ഐഎസ്എൽ; മുംബൈ സിറ്റിക്ക് എതിരാളി ചെന്നൈയിൻ എഫ്‌സി
വാസ്കോ: ഐഎസ്‌എല്ലിൽ കരുത്തരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് ചെന്നൈയിൻ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരക്കാണ് കളി തുടങ്ങുക. സീസണില്‍ എതിരാളികൾക്ക് പിടിച്ചുകെട്ടാനാവാതെ മുന്നേറുന്ന ടീമാണ് മുംബൈ. പോയിന്റ് പട്ടികയിലെ അപ്രമാദിത്വത്തിന് അപ്പുറം...
ഐഎസ്എല്ലിൽ ഇന്ന് രണ്ട് മൽസരങ്ങൾ; ജയം തേടി ബെംഗളൂരുവും, ഹൈദരാബാദും
വാസ്‌കോ: ഐഎസ്‌എല്ലിൽ ഇന്ന് രണ്ട് മൽസരങ്ങള്‍. ജംഷഡ്‌പൂർ എഫ്‌സി വൈകിട്ട് അഞ്ചിന് തുടങ്ങുന്ന ആദ്യ കളിയിൽ ഹൈദരാബാദിനെ നേരിടും. 17 പോയിന്റുള്ള ഹൈദരാബാദ് ലീഗിൽ നാലും 13 പോയിന്റുള്ള ജംഷഡ്‌പൂർ ഒൻപതും സ്‌ഥാനത്താണ്.
ആദ്യപാദത്തിൽ...
ഗോവയെ നേരിടാൻ ഒരുങ്ങി ബ്ളാസ്‌റ്റേഴ്‌സ്; ജയം തേടി ഇന്നിറങ്ങും
മഡ്‌ഗാവ്: ഐഎസ്എല്ലിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടും. വൈകീട്ട് ഏഴരക്കാണ് മൽസരം ആരംഭിക്കുന്നത്. അവസാന മൽസരത്തിൽ കേരളം ചിരവൈരികളായ ബെംഗളൂരുവിന് എതിരെ നേടിയ ത്രസിപ്പിക്കുന്ന ജയം ടീമിന്റെ ആത്‌മവിശ്വാസം കൂട്ടുന്നതാണ്....
ഐഎസ്എൽ; മുംബൈ സിറ്റി ഈസ്‌റ്റ് ബംഗാളിനെ നേരിടും
വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിലെ ഏഴാം സീസണിൽ പ്ളേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ടീമുകൾ രണ്ടും കൽപ്പിച്ച് ഇറങ്ങിയതോടെ കൂടുതൽ ആവേശം കൈവരുകയാണ്. കരുത്തരായ മുംബൈ സിറ്റിയെ എതിരിടുമ്പോൾ ഈസ്‌റ്റ് ബംഗാളിന് ജയത്തിൽ...
സഞ്‌ജു ഇനി റോയൽസിന്റെ നായകൻ; സ്‌മിത്തിനെ റിലീസ് ചെയ്‌ത് രാജസ്‌ഥാൻ
ന്യൂഡെൽഹി: മലയാളി താരം സഞ്‌ജു വി സാംസണിനെ ഐപിഎൽ ടീം രാജസ്‌ഥാൻ റോയൽസിന്റെ നായകനായി തിരഞ്ഞെടുത്തു. പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന അടികുറിപ്പോടെ രാജസ്‌ഥാൻ റോയൽസ് തന്നെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
നിലവിലെ റോയൽസ്...
ഐഎസ്എൽ; സതേൺ ഡെർബിയിൽ ബ്ളാസ്‌റ്റേഴ്‌സിന് എതിരാളികൾ ബെംഗളൂരു
ബംബോലിം: ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി പോരാട്ടം. കരുത്തരായ ബെംഗളൂരു എഫ്‌സിക്ക് എതിരെ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകളുടെയും ലക്ഷ്യത്തിൽ ഇല്ലെന്നതാണ് വാസ്‌തവം. പതിവിന് വിപരീതമായി ഇക്കുറി സീസൺ പകുതി...
ഗാബ ടെസ്‌റ്റിൽ ഇന്ത്യക്ക് ഐതിഹാസിക വിജയം
ബ്രിസ്‌ബേൻ: ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്‌റ്റിൽ മൂന്ന് വിക്കറ്റ് ജയത്തോടെ ഇന്ത്യക്ക് പരമ്പര. ഓസ്‌ട്രേലിയക്ക് എതിരായ നാലാമത്തെയും അവസാനത്തെയും ടെസ്‌റ്റിൽ അഞ്ചാം ദിനം ഇന്ത്യ ഇറങ്ങുമ്പോൾ ലോകം മുഴുവൻ കരുതിയത് ഒരു സമനില...
ഐഎസ്എല്ലില്‍ ഒഡിഷക്ക് ഇന്ന് എതിരാളികള്‍ ഹൈദരാബാദ്
ഐഎസ്എല്ലില്‍ ഇന്ന് ഒഡിഷ എഫ്‌സിയും ഹൈദരബാദ് എഫ്‌സിയും നേര്‍ക്കുനേര്‍. നേരത്തെ ഇരു ടീമുകളും ലീഗില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഹൈദരാബാദിനായിരുന്നു. അതിനാല്‍ തന്നെ ജയം ഇന്നും ആവര്‍ത്തിക്കാന്‍ ആവുമെന്ന ആത്‌മവിശ്വാസത്തിലാകും ഹൈദരാബാദ് ഇന്നിറങ്ങുക. പോയിന്റ്...








































