Mon, Sep 28, 2026
31 C
Dubai

ഐപിഎല്‍: ഡെല്‍ഹിയെ ആഞ്ഞുപിടിച്ച് പഞ്ചാബ്

അബുദാബി: ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 158 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. Read also: ഐപിഎൽ പൂരം; ചെന്നൈ കിങ്സ് ‘കലിയുടെ കളി’ തുടങ്ങി 21 പന്തില്‍ നിന്ന്...

ടോസ് നേടി കിങ്‌സ് ഇലവൻ പഞ്ചാബ്; ബാറ്റിങ്ങിന് ഡൽഹി

ദുബായ്: ഇന്ന് അരങ്ങേറുന്ന ഐപിഎൽ 13-ാം സീസണിലെ രണ്ടാം മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ടോസ് നേടി. പഞ്ചാബ് ക്യാപ്റ്റൻ കെ.എൽ രാഹുൽ ഡൽഹിയെ ബാറ്റിങ്ങിന് വിട്ടു. ആദ്യ മത്സരത്തിന്റെ തുടർച്ചയെന്ന പോലെ...

ഐപിഎല്‍; ഇന്ന് പഞ്ചാബും ഡല്‍ഹിയും നേര്‍ക്കുനേര്‍; പിച്ച് ബാറ്റിങ്ങിന് അനുകൂലമെന്ന് റിപ്പോര്‍ട്ട്

ദുബായ്: ഐപിഎല്ലില്‍ ഇന്ന് കിങ്സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. 2014ല്‍ ഐപിഎല്ലിന് വേദിയായ ഇവിടം ഇത്തവണ 24 മത്സരങ്ങളാണ് നടക്കുന്നത്. ബാറ്റ്‌സ്‌മാന്‍മാരെ മികച്ച രീതിയില്‍...

ഐപിഎൽ പൂരം; ചെന്നൈ കിംഗ്‌സ് ‘കലിയുടെ കളി’ തുടങ്ങി

അബുദാബി: മുംബൈ ഇന്ത്യന്‍സിന് തുടക്കത്തിലെ പരാജയം പതിവായത് കൊണ്ട് വലിയ ക്ഷീണം തോന്നില്ലെങ്കിലും, ചാംപ്യന്‍മാരായ ഇന്ത്യന്‍സിനെ കീഴടക്കി തേരോട്ടം തുടങ്ങുകയാണോ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ! അങ്ങിനെ സംശയിക്കണം ഇന്നത്തെ ഊര്‍ജ്ജം ചോരാത്ത...

ചെന്നൈക്ക് 163 റണ്‍സ് വിജയലക്ഷ്യം

അബുദാബി: 2020 ഐപിഎല്‍ ഉദ്ഘാടന മൽസരത്തില്‍ മുംബൈക്കെതിരെ ചെന്നൈക്ക് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മുബൈ 9 വിക്കറ്റ് നഷ്‌ടത്തിൽ 162...

മാദ്ധ്യമങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ വിലക്ക്; ഐപിഎല്‍ തുടങ്ങാനിരിക്കെ കര്‍ശന നിര്‍ദേശവുമായി ബിസിസിഐ

യുഎഇ: ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കെ കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കി ബിസിസിഐ. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ഉള്ളതിനാല്‍ സ്റ്റേഡിയത്തില്‍ മാദ്ധ്യമങ്ങളെ അനുവദിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. കഴിഞ്ഞ ദിവസം ബിസിസിഐ മാച്ച് കവറേജ്...

ഐഎസ്എല്‍; ‘മേഘാലയന്‍ വണ്ടര്‍ കിഡി’നെ തട്ടകത്തില്‍ എത്തിച്ച് ഗോവ

ഇന്ത്യയുടെ ഭാവി വാഗ്ദാനമായ ഒരു സൂപ്പര്‍ താരത്തെ സ്വന്തം തട്ടകത്തിലെത്തിച്ച് എഫ് സി ഗോവ. ഷില്ലോങ് ലജോങ്ങിന്റെ യുവതാരമായ ഫ്രാങ്കി ബുവാമിനെയാണ് ഗോവ ഇത്തവണ ക്ലബ്ബിലേക്ക് എത്തിച്ചിരിക്കുന്നത്. 19കാരനായ ഫ്രാങ്കി ബുവാം എഫ്...

കാത്തിരിപ്പിന് വിരാമം; ഐപിഎല്‍ പൂരം നാളെ കൊടിയേറും

യുഎഇ: ക്രിക്കറ്റ് ലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന ഡ്രീം 11 ഐപിഎല്‍ നാളെ കൊടിയേറും. ആരാധകരെ ആവേശത്തിന്റെ മുള്‍മുനയില്‍ എത്തിക്കാന്‍ പ്രിയ താരങ്ങളും അവരെ വരവേല്‍ക്കാന്‍ സ്വര്‍ഗ രാജ്യമായ യുഎഇ യും (യുണൈറ്റഡ്...
- Advertisement -