Mon, May 6, 2024
32.1 C
Dubai

വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്

ദോഹ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ റിപ്പോർട് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവെച്ച സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്‌. ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ നിന്ന് ഡിസംബർ 12 മുതൽ സർവീസ് ആരംഭിക്കുമെന്ന്...

ഖത്തര്‍ അമീര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ദോഹ: കോവിഡ് -19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഫൈസര്‍-ബയോടെക് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ഇന്‍സ്‌റ്റഗ്രാമിലൂടെ അമീര്‍ തന്നെയാണ് അറിയിച്ചത്. ''ഇന്ന്...

കോവിഡ് നിയമലംഘനം; 252 പേർക്കെതിരെ നടപടിയെടുത്ത് ഖത്തർ

ദോഹ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ. നിയമലംഘനം നടത്തിയ 252 പേരെ കൂടിയാണ് ഖത്തറിൽ പുതുതായി അറസ്‌റ്റ് ചെയ്‌തത്‌. ഇവരിൽ 245 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അറസ്‌റ്റ് ചെയ്‌തത്‌. മൊബൈലില്‍...

ശക്‌തമായ കാറ്റ് തുടരും; ഖത്തറിൽ തൊഴിലാളികൾക്ക് സുരക്ഷാ മുന്നറിയിപ്പ്

ദോഹ: ഖത്തറിൽ ശക്‌തമായ കാറ്റ് തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ ആഴ്‌ച അവസാനം വരെ പൊടിക്കാറ്റ് തുടരുമെന്നും, അതിനാൽ പകൽ സമയങ്ങളിൽ ചൂട് കൂടുമെന്നുമാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ...

മാസ്‌ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകളുമായി ഖത്തർ

ദോഹ: മാസ്‌ക് ധരിക്കുന്നതിൽ കൂടുതൽ ഇളവുകളുമായി ഖത്തർ. ആശുപത്രികളിലും, പൊതുഗതാഗത സംവിധാനങ്ങളിലും ഒഴികെ മാസ്‌ക് നിർബന്ധമല്ലെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. ശനിയാഴ്‌ച മുതലാണ് ഈ ഇളവ് പ്രാബല്യത്തിൽ വരിക. അതായത് ഈ മാസം 21 മുതൽ...

ഖത്തറിൽ ഇന്ധനവിലയിൽ വർധന

ദോഹ: ഖത്തറില്‍ ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 15 ദിര്‍ഹം വീതം വര്‍ധനയാണ് ഖത്തര്‍ പെട്രോളിയം വരുത്തിയിരിക്കുന്നത്. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് നേരിയ വര്‍ധനവ് വരുത്തിയാണ് മാര്‍ച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചത്....

ഇന്ത്യ- ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കി; വിമാന സര്‍വീസ് പുന:സ്‌ഥാപിച്ചു

ദോഹ: ഏറെ നേരത്തെ അനിശ്‌ചിതത്വത്തിന് ഒടുവില്‍ ഇന്ത്യന്‍- ഖത്തര്‍ എയര്‍ ബബിൾ കരാര്‍ പുതുക്കി, വിമാന സര്‍വീസ് പുന:സ്‌ഥാപിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെ ബുധനാഴ്‌ച അര്‍ധരാത്രിക്കു ശേഷം റദ്ദാക്കിയ വിമാന സര്‍വീസുകള്‍ ഉടന്‍ പുന:സ്‌ഥാപിക്കുമെന്ന്...

ശമ്പളം നൽകാൻ വൈകി; 314 കമ്പനികൾക്കെതിരെ നടപടിയുമായി ഖത്തർ

ദോഹ: തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഖത്തറിൽ 314 കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ച് അധികൃതർ. ഒക്‌ടോബർ 1ആം തീയതി മുതൽ നവംബർ 15ആം തീയതി വരെയുള്ള കാലയളവിലെ നിയമലംഘനങ്ങളുടെ പശ്‌ചാത്തലത്തിൽ ആണിത്. പ്രവാസി തൊഴിലാളികളുടെ ശമ്പളമോ...
- Advertisement -