Mon, Sep 21, 2026
36 C
Dubai

പാരാലിമ്പിക്‌സ്‌ ബാഡ്‌മിന്റൺ; ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം, അഭിമാനമായി പ്രമോദ് ഭഗത്

ടോക്യോ: പാരാലിമ്പിക്‌സ്‌ ബാഡ്‌മിന്റണിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പ്രമോദ് ഭഗത്. പുരുഷ സിംഗിൾസിൽ എസ്‌എൽ 3 വിഭാഗത്തിൽ പ്രമോദ് സ്വർണം കരസ്‌ഥമാക്കി. പാരാലിമ്പിക് ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ നേട്ടമാണിത്. ഇതേ ഇനത്തിൽ...

പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണില്‍ മൂന്നാം മെഡലും ഉറപ്പിച്ച് ഇന്ത്യ

ടോക്യോ: പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യ മൂന്നാം മെഡൽ ഉറപ്പിച്ചു. ഇന്ത്യയുടെ കൃഷ്‌ണ നാഗറാണ് പുരുഷൻമാരുടെ ബാഡ്മിന്റൺ എസ്എച്ച്- 6 വിഭാഗത്തിൽ ഫൈനലിൽ കടന്നത്. പ്രമോദ് ഭഗത്, സുഹാസ് യതിരാജ് എന്നിവർക്ക് ശേഷം ടോക്യോ...

ടോക്യോ പാരാലിമ്പിക്‌സ്; ഷൂട്ടിംഗിൽ ഇന്ത്യയുടെ മനീഷ് നർവാലിന് സ്വർണം

ടോക്യോ: പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ എസ്എച്ച്-1 വിഭാഗത്തിലാണ് മനീഷ് സ്വര്‍ണം നേടിയത്. ടോക്യോ പാരാലിമ്പിക്‌സില്‍...

പാരാലിമ്പിക്‌സ്‌; ബാഡ്‌മിന്റണിൽ മെഡലുറപ്പിച്ച് പ്രമോദ് ഭഗത്

ടോക്യോ: പാരാലിമ്പിക്‌സ്‌ ബാഡ്‌മിന്റണിൽ ഫൈനലിൽ കടന്ന് ഇന്ത്യയുടെ പ്രമോദ് ഭഗത്. സെമിഫൈനലിൽ ജപ്പാന്റെ ദയ്സുകെ ഫുജിഹരെയെ പരാജയപ്പെടുത്തിയാണ് പ്രമോദ് മെഡലുറപ്പിച്ചത്. അതേസമയം അമ്പെയ്‌ത്തിൽ ഹർവിന്ദർ സിംഗ് ഇന്ത്യക്കായി വെങ്കല മെഡൽ നേടി. ഇതോടെ ടോക്യോ...

ഏറ്റവും കൂടുതൽ അന്താരാഷ്‌ട്ര ഗോളുകൾ; ഗിന്നസ് റെക്കോർഡ് ഏറ്റുവാങ്ങി ക്രിസ്‌റ്റ്യാനോ

പോർട്ടോ: അന്താരാഷ്‌ട്ര ഫുട്‍ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന അപൂർവ റെക്കോഡിന് ഉടമയായ ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ ആദരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സമിതി. താരത്തിന്റെ നേട്ടം പരിഗണിച്ച് ഔദ്യോഗികമായി ആദരിച്ചിരിക്കുകയാണ് ഗിന്നസ്...

അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സ്; സച്ചിന്റെ റെക്കോർഡ് തകർത്ത് കോഹ്‌ലി

ലണ്ടൻ: അന്താരാഷ്‍ട്ര ക്രിക്കറ്റിൽ വേഗത്തിൽ 23,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മറികടന്നാണ് ഇന്ത്യൻ നായകന്റെ നേട്ടം. ഇംഗ്ളണ്ടിനെതിരായ ഓവൽ...

ഇന്ത്യ-ഇംഗ്ളണ്ട് നാലാം ടെസ്‌റ്റിന് ഇന്ന് തുടക്കമാവും

ഓവൽ: ഇന്ത്യ-ഇംഗ്ളണ്ട് നാലാം ടെസ്‌റ്റിന് ഇന്ന് ഓവലില്‍ തുടക്കം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മൽസരം തുടങ്ങുക. ഇന്ത്യക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇന്നിംഗ്‌സ് വിജയം നേടിയതിന്റെ ആത്‌മ വിശ്വാസത്തിലാണ് ഇംഗ്ളണ്ട് ഇറങ്ങുന്നത്. ഇന്ത്യന്‍...

ലോകകപ്പ് യോഗ്യത; പോർച്ചുഗലിന് ജയം, ഫ്രാൻസിന് സമനില കുരുക്ക്

പോർട്ടോ: ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ പോർച്ചുഗലിനും ഡെൻമാർക്കിനും ജയം. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനും നെതർലൻഡിനും ക്രയേഷ്യക്കും സമനില കുരുക്ക്. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ പോർച്ചുഗൽ 2-1ന് അയർലണ്ടിനെ തോൽപ്പിച്ചു. സ്‌കോട്‍ലൻഡിന് എതിരെ...
- Advertisement -