ഇന്ത്യ-ഇംഗ്‌ളണ്ട് നാലാം ടി-20 ഇന്ന്; ഇന്ത്യക്ക് നിർണായകം
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ടി-20 പരമ്പരയിലെ നിർണായകമായ നാലാം മൽസരത്തിന് ഇന്ന് ഇന്ത്യയിറങ്ങും. രണ്ട് കളികൾ ജയിച്ച ഇംഗ്ളണ്ട് പരമ്പരയിൽ മുന്നിലാണ്. ഇന്ന് കൂടി അവർ ജയിക്കുകയാണെങ്കിൽ പരമ്പര നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾ അടയും....
ചാമ്പ്യന്‍സ് ലീഗ്; അത്‍ലറ്റിക്കോ മാഡ്രിഡ് പുറത്ത്, ചെല്‍സി ക്വാര്‍ട്ടര്‍ ഫൈനലില്‍
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് അത്‍ലറ്റിക്കോ മാഡ്രിഡ് പുറത്ത്. ചെല്‍സിയാണ് സ്‌റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അത്‍ലറ്റിക്കോ നിരയെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം.
ഇതോടെ നേരത്തെ ആദ്യ പാദത്തില്‍ 1-0ന്റെ വിജയം സ്വന്തമാക്കിയ...
ചാമ്പ്യന്‍സ് ലീഗ് ക്വാർട്ടർ ഫൈനലില്‍ കടന്ന് റയല്‍ മാഡ്രിഡ്
ചാമ്പ്യന്‍സ് ലീഗിന്റെ ക്വാർട്ടർ ഫൈനലില്‍ കടന്ന് സ്‌പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ്. ഇറ്റാലിയൻ ക്ളബ്ബായ അറ്റ്ലാന്റെയെ തകർത്താണ് റയല്‍ ക്വാർട്ടറില്‍ കടന്നത്. 3-1നാണ് റയൽ അറ്റ്ലാന്റെയെ അടിയറവ് പറയിച്ചത്.
ഇതോടെ ഇരുപാദങ്ങളിലായി 4-1ന്റെ ആധികാരിക...
ഗുജറാത്തിൽ കോവിഡ് കൂടുന്നു; ശേഷിക്കുന്ന ഇന്ത്യ-ഇംഗ്‌ളണ്ട് മൽസരങ്ങൾ അടച്ചിട്ട സ്‌റ്റേഡിയത്തിൽ
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ടി-20 പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് മൽസരങ്ങൾ അടച്ചിട്ട സ്‌റ്റേഡിയത്തിൽ നടത്തും. ഗുജറാത്തിൽ കോവിഡ് ബാധ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് ധൻരാജ് നത്‌വാനിയാണ് ഇക്കാര്യം...
ഇന്ത്യ-ഇംഗ്‌ളണ്ട് മൂന്നാം ടെസ്‌റ്റിന് ഒരുക്കിയ പിച്ച് ശരാശരിയെന്ന് ഐസിസി
ന്യൂഡെൽഹി: ഇംഗ്‌ളണ്ടിനെതിരായ മൂന്നാം ടെസ്‌റ്റിനൊരുക്കിയ പിച്ചിന് ഐസിസിയുടെ ശരാശരി റേറ്റിംഗ്. ശരാശരി റേറ്റിംഗ് കിട്ടിയതോടെ ടീം ഇന്ത്യക്ക് പിഴ ഒടുക്കുകയോ മറ്റ് ശിക്ഷകൾ നേരിടുകയോ ചെയ്യേണ്ടതില്ല. ഇതേ സ്‌റ്റേഡിയത്തിൽ നടന്ന നാലാം ടെസ്‌റ്റിനൊരുക്കിയ...
ഐപിഎല്ലിലേക്ക് രണ്ട് ടീമുകൾ കൂടി; ലേലം മെയ് മാസത്തിൽ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് വീണ്ടും പത്ത് ടീമുകളുള്ള വലിയ ലീഗാവുന്നു. 2022 മുതൽ ടൂർണമെന്റിൽ പത്ത് ടീമുകളെ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചു. നിലവിൽ എട്ട് ടീമുകളാണുള്ളത്. പുതിയതായി വരുന്ന രണ്ട്...
ആദ്യ ടി-20യിൽ രോഹിതിന് വിശ്രമം അനുവദിച്ചതിനെ വിമർശിച്ച് വീരേന്ദർ സേവാഗ്
ന്യൂഡെൽഹി: ഇംഗ്‌ളണ്ടിനെതിരായ ആദ്യ ടി-20യിൽ രോഹിത് ശർമ്മക്ക് വിശ്രമം അനുവദിച്ചതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. വിരാട് കോലി സ്വയം വിശ്രമം എടുക്കുമോ എന്ന് സെവാഗ് ചോദിച്ചു. ടെസ്‌റ്റിൽ മികച്ച...
ലോകകപ്പ് യോഗ്യത; ഇന്ത്യയുടെ മൽസരങ്ങൾ ഖത്തറിൽ
ന്യൂഡെൽഹി: ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബാക്കിയുള്ള മൽസരങ്ങൾക്ക് ഖത്തർ വേദിയാകും. ഗ്രൂപ്പ് 'ഇ'യിൽ ഖത്തർ, ബംഗ്ളാദേശ്, അഫ്‌ഗാനിസ്‌ഥാൻ എന്നീ ടീമുകൾക്ക് എതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മൽസരങ്ങൾ.
കോവിഡ് പശ്‌ചാത്താലത്തിൽ കളികൾ വിവിധ വേദികളിൽ...









































