Sat, May 2, 2026
29 C
Dubai

കോപ്പ അമേരിക്ക; ആദ്യ ക്വാർട്ടറിൽ പെറു പരാഗ്വായെ നേരിടും

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിൽ നോക്ക്ഔട്ട് മൽസരങ്ങൾക്ക് ശനിയാഴ്‌ച തുടക്കമാവും. ആദ്യ കളിയിൽ ജൂൺ 3ന് പുലർച്ചെ 2.30ന് പെറു പരാഗ്വായെ നേരിടും. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിൽ മികച്ച...

യൂറോ കപ്പ്; ക്വാർട്ടർ ലൈനപ്പായി, പോരാട്ടം കനക്കും

ലണ്ടൻ: യൂറോ കപ്പ് ഫുട്ബോളിൽ ക്വാർട്ടർ ലൈനപ്പായി. ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് മറ്റന്നാൾ തുടക്കമാകും. വെള്ളിയാഴ്‌ച നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡ് സ്‌പെയിനിനെ നേരിടും. ബെൽജിയത്തിന് ഇറ്റലിയാണ് എതിരാളി. കരുത്തരായ ഇംഗ്ളണ്ടിന്...

കോർട്ടിൽ തെന്നിവീണു; റെക്കോർഡ് സ്വപ്‍നങ്ങൾക്ക് തിരിച്ചടി; സെറീന കണ്ണീരോടെ മടങ്ങി

ലണ്ടൻ: ഇരുപത്തി നാലാമത് ഗ്രാൻഡ് സ്‌ളാം കിരീടം ലക്ഷ്യമിട്ട് വിംബിൾഡൺ കളിക്കാനെത്തിയ സെറീന വില്യംസിന് തിരിച്ചടി. ആദ്യ മൽസരത്തിനിടെ പരിക്കേറ്റ മുൻ ചാമ്പ്യൻ കൂടിയായ സെറീനയ്‌ക്ക് തന്റെ ലക്ഷ്യം പൂർത്തിയാക്കാതെ മടങ്ങേണ്ടി വന്നു. തന്റെ...

യൂറോ കപ്പ്; പ്രീക്വാർട്ടറിൽ ഇന്ന് ജർമനി ഇംഗ്‌ളണ്ടിനെ നേരിടും

വെംബ്ളി: യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ പുരോഗമിക്കവെ ഇന്നത്തെ ശ്രദ്ധേയമായ മൽസരത്തിൽ കരുത്തരായ ഇംഗ്ളണ്ട് മുൻ ലോക ചാമ്പ്യൻമാരായ ജർമനിയെ നേരിടും. രാത്രി 9.30ന് ഇംഗ്ളണ്ടിലെ വെംബ്ളിയിലാണ് മൽസരം നടക്കുന്നത്. ഇന്നലെ നടന്ന...

ബയോ ബബിൾ ലംഘനം; മൂന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളെ പുറത്താക്കി

ഡർഹാം: ഇംഗ്ളണ്ട് പര്യടന ടീമിലെ മൂന്ന് താരങ്ങളെ പുറത്താക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി ഏർപ്പെടുത്തിയ ബയോ ബബിൾ ലംഘനം നടത്തിയതിനെ തുടർന്നാണ് നടപടി. താരങ്ങൾ ഹോട്ടലിനു പുറത്ത് സമയം...

ഐപിഎല്ലിന് പിന്നാലെ ട്വന്റി-20യും യുഎഇയിലേക്ക്; ഒക്‌ടോബറിൽ തുടക്കമാകും

മുംബൈ: ഐപിഎല്ലിന് പിന്നാലെ ട്വന്റി-20 ലോകകപ്പിനും വേദിയാകാനൊരുങ്ങി യുഎഇ. ലോകകപ്പ് വേദി യുഎഇയിലേക്ക് മാറ്റാൻ തയ്യാറാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. തീരുമാനം ഉടൻ ഐസിസിയെ അറിയിക്കും. നിലവിൽ ഒക്‌ടോബർ 17ന് ട്വന്റി-20...

യൂറോ കപ്പ്; പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ ക്രൊയേഷ്യയെ നേരിടും

കേപ്പൻഹേഗൻ: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ആദ്യ മൽസരത്തിൽ ക്രൊയേഷ്യ സ്‌പെയിനെ നേരിടും. കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്‌റ്റേഡിയത്തിൽ രാത്രി 9.30നാണ് മൽസരം. രാത്രി 12.30ന് നടക്കുന്ന രണ്ടാം മൽസരത്തില്‍...

ടോക്കിയോ ഒളിംപിക്‌സ്‌; സെറീന വില്യംസ് പിൻമാറി

വാഷിങ്‌ടൺ: അടുത്ത മാസം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്‌സിൽ പങ്കെടുക്കില്ലെന്ന് അമേരിക്കൻ ഒന്നാം നമ്പർ ടെന്നീസ് താരം സെറീന വില്യംസ്. വിംബിൾഡണിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് സെറീന ഇക്കാര്യം വ്യക്‌തമാക്കിയത്‌. താൻ ഒളിംപിക് പട്ടികയിൽ ഇല്ല,...
- Advertisement -