Thu, Jul 23, 2026
32.6 C
Dubai

മറന്നുവെച്ച ഒന്നര ലക്ഷം രൂപ ഉടമക്ക് തിരിച്ച് നൽകി ബസ് കണ്ടക്‌ടർ

കണ്ണൂർ: ട്രിപ്പ് അവസാനിപ്പിച്ച് പോകവെയാണ് ബസിന്റെ പിന്നിലെ സീറ്റിനടിയിൽ നിന്ന് കൊയിലാണ്ടി-വടകര റൂട്ടിലെ സജോഷ് ബസിലെ കണ്ടക്‌ടറായ പെരുമാൾപുരം നല്ലോളി സ്വദേശി പ്രദീപന് യാത്രക്കാരിൽ ഒരാൾ മറന്നുവെച്ച സഞ്ചി കിട്ടിയത്. സഞ്ചിയിൽ കയ്യിട്ടപ്പോൾ...

നിർധനരായ ദമ്പതികൾക്ക് സൗജന്യ ഐവിഎഫ് ചികിൽസ നൽകാൻ യുഎഇ

അബുദാബി: സ്വാഭാവിക ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്ന നിര്‍ധന ദമ്പതികള്‍ക്ക് സൗജന്യ ഐവിഎഫ് ചികിൽസ നല്‍കാനൊരുങ്ങി യുഎഇ. എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റിയും മുബാദല ഹെല്‍ത്തും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച കരാറില്‍...

ക്ഷേത്ര നിർമാണത്തിന് രണ്ടര കോടിയിലധികം വിലമതിക്കുന്ന ഭൂമി സമ്മാനിച്ച് മുസ്‌ലിം കുടുംബം

പട്‌ന: ഹിന്ദു ക്ഷേത്ര നിർമാണത്തിന് രണ്ടര കോടിയിലധികം വിലമതിക്കുന്ന ഭൂമി ഇഷ്‌ടദാനമായി നൽകി മുസ്‌ലിം കുടുംബം. ഗുവാഹത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായി ഇഷ്‌തിയാഖ് അഹമ്മദ് ഖാൻ ആണ് ജാതിയുടെയും മതത്തിന്റെയും എല്ലാ വേലിക്കെട്ടുകളും...

ആധാരം ബാങ്കിൽ നിന്ന് തിരിച്ചെടുത്ത് നൽകാം; 74കാരിയായ ലോട്ടറി വിൽപനക്കാരിക്ക് സുരേഷ് ഗോപിയുടെ ഉറപ്പ്

കൊച്ചി: കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ 74ആം വയസിലും ലോട്ടറി വിൽപന നടത്താൻ ഇറങ്ങിയ പുഷ്‌പയുടെ പ്രയാസങ്ങൾക്ക് ആശ്വാസവുമായി സുരേഷ് ഗോപി എംപി. 74കാരിയുടെ പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി അറിയിച്ചു....

വിഷ്‌ണു ഇനിയും ജീവിക്കും… ആറു പേരിലൂടെ

ബെംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്‌തിഷ്‌ക മരണം സംഭവിച്ച കണ്ണൂർ തൃക്കണ്ണാപുരം സ്വദേശി വിഷ്‌ണു എംടി (27) ഇനി ആറു പേരിലൂടെ ജീവിക്കും. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ച് ഗുരുതരമായി...

കുത്തേറ്റ പോലീസുകാരന് സൗജന്യ ചികിൽസ; ഡോക്‌ടർക്ക് നന്ദി അറിയിച്ച് കേരള പോലീസ്

തിരുവനന്തപുരം: കൃത്യനിര്‍വഹണത്തിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥനെ ചികിൽസിച്ചതിന്റെ ഫീസ് വേണ്ടെന്ന് വെച്ച് ഡോക്‌ടർ. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറായ മദന്‍മോഹനാണ് പോലീസ് ഉദ്യോഗസ്‌ഥന്റെ ചികിൽസാ ചിലവുകളില്‍നിന്ന് തന്റെ ഫീസ് ഒഴിവാക്കിയത്. ഡോക്‌ടർ ഫീസ് വേണ്ടെന്നുവെച്ച...

തീവണ്ടിയുടെ അടിയിൽപെട്ട നാല് വയസുകാരിക്ക് രക്ഷകരായി പോലീസുകാർ

തിരുവനന്തപുരം: ട്രെയിനിൽ നിന്ന് റെയിൽവേ സ്‌റ്റേഷനിലേക്ക് ഇറങ്ങുമ്പോൾ ട്രാക്കിലേക്ക് വീണുപോയ നാല് വയസുകാരിക്ക് രക്ഷകരായി പോലീസുകാർ. പ്ളാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയിലൂടെ താഴേക്ക് വീണ കുട്ടിയെ, തീവണ്ടി നീങ്ങിത്തുടങ്ങും മുമ്പ് സമയോചിതമായി ഇടപെട്ട് പോലീസുകാർ...

യുക്രൈൻ യുദ്ധഭൂമിയിൽ രണ്ടുവഴിക്കായ മലയാളി സഹോദരങ്ങൾക്ക് പോളണ്ടിൽ പുനഃസമാഗമം

കൊല്ലം: യുക്രൈൻ യുദ്ധഭൂമിയിൽ വഴിപിരിഞ്ഞുപോയ മലയാളി സഹോദരങ്ങൾ പോളണ്ടിൽ വച്ച് വീണ്ടും കണ്ടുമുട്ടിയപ്പോൾ അത് കണ്ണും മനസും നിറക്കുന്ന കാഴ്‌ചയായിരുന്നു. യുക്രൈനില്‍ കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെടാനിടയായ റഷ്യയുടെ ബോംബാക്രമണത്തിൽ ചിതറിയോടി വഴിപിരിഞ്ഞ...
- Advertisement -