Sat, May 2, 2026
31 C
Dubai

ടോക്യോ ഒളിമ്പിക്‌സ്‌; ചൈനയെ പിന്തള്ളി മെഡൽവേട്ടയിൽ ജപ്പാൻ ഒന്നാമത്

ടോക്യോ: ചൈനയെ പിന്തള്ളി മെഡല്‍ വേട്ടയില്‍ മൂന്നാം ദിനത്തില്‍ ജപ്പാന്‍ ഒന്നാം സ്‌ഥാനത്ത്‌ എത്തി. ടേബിള്‍ ടെന്നീസില്‍ അടക്കം ജപ്പാന്‍ ചൈനയെ തോല്‍പ്പിച്ചതോടെയാണ് ജപ്പാന്‍ മെഡല്‍ വേട്ടയില്‍ ഒന്നാമതെത്തിയത്. ടേബിള്‍ മിക്‌സഡ് ടെന്നീസ്...

ഒളിമ്പിക്‌സ്; വനിതാ ഹോക്കിയില്‍ വീണ്ടും അടിപതറി ഇന്ത്യ

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് വീണ്ടും നിരാശ. വനിതാ ഹോക്കിയിലെ പൂള്‍ എയില്‍ നടന്ന മൽസരത്തില്‍ ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടു. ജര്‍മനി ആയിരുന്നു എതിരാളികൾ. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയെ ജർമനി പരാജയപ്പെടുത്തിയത്. ആദ്യ മൽസരത്തില്‍...

ടോക്യോ ഒളിമ്പിക്‌സ്; ടെന്നീസിൽ സാനിയ-അങ്കിത സഖ്യം പുറത്ത്

ടോക്യോ: ടെന്നീസിൽ സാനിയ-അങ്കിത സഖ്യം പുറത്ത്. ആദ്യ റൗണ്ടിൽ യുക്രെയ്ൻ സഖ്യത്തോടാണ് ഇന്ത്യൻ സംഘം പരാജയപ്പെട്ടത്. ആദ്യ രണ്ട് സെറ്റുകളിൽ മുന്നേറിയ സാനിയ-അങ്കിത സഖ്യത്തിന് പിന്നീട് അടിപതറുകയായിരുന്നു. സ്‌കോർ: 6-0, 5-3, 6-7, 8-10. അതിനിടെ...

ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; മനു ഭേക്കറും യശ്വസിനി ദേശ്‌വാളും പുറത്ത്

ടോക്യോ: ഒളിമ്പിക്‌സിന്റെ മൂന്നാം ദിനം ഷൂട്ടിങ്ങില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് വീണ്ടും നിരാശ. ഇന്ത്യയുടെ മനു ഭേക്കറിനും യശ്വസിനി ദേശ്‌വാളിനും വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത...

ഒളിമ്പിക്‌സിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിന് വെള്ളി

ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു വെള്ളി സ്വന്തമാക്കിയാണ് ഇന്ത്യയുടെ മെഡൽ വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് താരത്തിന്റെ അഭിമാന നേട്ടം. മൽസരത്തിൽ നടത്തിയ നാല്...

ഒളിമ്പിക്‌സ്; മിക്‌സഡ് അമ്പെയ്‌ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

ടോക്യോ: ഒളിമ്പിക്‌സില്‍ മിക്‌സഡ് അമ്പെയ്‌ത്തില്‍ മൽസരത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ത്യയുടെ ദീപിക കുമാരി- പ്രവീണ്‍ യാദവ് സഖ്യമാണ് നേട്ടം കൈവരിച്ചത്. ചൈനീസ് തായ്‌പെയ് ടീമിനെ പരാജയപ്പെടുത്തിയാണ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍:...

ടോക്യോ ഒളിമ്പിക്‌സ്; വനിതാ ഹോക്കിയിൽ ഇന്ത്യ ഇന്ന് നെതർലൻഡിനെ നേരിടും

ടോക്യോ: ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രത്തില്‍ ആദ്യമായി തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് ടോക്യോയിൽ. നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് ശേഷം റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ...

വിൻഡീസ് ക്യാംപിൽ കോവിഡ്; ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിനം മാറ്റിവച്ചു

സെന്റ് ലൂസിയ: വെസ്‌റ്റ് ഇൻഡീസ് ക്യാമ്പിൽ കോവിഡ് ബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ഏകദിന മൽസരം മാറ്റിവച്ചു. ടോസ് ഇട്ടതിന് ശേഷം മൽസരം ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് മാറ്റിവച്ചത്. ആദ്യ...
- Advertisement -