നഗരത്തിലെ ഇലക്‌ട്രിക് ഓട്ടോ തൊഴിലാളികൾക്ക് കടുത്ത അവഗണന; നിരന്തരം അക്രമത്തിന് ഇരയാകുന്നു
കോഴിക്കോട്: നഗരത്തില്‍ ഇലക്‌ട്രിക് ഓട്ടോ ഡ്രൈവര്‍മാരെ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നിരന്തരം ആക്രമിക്കുന്നതായി പരാതി. നഗരത്തില്‍ ഓടാന്‍ അനുവദിക്കാത്ത സ്‌ഥിതിയാണ് നിലവിലെന്നും ഇലക്‌ട്രിക് ഓട്ടോ തൊഴിലാളികള്‍ പറയുന്നു.
നഗരത്തില്‍ 160 ഇലക്‌ട്രിക് ഓട്ടോകളാണ്...
ഷിഗെല്ല; തിക്കോടിയിൽ ജാഗ്രതാ നിർദേശം
കോഴിക്കോട്: ഷിഗെല്ല രോഗബാധമൂലം തിക്കോടി പഞ്ചായത്തിൽ ഒരു കുട്ടി മരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അഭ്യർഥിച്ചു. ഷിഗെല്ല രോഗബാധ പകരുന്നത് മലിനമായ ജലം ഉപയോഗിച്ച്...
നാല് യുവതികള്‍ക്ക് മംഗല്യ സൗഭാഗ്യം നല്‍കി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ
പൊന്നാനി: സ്‌ത്രീധന വിമുക്‌ത പൊന്നാനി എന്ന ലക്ഷ്യത്തിൽ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) നടത്തി വരുന്ന എട്ടാമത് സ്‌ത്രീധനരഹിത വിവാഹ സംഗമം പൊന്നാനിയിൽ സംഘടിപ്പിച്ചു. നേരത്തെ ഏഴു ഘട്ടങ്ങളിലായി നടത്തിയ സംഗമങ്ങളിലൂടെ...
തലശ്ശേരിയില്‍ ഷംസീർ വിജയിക്കരുത്; സുരേഷ് ഗോപി
തൃശൂര്‍: തലശ്ശേരിയില്‍ ഒരു കാരണവശാലും എല്‍ഡിഎഫ് സ്‌ഥാനാർഥി വിജയിക്കരുതെന്ന് നടനും തൃശൂര്‍ എന്‍ഡിഎ സ്‌ഥാനാർഥിയുമായ സുരേഷ് ഗോപി. തലശ്ശേരിയില്‍ എന്‍ഡിഎക്ക് സ്‌ഥാനാർഥിയില്ലാത്ത പശ്‌ചാത്തലത്തില്‍ ആര് ജയിക്കണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
തലശ്ശേരിയില്‍...
സ്‌മൃതി ഇറാനിയുടെ റോഡ് ഷോക്കിടെ മാദ്ധ്യമ പ്രവർത്തകന് മർദനം
കോഴിക്കോട്: കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ റോഡ് ഷോക്കിടെ മാദ്ധ്യമ പ്രവർത്തകന് മർദനമേറ്റു. ജൻമഭൂമി ഫോട്ടോഗ്രാഫർ ദിനേശിനാണ് മർദനമേറ്റത്. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ.
കക്കോടി മുതൽ കുമാരസ്വാമി വരെ ആയിരുന്നു സമൃതി ഇറാനിയുടെ...
സ്‌ഥാനാര്‍ഥി പട്ടികയില്‍ പൂര്‍ണ തൃപ്‌തിയില്ല, കൂടുതൽ വെളിപ്പെടുത്തൽ പിന്നീട്; മുല്ലപ്പള്ളി
കോഴിക്കോട്: സ്‌ഥാനാര്‍ഥി പട്ടികയില്‍ പൂര്‍ണ തൃപ്‌തിയില്ലെന്ന് വ്യക്‌തമാക്കി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി മചന്ദ്രന്‍. അതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പറയേണ്ട വേദിയില്‍ പരാതികള്‍ അവതരിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിലവിലെ സര്‍വ്വേ ഫലങ്ങളില്‍ ആശങ്കയില്ലെന്നും...
ബൂര്‍ഷ്വാ മുതലാളിമാരുടെ പാര്‍ട്ടിയായി സിപിഎം അധ:പതിച്ചെന്ന് കെസി വേണുഗോപാല്‍
പൊയിനാച്ചി: തൊഴിലാളി സര്‍വാധിപത്യത്തിന് വേണ്ടി രൂപംകൊണ്ട സിപിഎം ഇന്ന് കുത്തക മുതലാളിമാരുടെയും ബൂര്‍ഷ്വകളുടെയും പാര്‍ടിയായി അധ:പതിച്ചുപോയെന്ന് എഐസിസി ജനറല്‍ സെക്രടറി കെസി വേണുഗോപാല്‍ എംപി. ഉദുമ മണ്ഡലം യുഡിഎഫ് സ്‌ഥാനാര്‍ഥി ബാലകൃഷ്‌ണന്‍ പെരിയയുടെ...
എസ്‌വൈഎസ് ജലസംരക്ഷണ ക്യാംപയിൻ; പാലത്തിങ്കല്‍ പുഴ ശുചീകരിച്ചു
മലപ്പുറം: 'ജലമാണ് ജീവൻ' എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കി എസ്‌വൈഎസ് നടപ്പിലാക്കിവരുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി എടക്കര പാലത്തിങ്കല്‍ പുഴ ശുചീകരിച്ചു. എടക്കര സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തികൾ നടന്നത്.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉൽഘാടനം...







































