തിനും, പൊതുസ്‌ഥലങ്ങളിലെ ശുചിത്വം പാലിക്കുന്നതിനും വേണ്ടി പ്രാബല്യത്തിലുള്ള നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഖത്തർ...

ബഹ്‌റൈൻ യുദ്ധ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചതായി ഖത്തർ; യുഎന്നിന് പരാതി നൽകി

ന്യൂയോർക്ക്: ബഹ്‌റൈനി യുദ്ധ വിമാനങ്ങൾ ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചതായി അധികൃതർ ഐക്യരാഷ്‌ട്ര സഭക്ക് പരാതി നൽകി. ഡിസംബർ 9ന് നാല് ബഹ്‌റൈനി യുദ്ധ വിമാനങ്ങൾ ഖത്തർ അതിർത്തിയിൽ പ്രവേശിച്ചതായി യുഎൻ സെക്രട്ടറി ജനറലിന്‌ ഖത്തർ...

ദോഹ കോര്‍ണിഷ് റോഡ് താൽകാലികമായി അടച്ചിടും

ദോഹ: ഖത്തര്‍ ദേശീയ ദിനത്തിന്റെ ഒരുക്കങ്ങള്‍ക്കായി കോര്‍ണിഷ് റോഡ് താൽകാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്‌റേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഡിസംബര്‍ 17 വെള്ളിയാഴ്‌ച രാവിലെ 6.30 മുതല്‍ 9.30 വരെ റോഡ്...

ഖത്തറിൽ മിനിമം വേതന നിയമം പ്രാബല്യത്തിൽ; കുറഞ്ഞ ശമ്പളം 1000 റിയാൽ

ദോഹ: രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ സമൂലമായ മാറ്റങ്ങളോടെ ഖത്തർ പ്രഖ്യാപിച്ച മിനിമം വേതന നിയമം മാർച്ച് 20 മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ വർഷത്തെ 17ആം നമ്പർ നിയമമാണിത്. മിഡിൽ ഈസ്‌റ്റിൽ ഈ...
- Advertisement -