ഗായകൻ എംജി ശ്രീകുമാറിന് യുഎഇ ഗോൾഡൻ വിസ
ദുബായ്: ഗായകൻ എംജി ശ്രീകുമാറിന് യുഎഇ ഗോൾഡൻ വിസ. ദുബായ് ആർട്‌സ് ആൻഡ് കൾച്ചർ വകുപ്പാണ് ദീർഘകാല ഗോൾഡൻ വിസ അനുവദിച്ചത്. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് വിസ നടപടി ക്രമങ്ങൾ...
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ്; ജാഗ്രത നിർദ്ദേശം നൽകി
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മൂടൽമഞ്ഞ് രൂക്ഷമായതിനെ തുടർന്ന് ദൂരക്കാഴ്‌ച കുറയാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വാഹനമോടിക്കുന്ന ആളുകൾ ജാഗ്രത പുലർത്തണമെന്ന്...
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് പ്രണവ് മോഹൻലാൽ
അബുദാബി: മലയാള ചലച്ചിത്ര താരം പ്രണവ് മോഹൻലാൽ യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു. അബുദാബി സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ സര്‍ക്കാര്‍കാര്യ മേധാവി ബാദ്രേയ്യ അല്‍ മസ്‌റൂയി ആണ് പ്രണവിന്...
പതിവ് തെറ്റിയില്ല; ബുർജ് ഖലീഫയിൽ തെളിഞ്ഞ് ഷാരൂഖ് ഖാൻ
ദുബായ്: കഴിഞ്ഞ ദിവസം 56ആം പിറന്നാൾ ആഘോഷിച്ച ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് ഖാന് പിറന്നാൾ സമ്മാനമൊരുക്കി ബുർജ് ഖലീഫ ഇത്തവണയും പ്രകാശിച്ചു. ഹാപ്പി ബർത്ത് ഡേ ഷാരൂഖ്, ഹാപ്പി ബർത്ത് ഡേ...
അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കോവിഡ് രോഗികളില്ല
അബുദാബി: കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ ഒരു കോവിഡ് രോഗി പോലും ചികിൽസയിലില്ലെന്ന് എമിറേറ്റ് ആരോഗ്യ വകുപ്പ്. രോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തില്‍ ഇനി...
5-12 വയസ് വരെയുള്ളവർക്ക് ഫൈസർ വാക്‌സിൻ നൽകും; യുഎഇ
അബുദാബി: 5 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ അനുമതി നൽകി യുഎഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇപ്പോൾ ഫൈസർ വാക്‌സിന് അനുമതി നൽകിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി...
യുഎഇയിൽ പുതിയ ഇന്ത്യൻ സ്‌ഥാനപതി; സജ്‌ഞയ് സുധീറിനെ നിയമിച്ചു
അബുദാബി: യുഎഇയിൽ പുതിയ ഇന്ത്യൻ അംബാസിഡറിനെ നിയമിച്ചു. സജ്‌ഞയ് സുധീർ ആണ് പുതിയ ഇന്ത്യൻ അംബാസിഡർ. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അതേസമയം നിലവിലെ സ്‌ഥാനപതി പവൻ കപൂറിനെ റഷ്യയിലെ അംബാസിഡറായി...
ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം; പൂർണതോതിലുള്ള പ്രവർത്തനം 2 ആഴ്‌ചക്കുള്ളിൽ
ദുബായ്: അടുത്ത രണ്ടാഴ്‌ചക്കുള്ളിൽ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വ്യക്‌തമാക്കി അധികൃതർ. കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് ദുബായ് വിമാനത്താവളം പഴയ ശേഷിയിൽ പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. യുഎഇ സ്വീകരിച്ച കോവിഡ്...







































