ഒളിമ്പിക്‌സ് ഹോക്കി; സ്‌പെയിനിനെ തകർത്ത് ഇന്ത്യ
ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് രണ്ടാം ജയം. പൂള്‍ എയിലെ മൂന്നാം മൽസരത്തില്‍ സ്‌പെയിനെയാണ് ഇന്ത്യ തകർത്തത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഇന്ത്യക്ക് വേണ്ടി രൂപീന്ദര്‍പാല്‍ സിംഗ് ഇരട്ടഗോള്‍...
ടോക്യോ ഒളിമ്പിക്‌സ്; ചൈനയെ പിന്തള്ളി മെഡൽവേട്ടയിൽ ജപ്പാൻ ഒന്നാമത്
ടോക്യോ: ചൈനയെ പിന്തള്ളി മെഡല്‍ വേട്ടയില്‍ മൂന്നാം ദിനത്തില്‍ ജപ്പാന്‍ ഒന്നാം സ്‌ഥാനത്ത് എത്തി. ടേബിള്‍ ടെന്നീസില്‍ അടക്കം ജപ്പാന്‍ ചൈനയെ തോല്‍പ്പിച്ചതോടെയാണ് ജപ്പാന്‍ മെഡല്‍ വേട്ടയില്‍ ഒന്നാമതെത്തിയത്. ടേബിള്‍ മിക്‌സഡ് ടെന്നീസ്...
ഒളിമ്പിക്‌സ്; വനിതാ ഹോക്കിയില്‍ വീണ്ടും അടിപതറി ഇന്ത്യ
ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് വീണ്ടും നിരാശ. വനിതാ ഹോക്കിയിലെ പൂള്‍ എയില്‍ നടന്ന മൽസരത്തില്‍ ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടു. ജര്‍മനി ആയിരുന്നു എതിരാളികൾ.
മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയെ ജർമനി പരാജയപ്പെടുത്തിയത്. ആദ്യ മൽസരത്തില്‍...
ടോക്യോ ഒളിമ്പിക്‌സ്; ടെന്നീസിൽ സാനിയ-അങ്കിത സഖ്യം പുറത്ത്
ടോക്യോ: ടെന്നീസിൽ സാനിയ-അങ്കിത സഖ്യം പുറത്ത്. ആദ്യ റൗണ്ടിൽ യുക്രെയ്ൻ സഖ്യത്തോടാണ് ഇന്ത്യൻ സംഘം പരാജയപ്പെട്ടത്.
ആദ്യ രണ്ട് സെറ്റുകളിൽ മുന്നേറിയ സാനിയ-അങ്കിത സഖ്യത്തിന് പിന്നീട് അടിപതറുകയായിരുന്നു. സ്‌കോർ: 6-0, 5-3, 6-7, 8-10.
അതിനിടെ...
ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; മനു ഭേക്കറും യശ്വസിനി ദേശ്‌വാളും പുറത്ത്
ടോക്യോ: ഒളിമ്പിക്‌സിന്റെ മൂന്നാം ദിനം ഷൂട്ടിങ്ങില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് വീണ്ടും നിരാശ. ഇന്ത്യയുടെ മനു ഭേക്കറിനും യശ്വസിനി ദേശ്‌വാളിനും വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത...
ഒളിമ്പിക്‌സിൽ മെഡൽ വേട്ട തുടങ്ങി ഇന്ത്യ; ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിന് വെള്ളി
ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിൽ മീരാഭായ് ചാനു വെള്ളി സ്വന്തമാക്കിയാണ് ഇന്ത്യയുടെ മെഡൽ വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് താരത്തിന്റെ അഭിമാന നേട്ടം.
മൽസരത്തിൽ നടത്തിയ നാല്...
ഒളിമ്പിക്‌സ്; മിക്‌സഡ് അമ്പെയ്‌ത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍
ടോക്യോ: ഒളിമ്പിക്‌സില്‍ മിക്‌സഡ് അമ്പെയ്‌ത്തില്‍ മൽസരത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ത്യയുടെ ദീപിക കുമാരി- പ്രവീണ്‍ യാദവ് സഖ്യമാണ് നേട്ടം കൈവരിച്ചത്. ചൈനീസ് തായ്‌പെയ് ടീമിനെ പരാജയപ്പെടുത്തിയാണ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നത്. സ്‌കോര്‍:...
ടോക്യോ ഒളിമ്പിക്‌സ്; വനിതാ ഹോക്കിയിൽ ഇന്ത്യ ഇന്ന് നെതർലൻഡിനെ നേരിടും
ടോക്യോ: ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രത്തില്‍ ആദ്യമായി തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് ടോക്യോയിൽ. നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് ശേഷം റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ...







































