Mon, May 6, 2024
27.3 C
Dubai

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ല; ഖത്തറിൽ 370 പേർക്ക് എതിരെ നടപടി

ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച 370 പേര്‍ക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 359 പേര്‍ക്കെതിരെ നടപടിയെടുത്തത്. കാറില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരുമായി സഞ്ചരിച്ചതിന് 10...

ഖത്തറിൽ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ കൂടുതൽ നടപടികൾ

ദോഹ: രാജ്യത്തെ പൊതുഗതാഗത സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പൊതുഗതാഗത സുരക്ഷാ വിഭാഗം മേധാവി ലെഫ്. കേണൽ സലീം സുൽത്താൻ അൽ നുഐമി. യാത്രകൾ സുരക്ഷിതമാക്കാൻ ദോഹ മെട്രോയിലെ സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്ന് അദ്ദേഹം...

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 277 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 277 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടപടിയെടുത്തു. നിയമലംഘകരെ പിടികൂടാന്‍ കർശനമായ പരിശോധനയാണ് മന്ത്രാലയം നടത്തിവരുന്നത്. പൊതുസ്‌ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് കഴിഞ്ഞ ദിവസം പിടിയിലായ 277 പേരില്‍...

ഖത്തറിൽ സന്ദർശകരുടെ എണ്ണം കൂടി; ഇന്ത്യക്കാർ രണ്ടാം സ്‌ഥാനത്ത്‌

ദോഹ: കഴിഞ്ഞ വർഷം ഖത്തർ സന്ദർശിച്ചവരിൽ ഇന്ത്യക്കാർ രണ്ടാം സ്‌ഥാനത്ത്‌. സൗദി അറേബ്യയാണ് ഒന്നാം സ്‌ഥാനത്ത്‌. 40 ലക്ഷം സന്ദർശകരാണ് കഴിഞ്ഞ വർഷം ഖത്തർ കാണാൻ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 25.3...

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 170 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരായ നടപടികള്‍ ശക്‌തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം മാത്രം നിയമലംഘനങ്ങളുടെ പേരില്‍ 170 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഇവരില്‍ 161 പേരും പൊതുസ്‌ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് പിടിയിലായതെന്ന്...

കോവിഡ് നിയന്ത്രണ ലംഘനം; നടപടികൾ ശക്‌തമാക്കി ഖത്തർ

ദോഹ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് ഇപ്പോൾ ഖത്തറിൽ നടപടികൾ കൂടുതൽ ശക്‌തമാക്കിയത്. നിയന്ത്രണങ്ങൾ ലംഘിച്ച 137 പേര്‍ കൂടി ഞായറാഴ്‌ച പിടിയിലായതായി അധികൃതര്‍...

ഖത്തര്‍ സന്ദര്‍ശനം; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ന് ഖത്തറിലെത്തും

ദോഹ : രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോക്‌ടർ എസ് ജയശങ്കര്‍ ഇന്ന് ഖത്തറിലെത്തും. ദോഹയിലെ ഇന്ത്യന്‍ എംബസിയാണ് വിദേശകാര്യ മന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം വ്യക്‌തമാക്കിയിരിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി...
- Advertisement -