Sat, Sep 12, 2026
35 C
Dubai
online classes in-uae

അബുദാബിയിലെ സ്‌കൂളുകളില്‍ രണ്ടാഴ്‌ചകൂടി വിദൂര പഠനം തുടരും

അബുദാബി: 2021 ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുന്ന അടുത്ത അധ്യയന വര്‍ഷത്തില്‍ അബുദാബിയിലെ സ്‌കൂളുകള്‍ക്ക് ആദ്യത്തെ രണ്ടാഴ്‌ച വിദൂര പഠനം തുടരും. തീരുമാനം എമിറേറ്റിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാലയങ്ങള്‍ക്കും ബാധകമാണെന്ന് അബുദാബി...
uae covid

ജനിതകമാറ്റം സംഭവിച്ച കോവിഡ്; യുഎഇയിലും സ്‌ഥിരീകരിച്ചു

അബുദാബി : അതിവ്യാപനശേഷിയുള്ള ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് യുഎഇയിലും റിപ്പോര്‍ട്ട് ചെയ്‌തു. വിദേശത്ത് നിന്നും രാജ്യത്തെത്തിയ ആളുകളിലാണ് ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാനിധ്യം കണ്ടെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുഎഇ സര്‍ക്കാറിന്റെ...
UAE-Visiting-Visa

സന്ദർശക വിസ ഒരു മാസത്തേക്ക് നീട്ടി നൽകി യുഎഇ; സർക്കാർ ഫീസ് ഈടാക്കില്ല

ദുബായ്: സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ഒരു മാസത്തേക്ക് വിസാ കാലാവധി നീട്ടി നൽകി യുഎഇ. യാതൊരു സര്‍ക്കാര്‍ ഫീസും അടക്കാതെ ടൂറിസ്‌റ്റുകള്‍ക്ക് ഒരു മാസം കൂടി രാജ്യത്ത് താമസിക്കാനുള്ള അവസരമാണ് നല്‍കുന്നത്. യുഎഇ വൈസ്...
Dubai to celebrate New Year; 'Metro' without rest

പുതുവർഷ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ദുബായ്; വിശ്രമമില്ലാതെ ‘മെട്രോ’

ദുബായ്: പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് തുടർച്ചയായി സർവീസ് നടത്താൻ ഒരുങ്ങുകയാണ് ദുബായ് മെട്രോ. ഡിസംബര്‍ 31 വ്യാഴാഴ്‌ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന മെട്രോ സര്‍വീസുകള്‍ ജനുവരി രണ്ട് വരെ ഇടതടവില്ലാതെ തുടരും....
dubaiR

2021 ദുബായ് ബജറ്റ്; ശൈഖ് മുഹമ്മദ് അംഗീകാരം നല്‍കി

ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്‌തൂം 2021ലെ ദുബായ് ബജറ്റിന് അംഗീകാരം നല്‍കി. 5,710 കോടി ദിര്‍ഹത്തിന്റെ ബജറ്റിനാണ് അദ്ദേഹം അംഗീകാരം നല്‍കിയത്....
dubai new year celebration

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളുമായി ദുബായ്

ദുബായ്: ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ഒത്തുചേരലുകളെ വിലക്കി ദുബായ്. സ്വകാര്യ സ്വഭാവത്തിലുള്ള കുടുംബ പരിപാടികളിലും സാമൂഹിക ഒത്തുചേരലുകളിലും 30 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍...
UAE covid

യുഎഇയില്‍ 2 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍; പ്രതിദിന രോഗബാധ 1,227

യുഎഇ : രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 2 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,227 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെയാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2...
Malabarnews_uae covid

യുഎഇ; 1,230 പേര്‍ക്ക് കൂടി കോവിഡ്, 1,386 പേര്‍ക്ക് രോഗമുക്‌തി

യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,230 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധ 1,99,665 ആയി ഉയര്‍ന്നിട്ടുണ്ട്. ഒപ്പം തന്നെ കഴിഞ്ഞ...
- Advertisement -