മുഷ്‌താഖ് അലി ട്രോഫി; നിർണായക മൽസരത്തിൽ കേരളം ഇന്ന് ഹരിയാനയെ നേരിടും
മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിലെ നിർണായക മൽസരത്തിൽ ഇന്ന് കേരളം ഹരിയാനയെ നേരിടും. നാല് കളികളിൽ മൂന്ന് ജയം നേടിയ കേരളത്തിന് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. അതേസമയം നാല് കളികളും ജയിച്ച...
കാല്‍പന്തിന്റെ മലപ്പുറം പെരുമ; കാരപ്പുറം സ്വദേശി 15കാരൻ ഷാഹിദ് അഫ്രീദി ബംഗളൂരു എഫ്‌സിയിലേക്ക്
മലപ്പുറം: ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ മൂത്തേടം കാരപ്പുറം സ്വദേശി 15കാരന്‍ ഷാഹിദ് അഫ്രീദിക്കാണ് പ്രഫഷണല്‍ ഫുട്‍ബോൾ രംഗത്തെ പ്രശസ്‌ത ക്‌ളബുകളിലൊന്നായ ബംഗളൂരു എഫ്‍സിക്കായി ബൂട്ടണിയാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.
കാരപ്പുറം ചോലയിലെ പിലാക്കല്‍ ജലീല്‍-സാഹിറ ദമ്പതികളുടെ...
ഗാബ ടെസ്‌റ്റിൽ ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം
ബ്രിസ്‌ബേൻ: ഓസീസിന് എതിരായ നാലാം ടെസ്‌റ്റിൽ ഒരു ദിനം മാത്രം ശേഷിക്കെ ഇന്ത്യക്ക് 328 റൺസ് വിജയലക്ഷ്യം. നാലാം ദിനം മഴ മൂലം നേരത്തെ കളി അവസാനിപ്പിച്ചപ്പോൾ ഇന്ത്യ വിക്കറ്റ് നഷ്‌ടം കൂടാതെ...
സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സക്ക് തോൽവി; മെസിക്ക് ചുവപ്പ് കാർഡ്
ബാഴ്‌സലോണ: ബാഴ്‌സ പരിശീലക സ്‌ഥാനം ഏറ്റെടുത്ത ശേഷമുള്ള റൊണാൾഡ് കൂമാന്റെ കന്നിക്കിരീടം എന്ന മോഹം തകർത്ത് അത്ലറ്റികോ ബിൽബാവോ സ്‌പാനിഷ് സൂപ്പർ കപ്പ് കിരീടമുയർത്തി. ഫൈനലിൽ ബാഴ്‌സലോണയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ്...
ഐഎസ്എല്ലിൽ നോർത്ത് ഈസ്‌റ്റിന് വിജയം; ജംഷഡ്‌പൂരിനെ തകർത്തു
ഗോവ: ഐഎസ്എല്ലില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്ത് നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി. കഴിഞ്ഞ രണ്ട് മൽസരങ്ങളും തോറ്റ നോര്‍ത്ത് ഈസ്‌റ്റിനെ അഷുതോഷ് മെഹ്‌തയുടേയും ദെഷോം ബ്രൗണിന്റേയും ഗോളുകളാണ്...
മുഷ്‌താഖ് അലി ട്രോഫി; കേരളത്തിന്റെ വിജയക്കുതിപ്പിന് ആന്ധ്രയുടെ പ്രഹരം
മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ പരാജയത്തിന്റെ രുചിയറിഞ്ഞ് കേരളം. ആന്ധ്രയാണ് കേരളത്തിന് ടൂര്‍ണമെന്റിലെ ആദ്യ പരാജയം സമ്മാനിച്ചത്. തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് ശേഷമാണ് കേരളത്തിന്റെ പരാജയം. അതേസമയം ആന്ധ്രയുടെ ആദ്യ വിജയമാണിത്.
ആന്ധ്രക്കെതിരെ...
മുഷ്‌താഖ് അലി ട്രോഫി; കേരളം നാളെ നാലാം മൽസരത്തിന് ഇറങ്ങും
മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ കേരളം നാലാം ജയം തേടി നാളെയിറങ്ങും. ആദ്യ മൂന്ന് മൽസരങ്ങളും ജയിച്ച കേരളം ടൂർണമെന്റിലെ അപരാജിത കുതിപ്പ് നിലനിർത്താനാണ് നാളെ കളത്തിൽ ഇറങ്ങുന്നത്. ആന്ധ്രാപ്രദേശാണ് കേരളത്തിന്റെ...
ഐഎസ്എൽ; മുംബൈ ഇന്ന് ഹൈദരാബാദിന് എതിരെ ഇറങ്ങും
വാസ്കോ: ഐഎസ്എല്ലിൽ കരുത്തരായ മുംബൈ സിറ്റി എഫ്‌സി ഇന്ന് ഹൈദരാബാദ് എഫ്‌സിയെ നേരിടും. പത്ത് കളിയില്‍ എട്ടിലും ജയിച്ച് 25 പോയിന്റുമായി ലീഗില്‍ ഒന്നാമതാണ് അവര്‍. സിറ്റി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള സീസണിൽ...








































