ബാറ്റിംഗ് മറന്ന ചെന്നൈക്ക് നാണം കെട്ട തോല്‍വി; 10 വിക്കറ്റ് ജയവുമായി മുംബൈ മുന്നോട്ട്
ഷാര്‍ജ: ട്രെന്‍ഡ് ബൗള്‍ട്ടും ജസ്‌പ്രീത് ബുംറയും എറിഞ്ഞിട്ട ചെന്നൈയെ ഇഷാന്ത് കിഷന്‍ തല്ലിയൊതുക്കി. തകര്‍ന്നടിഞ്ഞ ചെന്നൈ ബാറ്റിംഗ് ടോപ് ഓര്‍ഡറിനിടയില്‍ സാം കറന്റെ (52) ഒറ്റയാള്‍ പോരാട്ടം പാഴായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്...
ഇതിഹാസ ക്രിക്കറ്റർ കപിൽ ദേവിന് ഹൃദയാഘാതം; ശസ്‌ത്രക്രിയക്ക് വിധേയനാക്കി
ന്യൂഡെൽഹി: ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോർട്ട്. തുടർന്ന് ഡെൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കപിലിനെ ആൻജിയോപ്ളാസ്‌റ്റിക്ക് വിധേയനാക്കിയെന്ന് ഹുന്ദുസ്‌ഥാൻ ടൈംസ്, ദ ഇന്ത്യൻ എക്സ്പ്രസ് എന്നീ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു....
മനീഷ് തുടങ്ങി, വിജയ് തീര്‍ത്തു; ആവേശ കൂട്ടുകെട്ടില്‍ ഹൈദരാബാദിന് വിജയം
ദുബായ്: മനീഷ് പാണ്ഡെ- വിജയ് ശങ്കര്‍ സഖ്യത്തിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടിന്റെ മികവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ട് വിക്കറ്റിന് രാജസ്‌ഥാൻ റോയല്‍സിനെ തോല്‍പ്പിച്ചു. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ജോണി ബെയർസ്‌റ്റോ എന്നിവരുടെ വിക്കറ്റുകള്‍ മാത്രം...
ബ്ളാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം ഡബിള്‍ സ്ട്രോങ് ആവും; വരവറിയിച്ച് കോനെ
കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണ്‍ ആരംഭിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ പുതിയ രൂപത്തിലും ഭാവത്തിലുമാണ് ബ്ളാസ്‌റ്റേഴ്‌സ് കളത്തില്‍ ഇറങ്ങുന്നത്. അടിമുടി പ്രഫഷണല്‍ ആവാനുള്ള എല്ലാവിധ ശ്രമങ്ങളും സ്‌പോര്‍ട്ടിങ് ഡയറക്‌ടർ കരോളിസ് സ്‌കിന്‍സിന്റെ...
സിറാജ് മാജിക്കില്‍ (4-2-8-3) കൊൽക്കത്ത വീണു; ബംഗളൂരിന് എട്ട് വിക്കറ്റ് ജയം
അബുദാബി: ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിറാജിന്റെ ദിവസമായിരുന്നു ഐപിഎല്ലില്‍ ഇന്ന്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നടുവൊടിച്ച ബൗളിംഗ് പ്രകടനം കാഴ്‌ച്ച വച്ച സിറാജ് ഐപിഎല്ലിലെ അപൂര്‍വ റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയ കളിയില്‍ ബംഗളൂര്‍...
ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇന്ത്യ പോവുക ജംബോ സ്‌ക്വാഡുമായി; ബിസിസിഐ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇന്ത്യന്‍ ടീമിന്റെ ജംബോ സ്‌ക്വാഡിനെ അയക്കാനൊരുങ്ങി ബി.സി.സി.ഐ. കോവിഡ് പ്രതിസന്ധിക്കിടെ നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര മല്‍സരത്തില്‍ വിരോട് കോഹ്‌ലിയാണ് ടീമിനെ നയിക്കുക....
പൂരനും ഗെയ്‌ലും കൊടുങ്കാറ്റായി; കരീബിയൻ കരുത്തിൽ പഞ്ചാബ്
ദുബായ്: നിക്കോളാസ് പൂരന്റെയും ക്രിസ് ഗെയ്‌ലിന്റെയും തകർപ്പൻ അടികൾക്കു മുൻപിൽ ശിഖർ ധവാന്റെ സെഞ്ചുറി പാഴായ ദിവസം ഡൽഹി ക്യാപിറ്റൽസിന് എതിരേ കിങ്സ് ഇലവൻ പഞ്ചാബിന് അഞ്ച് വിക്കറ്റിന്‍റെ അട്ടിമറി ജയം....
ഐഎസ്എല്‍; ഒരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ച് ബ്‌ളാസ്‌റ്റേഴ്‌സ്
ഒരു വിദേശ താരത്തെ കൂടി തട്ടകത്തിലേക്ക് എത്തിച്ചിരിക്കുകയാണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ്. ഓസ്‌ട്രേലിയന്‍ താരം ജോര്‍ദാന്‍ മുറേയുമായാണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ് എഫ് സി കരാറില്‍ എത്തിയിരിക്കുന്നത്. 25 കാരനായ ഈ ഫോര്‍വേര്‍ഡ് താരം ഓസ്‌ട്രേലിയന്‍...







































