Mon, Jun 22, 2026
34.3 C
Dubai
Stimulus package to awaken the industrial sector; UAE with the announcement

വ്യവസായ മേഖലക്ക് ഉണർവേകാൻ ഉത്തേജക പാക്കേജ്; പ്രഖ്യാപനവുമായി യുഎഇ

ദുബായ്: കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ വ്യവസായ മേഖലക്ക് ഉണർവേകാൻ അഞ്ചാമത്തെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച് യുഎഇ. വ്യവസായ മേഖലയെ സഹായിക്കുന്നതിനായി 315 ദശലക്ഷം ദിർഹത്തിന്റെ പാക്കേജാണ്‌ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ്...
Malabar News_UAE and Israel

വിദേശത്ത് കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങിയെത്താൻ അനുമതി

ദുബായ്: ആറ് മാസത്തിലധികം വിദേശത്ത് കഴിഞ്ഞ പ്രവാസികൾക്ക് യുഎഇയിലേക്ക് മടങ്ങി വരാൻ അനുമതി. 2021 മാർച്ച് 31നുള്ളിൽ രാജ്യത്തേക്ക് മടങ്ങി വരാമെന്നാണ് ഫ്‌ളൈ ദുബായ്, എയർ ഇന്ത്യ എക്‌സ്​പ്രസ് വിമാനക്കമ്പനികൾ നൽകുന്ന വിവരം....
uae covid

24 മണിക്കൂറില്‍ യുഎഇയില്‍ 1,501 കോവിഡ് കേസുകള്‍, 1,746 രോഗമുക്‌തര്‍

അബുദാബി : കഴിഞ്ഞ 24 മണിക്കൂറില്‍ യുഎഇയില്‍ 1,501 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 3 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. രാജ്യത്തിതുവരെ കോവിഡ് സ്‌ഥിരീകരിച്ച...
Schools-reopening in UAE

യുഎഇയില്‍ സ്‌കൂളുകള്‍ ഇന്നു മുതല്‍ വീണ്ടും തുറക്കും

ദുബായ്: രാജ്യത്തെ സ്‌കൂളുകള്‍ ശീതകാല അവധിക്കുശേഷം ഇന്നുമുതല്‍ പുനരാരംഭിക്കും. യുഎഇയിൽ ഉടനീളമുള്ള ദശലക്ഷത്തിലധികം കുട്ടികള്‍ ഞായറാഴ്‌ച മുതല്‍ ക്‌ളാസുകളിലേക്ക് മടങ്ങിയെത്തും. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത്. ദുബായിയില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ...
Covid In uae

യുഎഇ; 24 മണിക്കൂറില്‍ 1,963 കോവിഡ് ബാധിതര്‍, 2,081 രോഗമുക്‌തര്‍

അബുദാബി : യുഎഇയില്‍ ഇന്ന് 1,963 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 3 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ...
Abu Dhabi Flamingo Sanctuary

അബുദാബിയിലെ ‘അരയന്ന സങ്കേതം’ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

അബുദാബി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച അല്‍ വാത്ബ വെറ്റ്ലാന്‍ഡ് റിസര്‍വ് (അരയന്ന സങ്കേതം) പൊതുജനങ്ങള്‍ക്കായി ജനുവരി ഒന്നു മുതല്‍ അബുദാബി പരിസ്‌ഥിതി ഏജന്‍സി(ഇഎഡി) വീണ്ടും തുറന്നു. അബുദാബിയില്‍ സ്‌ഥാപിതമായ ആദ്യത്തെ പ്രകൃതി...
online classes in-uae

അബുദാബിയിലെ സ്‌കൂളുകളില്‍ രണ്ടാഴ്‌ചകൂടി വിദൂര പഠനം തുടരും

അബുദാബി: 2021 ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുന്ന അടുത്ത അധ്യയന വര്‍ഷത്തില്‍ അബുദാബിയിലെ സ്‌കൂളുകള്‍ക്ക് ആദ്യത്തെ രണ്ടാഴ്‌ച വിദൂര പഠനം തുടരും. തീരുമാനം എമിറേറ്റിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകമാണെന്ന് അബുദാബി...
uae covid

ജനിതകമാറ്റം സംഭവിച്ച കോവിഡ്; യുഎഇയിലും സ്‌ഥിരീകരിച്ചു

അബുദാബി : അതിവ്യാപനശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് യുഎഇയിലും റിപ്പോര്‍ട്ട് ചെയ്‌തു. വിദേശത്ത് നിന്നും രാജ്യത്തെത്തിയ ആളുകളിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാനിധ്യം കണ്ടെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുഎഇ സര്‍ക്കാറിന്റെ...
- Advertisement -