Mon, Apr 27, 2026
36 C
Dubai

തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയ്‌ക്ക് കനത്ത തിരിച്ചടി; തേനി എംപിയെ അയോഗ്യനാക്കി

ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയ്‌ക്ക് കനത്ത തിരിച്ചടി. തേനി എംപി പി രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി മദ്രാസ് ഹൈക്കോടതി. ഇതോടെ അണ്ണാ ഡിഎംകെയ്‌ക്ക് തമിഴ്‌നാട്ടിലുള്ള ഏക എംപി സ്‌ഥാനവും നഷ്‌ടപ്പെട്ടു. അണ്ണാ...

വിമാനത്തിൽ പറക്കാൻ ഇനി പേടിവേണ്ട; കൂട്ടിനായി ‘മോറിസ്’ ഉണ്ട്

വിമാനത്തിൽ പറന്നുപോവാൻ ഇഷ്‌ടം ഇല്ലാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. എന്നാൽ, മിക്കവർക്കും പേടി ഒരു വില്ലനായി എത്താറുണ്ട്. വിമാനം പറന്നു പൊങ്ങുമ്പോൾ ആവേശത്തേക്കാളേറെ ഭയവും ഉത്കണ്ടയും ഉള്ളവർക്കായി, വ്യത്യസ്‌തമായൊരു മാർഗം കണ്ടെത്തിയിരിക്കുകയാണ് യുഎസിയിലെ ഒരു...

ദളിതർക്ക് പ്രവേശനം വിലക്കി; തമിഴ്‌നാട്ടിൽ ക്ഷേത്രം അടച്ചുപൂട്ടി

ചെന്നൈ: ദളിതർക്ക് പ്രവേശനം വിലക്കിയതിന് തുടർന്ന് തമിഴ്‌നാട്ടിൽ ക്ഷേത്രം അടച്ചുപൂട്ടി. തമിഴ്‌നാട് വില്ലുപുരം മേൽപ്പാടിയിലെ ദ്രൗപതി അമ്മൻ ക്ഷേത്രമാണ് ഇന്ന് അടച്ചുപൂട്ടിയത്. പ്രദേശത്ത് ദളിതരും മേൽജാതിക്കാരും തമ്മിൽ ഏറെ നാളായി തുടരുന്ന ക്ഷേത്ര...

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം; കൊപ്പാളിൽ താരമായി ‘മിയാസാകി’

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം കണ്ടു അത്‌ഭുതപ്പെട്ടിരിക്കുകയാണ് കൊപ്പാളിലെ മാമ്പഴ കർഷകർ. ജപ്പാന്റെ സ്വന്തം മാമ്പഴമായ 'മിയാസാകി' ആണ് കൊതിയൂറും അത്‌ഭുതം പരത്തുന്നത്. മാമ്പഴത്തിന്റെ രൂപം കണ്ടു മാത്രമല്ല ആളുകളുടെ കണ്ണ് തള്ളിയത്,...

ജെല്ലിക്കെട്ടിന് അനുമതി; തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ജെല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. തമിഴ്‌നാട് സർക്കാരിന്റെ നിയമത്തിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ജെല്ലിക്കെട്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്‌റ്റിസ്‌ കെഎം...

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ; ‘ബോബി’ക്ക് ഇനി 31 വയസ്

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ ബോബിയുടെ 31ആം പിറന്നാൾ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഉടമസ്‌ഥർ. മെയ് 11ന് ആയിരുന്നു ബോബിയുടെ 31ആം പിറന്നാൾ. 1992ൽ ആണ് ഈ നായ ജനിച്ചത്. പോർച്ചുഗീസിലെ...

വിവാഹ മോചനത്തിന് കാലതാമസം വേണ്ട; സുപ്രധാന വിധിയുമായി സുപ്രീം കോടതി

ന്യൂഡെൽഹി: വിവാഹ മോചനവുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയുമായി സുപ്രീം കോടതി. വീണ്ടെടുക്കാനാവാത്ത വിധം തകർച്ച നേരിട്ട കുടുംബങ്ങൾ വിവാഹ മോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്‌ഥ ഒഴിവാക്കാമെന്ന് സുപ്രീം കോടതിയുടെ പരാമർശം. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന്...

18 കിലോ ഭാരമുള്ള ഭീമൻ പൂച്ച; സോഷ്യൽ മീഡിയാ താരമായി ‘പാച്ചസ്’

പല നിറത്തിലും രൂപത്തിലും പല പേരുകളിലുമായും അറിയപ്പെടുന്ന പൂച്ചകളെ നമുക്കറിയാം. ചിലരുടെ പെറ്റ് ആനിമലാണ് പൂച്ചകൾ. സാധാരണ ഒരു പൂച്ചക്ക് എത്ര വലിപ്പവും ഭാരവും ഉണ്ടാകുമെന്നും നമുക്കറിയാം. എന്നാൽ, ഒരു മനുഷ്യക്കുട്ടിയോളം ഭാരമുള്ള...
- Advertisement -