Thu, May 16, 2024
32.1 C
Dubai

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

മുംബൈ: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് മുംബൈയില്‍ അന്തരിച്ചു. 59-കാരനായ ജോണ്‍സ് ഹൃദയഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മുംബൈയില്‍ എത്തിയ ജോണ്‍സിന്റെ വിയോഗം അപ്രതീക്ഷിതമായിരുന്നു. ഓസ്‌ട്രേലിയയിലുള്ള...

ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത – മുംബൈ പോരാട്ടം

അബുദാബി: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. വൈകിട്ട് 7.30 ന് അബുദാബി ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ചെന്നൈയോട് തോല്‍വി ഏറ്റുവാങ്ങിയ മുംബൈ വിജയപാതയില്‍...

‌ പരീക്ഷണങ്ങള്‍ക്ക് പറ്റിയ സമയം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധോണി

ഷാര്‍ജ: തുടക്ക സമയം ആയതിനാല്‍ ഐപിഎല്ലില്‍ പരീക്ഷണങ്ങള്‍ക്ക് പറ്റിയ സമയമാണിതെന്ന് കരുതുന്നതായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 16 റണ്‍സിന് സിഎസ്‌കെ പരാജയപ്പെട്ടതിന്‌ പിന്നാലെ...

ഐപിഎല്‍: ഡെല്‍ഹിയെ ആഞ്ഞുപിടിച്ച് പഞ്ചാബ്

അബുദാബി: ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. Read also: ഐപിഎൽ പൂരം; ചെന്നൈ കിങ്സ് ‘കലിയുടെ കളി’ തുടങ്ങി 21 പന്തില്‍ നിന്ന്...

ടോസ് നേടി കിങ്‌സ് ഇലവൻ പഞ്ചാബ്; ബാറ്റിങ്ങിന് ഡൽഹി

ദുബായ്: ഇന്ന് അരങ്ങേറുന്ന ഐപിഎൽ 13-ാം സീസണിലെ രണ്ടാം മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ടോസ് നേടി. പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുൽ ഡൽഹിയെ ബാറ്റിങ്ങിന് വിട്ടു. ആദ്യ മത്സരത്തിന്റെ തുടർച്ചയെന്ന പോലെ...

ഐപിഎല്‍; ഇന്ന് പഞ്ചാബും ഡല്‍ഹിയും നേര്‍ക്കുനേര്‍; പിച്ച് ബാറ്റിങ്ങിന് അനുകൂലമെന്ന് റിപ്പോര്‍ട്ട്

ദുബായ്: ഐപിഎല്ലില്‍ ഇന്ന് കിങ്സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. 2014ല്‍ ഐപിഎല്ലിന് വേദിയായ ഇവിടം ഇത്തവണ 24 മത്സരങ്ങളാണ് നടക്കുന്നത്. ബാറ്റ്‌സ്‌മാന്‍മാരെ മികച്ച രീതിയില്‍...

ചെന്നൈക്ക് 163 റണ്‍സ് വിജയലക്ഷ്യം

അബുദാബി: 2020 ഐപിഎല്‍ ഉദ്ഘാടന മൽസരത്തില്‍ മുംബൈക്കെതിരെ ചെന്നൈക്ക് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുബൈ 9 വിക്കറ്റ് നഷ്‌ടത്തിൽ 162...

മാദ്ധ്യമങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ വിലക്ക്; ഐപിഎല്‍ തുടങ്ങാനിരിക്കെ കര്‍ശന നിര്‍ദേശവുമായി ബിസിസിഐ

യുഎഇ: ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കെ കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കി ബിസിസിഐ. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉള്ളതിനാല്‍ സ്റ്റേഡിയത്തില്‍ മാദ്ധ്യമങ്ങളെ അനുവദിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. കഴിഞ്ഞ ദിവസം ബിസിസിഐ മാച്ച് കവറേജ്...
- Advertisement -