ജംഷഡ്‌പൂരിന് ഇന്ന് നിർണായകം; എതിരാളികൾ മുംബൈ സിറ്റി
ഗോവ: ഐഎസ്എൽ ഏഴാം സീസൺ ലീഗ് ഘട്ടം കഴിയാറായപ്പോൾ പ്ളേ ഓഫ് പ്രവേശനത്തിനുള്ള പോരാട്ടം മുറുകുന്നു. ഇന്നത്തെ നിർണായക മൽസരത്തിൽ ജംഷഡ്‌പൂർ എഫ്‌സി രണ്ടാം സ്‌ഥാനക്കാരായ മുംബൈ സിറ്റിയെ നേരിടും. ജംഷഡ്‌പൂരിന് ഇന്ന്...
ആസ്ട്രേലിയൻ ഓപ്പൺ; സ്‌റ്റിസിപാസിനെ തകർത്ത് മെദ്‌വെദെവ് ഫൈനലിൽ
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പണിൽ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സ്‌റ്റിസിപാസിനെ തകർത്ത് റഷ്യയുടെ ഡാനിൽ മെദ്‌വെദെവ് ഫൈനലിൽ. വെള്ളിയാഴ്‌ച നടന്ന സെമി പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മെദ്‌വെദെവിന്റെ തകർപ്പൻ ജയം. സ്‌കോർ: 6-4, 6-2, 7-5.
സെർബിയയുടെ...
ക്രിസ് മോറിസിന് ചരിത്രത്തിലെ ഏറ്റവും വലിയ തുക; ഗ്‌ളെൻ മാക്‌സ്‌വെൽ ആർസിബിക്ക് സ്വന്തം
ചെന്നൈ: ഐപിഎൽ താരലേലത്തിൽ ഓൾ റൗണ്ടർമാർക്ക് ഇക്കുറി വൻ തുക. ഇംഗ്‌ളീഷ് ഓൾ റൗണ്ടർ മോയീൻ അലിയെ ഏഴ് കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കി. ഷാക്കിബ് അലി ഹസൻ വീണ്ടും...
ഐപിഎൽ താരലേലം ഇന്ന്; പ്രതീക്ഷയോടെ കേരള താരങ്ങൾ
ചെന്നൈ: ഈ വർഷത്തെ ഐപിഎൽ താരലേലം ഇന്ന് നടക്കും. ചെന്നൈയിൽ വൈകിട്ട് മൂന്നിനാണ് താരലേലം തുടങ്ങുക. ഐപിഎൽ പതിനാലാം സീസണിലെ താരലേലത്തിൽ ഭാഗ്യം പരീക്ഷിക്കുന്നത് 164 ഇന്ത്യക്കാരുൾപ്പടെ 292 താരങ്ങളാണ്. 61 താരങ്ങളെയാണ്...
ഓസ്‌ട്രേലിയൻ ഓപ്പൺ; നദാലിനെ തകർത്ത് സിറ്റ്സിപാസ് സെമിയിൽ
മെൽബൺ: നാലു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ഒടുവിൽ സ്‌പെയിനിന്റെ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലിനെ തകർത്ത് സ്‌റ്റെഫാനോസ് സിറ്റ്സിപാസ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ. 5 സെറ്റുകൾ നീണ്ട തകർപ്പൻ കളിക്ക്...
പരിശീലകൻ കിബു വികൂനയെ പുറത്താക്കി ബ്ളാസ്‌റ്റേഴ്‌സ്
മുഖ്യ പരിശീലകൻ കിബു വികൂനയെ പുറത്താക്കി കേരള ബ്ളാസ്‌റ്റേഴ്‌സ്. ഐഎസ്എല്ലിൽ ഹൈദരാബാദിനോടേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് നടപടി. പ്‌ളേ ഓഫ് കാണാതെ പുറത്തായ ബ്ളാസ്‌റ്റേഴ്‌സ് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്നലെ നടന്ന മൽസരത്തിൽ...
ക്യാമ്പ്നൗവിൽ പിഎസ്‌ജിയോട് തകർന്നടിഞ്ഞ് ബാഴ്‍സ; എംബാപെക്ക് ഹാട്രിക്
ബാഴ്‌സലോണ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ സ്വപ്‌നവുമായി സ്വന്തം മൈതാനത്ത് ഇറങ്ങിയ ബാഴ്‌സയെ പിഎസ്‌ജി തകർത്തു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പോച്ചറ്റിനോയുടെ ടീം റൊണാൾഡ് കൂമന്റെ ബാഴ്‌സയെ തോൽപ്പിച്ചത്.
ബാഴ്‌സയുടെ ഡിഫൻസിലെ വിള്ളലുകൾ ശരിക്കും...
ഇംഗ്ളണ്ടിനെ കറക്കിവീഴ്‌ത്തി ഇന്ത്യ; രണ്ടാം ടെസ്‌റ്റിൽ കൂറ്റൻ ജയം
ചെന്നൈ: രണ്ടാം ടെസ്‌റ്റിൽ ഇംഗ്ളണ്ടിനെ കറക്കിവീഴ്‌ത്തി ഇന്ത്യ ജയം പിടിച്ചെടുത്തു. 317 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ ടെസ്‌റ്റിലെ പരാജയത്തിന് ശേഷം രണ്ടാം മൽസരം ജയിച്ചതോടെ പരമ്പരയിൽ ഇന്ത്യ ഇംഗ്ളണ്ടിന് ഒപ്പമെത്തി. ഇതോടെ...








































