Mon, May 6, 2024
29.3 C
Dubai

കോവിഡ് നിയന്ത്രണലംഘനം; ഖത്തറിൽ 357 പേർക്കെതിരെ നടപടി

ദോഹ : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ഖത്തർ. കഴിഞ്ഞ ദിവസവും നിയന്ത്രണങ്ങൾ ലംഘിച്ച 357 ആളുകൾക്കെതിരെ ഖത്തറിൽ നിയമനടപടി സ്വീകരിച്ചു. നിയമനടപടി സ്വീകരിച്ചവരിൽ...

കോവിഡ്; ഒമാനിൽ ക്രൈസ്‌തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചു

മസ്‌കറ്റ്: കോവിഡ് വ്യാപനം കൂട്ടുന്ന സാഹചര്യത്തിൽ ഒമാനിലെ ക്രൈസ്‌തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചതായി അധികൃതർ. ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടൽ തുടരുമെന്നും അധികൃതർ അറിയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത്...

കോവിഡ് കുറഞ്ഞു; ഖത്തറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്

ദോഹ: കോവിഡ് കേസുകള്‍ കുറഞ്ഞ പശ്‌ചാത്തലത്തില്‍ ഖത്തറില്‍ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി തുടങ്ങി. സിനിമാ തിയേറ്ററുകള്‍, പബ്ളിക് ലൈബ്രറികള്‍, മ്യൂസിയം, ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ജിമ്മുകള്‍, മസാജ്...

പുതിയ തൊഴില്‍ വിസകള്‍ ഇന്ത്യക്കുപുറമെ മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി അനുവദിക്കുമെന്ന് ഖത്തര്‍

ദോഹ: ഇന്ത്യയെ കൂടാതെ മറ്റ് മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ തീരുമാനമായതായി ഖത്തര്‍. പാകിസ്‌ഥാന്‍, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യക്കാര്‍ക്കാണ് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുക. ഇതിന്റെ...

ദോഹ കോര്‍ണിഷ് റോഡ് താൽകാലികമായി അടച്ചിടും

ദോഹ: ഖത്തര്‍ ദേശീയ ദിനത്തിന്റെ ഒരുക്കങ്ങള്‍ക്കായി കോര്‍ണിഷ് റോഡ് താൽകാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്‌റേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഡിസംബര്‍ 17 വെള്ളിയാഴ്‌ച രാവിലെ 6.30 മുതല്‍ 9.30 വരെ റോഡ്...

ഖത്തറിലെ ആദ്യ ഇന്ത്യൻ സർവകലാശാല സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങും

ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യൻ സർവകലാശാല കാമ്പസ് സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. 2020 സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് എങ്കിലും നടന്നിരുന്നില്ല. വിദ്യാഭ്യാസ ഉന്നത മന്ത്രാലയം ആക്റ്റിംഗ് അണ്ടര്‍...

കോവിഡ് നിയന്ത്രണ ലംഘനം; 777 പേർക്കെതിരെ നടപടിയെടുത്ത് ഖത്തർ പോലീസ്

ദോഹ : കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഖത്തറിൽ 777 പേർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്‌ചയാണ് വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ പിടിയിലായത്. മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ പോലീസ്...

ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

ദോഹ: രോഗ വ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും പ്രവേശനത്തിന് ശരീര താപനില പരിശോധിക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ...
- Advertisement -