ദേശീയ പഞ്ചായത്ത് അവാർഡ്; മികച്ച നേട്ടം കൈവരിച്ചു കേരളം
തിരുവനന്തപുരം: ഈ വർഷത്തെ ദേശീയ പഞ്ചായത്ത് അവാർഡിൽ മികച്ച നേട്ടം കൈവരിച്ച് കേരളം. നാല് പ്രധാനപ്പെട്ട പുരസ്‌കാരങ്ങളാണ് കേരളം സ്വന്തമാക്കിയത്. ആലപ്പുഴ-ചെറുതന, വീയപുരം, മലപ്പുറം-പെരുമ്പടപ്പ്, തൃശൂർ- അളഗപ്പ നഗർ എന്നീ പഞ്ചായത്തുകൾക്കാണ് പുരസ്‌കാരം...
‘ഫ്രീഡം കെയർ’ പദ്ധതിക്ക് തുടക്കം; ജയിലിൽ നിന്ന് ഇനി സാനിറ്ററി പാഡുകളും
കൊച്ചി: ജയിലിന്റെ ഇരുളറകളിൽ നിന്ന് മോചനം ഇല്ലെങ്കിലും, ചിന്തയുടെയും സ്വപ്‌നങ്ങളുടെയും പിന്നാലെയാണ് എറണാകുളം ജില്ലാ ജയിലിലെ വനിതാ അന്തേവാസികൾ. കുറഞ്ഞ നിരക്കിൽ സാനിറ്ററി പാഡുകൾ നിർമിച്ച് വിപണിയിൽ എത്തിക്കാനുള്ള തിരക്കിലാണിവർ. വനിതാ തടവുകാരുടെ...
ട്രാഫിക്കിൽ കുടുങ്ങിയ വിദ്യാർഥികളെ പരീക്ഷക്ക് എത്തിച്ചു; വീണ്ടും കൈയ്യടി നേടി കേരളാ പോലീസ്
കൊല്ലങ്കോട്: ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ട് കൈയ്യടി നേടുകയാണ് കേരളാ പോലീസ്. ട്രാഫിക് ബ്ളോക്കിൽ കുടുങ്ങി ടെൻഷൻ അടിച്ചിരുന്ന വിദ്യാർഥികളെ കൃത്യസമയത്ത് പരീക്ഷാ ഹാളിൽ എത്തിച്ച കൊല്ലങ്കോട് പോലീസുകാർക്കാണ് ഇത്തവണ കേരള ജനതയൊന്നാകെ അഭിനന്ദനം...
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ബോധക്ഷയം; യാത്രക്കാർക്ക് രക്ഷകനായി കണ്ടക്‌ടർ
തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്‌ടറുടെ അവസരോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവർ ബോധം കേട്ട് വീണതോടെയാണ് കണ്ടക്‌ടറായ വെള്ളറട സ്വദേശിയായ വിഷ്‌ണു രക്ഷകനായി എത്തിയത്. ഇന്നലെ വൈകിട്ട് നാല്...
പിരിവിൽ നിന്ന് ഒരുഭാഗം രോഗികൾക്ക്; മാതൃകയായി കോട്ടമലനട ക്ഷേത്ര കമ്മിറ്റി
പത്തനംതിട്ട: രോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമാവുകയാണ് പത്തനംതിട്ട തണ്ണിത്തോട് കുഞ്ഞിനാംകുടി കോട്ടമലനട ക്ഷേത്ര ഭാരവാഹികൾ. ക്ഷേത്രങ്ങളിലെ ഉൽസവ ആഘോഷങ്ങൾ അടുക്കുമ്പോഴാണ് ക്ഷേത്ര ഭാരവാഹികൾ ഈ പുണ്യ പ്രവർത്തനം നടത്തുന്നത്.
ഉൽസവത്തിനായി പിരിക്കുന്ന തുകയിൽ നിന്നും...
പണവും സ്വർണവും അടങ്ങിയ ബാഗ് കളഞ്ഞുകിട്ടി; ഉടമയ്‌ക്ക് തിരിച്ചു നൽകി യുവാവ്
കോഴിക്കോട്: കളഞ്ഞുകിട്ടിയ പണവും സ്വർണവും ഉടമയ്‌ക്ക് തിരിച്ചു നൽകി മാതൃകയായിരിക്കുകയാണ് താമരശേരി സ്വദേശിയായ അബ്‌ദുൽ നാസർ. കളഞ്ഞികിട്ടിയ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും, 26,000 രൂപയുമാണ് അബ്‌ദുൽ നാസർ ഉടമസ്‌ഥരായ ബീഹാർ സ്വദേശികൾക്ക്...
പോലീസുകാരന്റെ അവസരോചിതമായ ഇടപെടൽ; പിഞ്ചുകുഞ്ഞിന് പുതുജീവൻ
കണ്ണൂർ: പോലീസ് ഉദ്യോഗസ്‌ഥന്റെ അവസരോചിതമായ ഇടപെടലിൽ പിഞ്ചുകുഞ്ഞിന് പുതുജീവൻ. കണ്ണൂർ മയ്യിൽ പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ മുഹമ്മദ് ഫാസിലാണ് ഒമ്പത് മാസം മാത്രം പ്രായമായ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
പാസ്‌പോർട്...
പാടന്തറ മർകസ് 800 പേർക്ക് വിവാഹ സൗഭാഗ്യമൊരുക്കും
നീലഗിരി: കടുത്ത സാമ്പത്തിക പരാധീനതകൾ മൂലം വിവാഹമെന്ന സ്വപ്‍നം മാറ്റിവച്ച 800 പേരുടെ ജീവിതവഴിയിൽ വെളിച്ചമാകുകയാണ് പാടന്തറ മർകസ്. ഗുരതര സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തമിഴ്‌നാട്, നീലഗിരി ജില്ലയിലെ പാടന്തറ ഉൾപ്പെടെയുള്ള വിവിധ...







































