Fri, May 1, 2026
28 C
Dubai

മെസിയ്‌ക്ക് ഹാട്രിക്; പെലെയെ മറികടന്ന് ഗോൾ നേട്ടം

ബ്യൂണസ്‌ ഐറിസ്: ലോകകപ്പ് ഫുട്‍ബോൾ യോഗ്യതാ മൽസരത്തിൽ അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് കരുത്തിൽ ബൊളീവിയയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. 14, 64, 88...

താലിബാൻ വിഷയം; അഫ്‌ഗാന് എതിരായ മൽസരത്തിൽ നിന്ന് ഓസീസ് പിൻമാറിയേക്കും

സിഡ്‌നി: അഫ്‌ഗാനിസ്‌ഥാന് എതിരെയുള്ള ടെസ്‌റ്റ് ക്രിക്കറ്റ് മൽസരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിൻമാറിയേക്കും. താലിബാന്‍ ഭരണകൂടത്തിന്റെ സ്‌ത്രീകളോടുള്ള നിലപാടില്‍ പ്രതിഷേധിച്ചാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പിൻമാറ്റം. സ്‌ത്രീകള്‍ ക്രിക്കറ്റ് കളിക്കുന്നതിനെ താലിബാന്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയൻ...

ട്വന്റി-20 ലോകകപ്പ്: ഇന്ത്യയെ കോഹ്‌ലി നയിക്കും; ടീം പ്രഖ്യാപനമായി

മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുക. മലയാളി താരം സഞ്‌ജു സാംസൺ ടീമിൽ ഇടം നേടിയില്ല. അതേസമയം ആർ അശ്വിൻ ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയാണ് വൈസ്...

ലോകകപ്പ് യോഗ്യത; ഫ്രാൻസ്, പോർച്ചുഗൽ ടീമുകൾക്ക് വിജയം

പാരിസ്: ലോകകപ്പ് യോഗ്യതാ മൽസരത്തിൽ സൂപ്പര്‍താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗലിന് തകർപ്പൻ ജയം. അസർബൈജാനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ടീം തോൽപ്പിച്ചത്. ബെർണാഡോ സിൽവ, ആൻഡ്രെ സിൽവ, ജോട്ട എന്നിവരാണ്...

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യ വീണ്ടും ഒന്നാമത്

ഓവൽ: ഇംഗ്‌ളണ്ടിനെതിരായ നാലാം മൽസരത്തിൽ വിജയം നേടിയതോടെ ഇന്ത്യ വീണ്ടും ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. പരമ്പരയിലെ നാലാം ടെസ്‌റ്റില്‍ ഇന്ത്യ 157 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ അഞ്ച്...

ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ്; ഇന്ന് അവസാന ദിനം, ഇംഗ്ളണ്ടിന് മേൽക്കൈ

ഓവൽ: ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയിലെ നാലാം ടെസ്‌റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. 10 വിക്കറ്റുകളും ഒരു ദിവസവും ശേഷിക്കെ 291 റൺസ് കൂടിയാണ് ആതിഥേയരായ ഇംഗ്ളണ്ടിന് ജയിക്കാൻ വേണ്ടത്. 368 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ...

ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മൽസരം നിര്‍ത്തിവെച്ചു

സാവോ പോളോ: ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മൽസരം നിർത്തിവെച്ചു. അർജന്റീനയുടെ നാല് താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്നാണ് മൽസരം നിർത്തിവെച്ചത്. ബ്രസീൽ ആരോഗ്യ മന്ത്രാലയം അധികൃതർ ഗ്രൗണ്ടിലിറങ്ങി യുകെയിൽ നിന്നെത്തിയ...

പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണിൽ വീണ്ടും സ്വർണമണിഞ്ഞ് ഇന്ത്യ

ടോക്യോ: പാരാലിമ്പിക്‌സിൽ സ്വർണക്കൊയ്‌ത്ത് തുടർന്ന് ഇന്ത്യ. പുരുഷ വ്യക്‌തിഗത ബാഡ്‌മിന്റൺ എസ്എച്ച്4 വിഭാഗത്തിൽ കൃഷ്‌ണ നഗർ ആണ് ഇന്ത്യക്കായി അഞ്ചാം സ്വർണം നേടിയത്. ഹോങ്കോങിന്റെ മാൻ കൈ ചുവിനെ കീഴടക്കിയാണ് ഇന്ത്യൻ താരത്തിന്റെ...
- Advertisement -