ഒന്നാംവിള നെൽകൃഷിക്ക് ഒരുങ്ങി പാടശേഖരങ്ങൾ
പട്ടാമ്പി: പാലക്കാട് ഓങ്ങല്ലൂർ പഞ്ചായത്തിലെ പാമ്പാടി, കൊണ്ടുർക്കര പാടശേഖരങ്ങൾ ഒന്നാംവിള നെൽകൃഷിക്ക് ഒരുങ്ങി. 200ൽ അധികം ഏക്കർ സ്‌ഥലത്താണ് ഇത്തവണ നെൽകൃഷി നടത്തുന്നത്. മഴ വേണ്ടസമയത്ത് ലഭിച്ചില്ലെങ്കിലും ഈയിടെ കമ്മീഷൻ ചെയ്‌ത ചെങ്ങണാംകുന്ന്...
താമരശ്ശേരി ചുരത്തിലൂടെ കെഎസ്ആർടിസി സർവീസുകൾ ഇന്ന് പുനരാരംഭിക്കും
താമരശ്ശേരി: അറ്റകുറ്റപണികൾ കാരണം ഫെബ്രുവരി 15 മുതൽ നിർത്തിയ വയനാട് ചുരം വഴിയുള്ള കെഎസ്ആർടിസിയുടെ മുഴുവൻ സർവീസുകളും ശനിയാഴ്‌ച പുനരാരംഭിക്കും. കെഎസ്ആർടിസി നോർത്ത് സോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പിവി രാജേന്ദ്രൻ ഇതുസംബന്ധിച്ച നിർദേശം...
നിർധനനായ പണ്ഡിതന് ‘ദാറുൽ ഖൈർ’ സമർപ്പിച്ച് കേരള മുസ്‌ലിം ജമാഅത്ത്
മേലാറ്റൂർ: കേരള മുസ്‌ലിം ജമാഅത്ത് കിഴക്കുംപാടം യൂണിറ്റിന്റെ നേതൃത്വത്തിൽ കിഴക്കുംപാടം പാറക്കലിൽ അൻവർ ഫാളിലിക്ക് വേണ്ടി നിർമിച്ച ദാറുൽ ഖൈറിന്റെ താക്കോൽ സമർപ്പണം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ...
ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി; പട്ടിക്കാട് ജാമിഅ സമ്മേളനം ആരംഭിച്ചു
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനവും അനുബന്ധമായ 56ആമത് സനദ്‌ദാന സമ്മേളനത്തിനും ഫൈസാബാദ് പിഎംഎസ്എ പൂക്കോയ തങ്ങള്‍ നഗരിയില്‍ പ്രൗഢോജ്വല തുടക്കം. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍...
എസ്‌വൈഎസ് ആമില സമര്‍പ്പണ സംഗമം നാളെ പട്ടിക്കാട് ജാമിഅയില്‍
മലപ്പുറം: സുന്നി യുവജന സംഘം സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്നദ്ധ സേവനരംഗത്തെ സജീവ വിഭാഗമായ ആമിലയുടെ ഈസ്‌റ്റ് ജില്ലാ സമര്‍പ്പണ സംഗമം നാളെ (ഞായര്‍) പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കും.
ധാര്‍മിക സംസ്‌കരണ...
ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ കേസ്
കണ്ണൂർ: ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ കേസ്. ബാലാവകാശ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാറാണ് കേസ് ഫയല്‍ ചെയ്‌തത്. തലശ്ശേരി കോടതിയിലാണ് കേസ്. ബാലാവകാശ കമ്മീഷൻ ചെയർമാൻ ബാർ കൗൺസിൽ നടപടിയെടുത്ത് പുറത്താക്കിയ...
തിരൂരിലെ സ്വകാര്യ മാളിലെ കിണറ്റില്‍ അജ്‌ഞാത മൃതദേഹം
മലപ്പുറം: തിരൂരിലെ സ്വകാര്യ മാളിലെ കിണറ്റില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി. കിണറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് മാളിലെ അധികൃതരും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്....
അവശ്യ സേവന വിഭാഗങ്ങൾക്ക് ജില്ലയിൽ തപാൽ വോട്ടിംഗ് കേന്ദ്രങ്ങൾ സജ്‌ജമാക്കി
വയനാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മണ്ഡലങ്ങളിൽ അവശ്യ സേവന വിഭാഗങ്ങളിൽ ഉള്ളവർക്ക് തപാൽ വോട്ട് രേഖപ്പെടുത്താനുള്ള കേന്ദ്രങ്ങൾ സജ്‌ജീകരിച്ചു. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുള്ള അവശ്യ സേവന ജീവനക്കാർക്കും വോട്ടിംഗ്...







































