മെമു സർവീസ് അവഗണന; ജനകീയ സമരം ആരംഭിച്ചു; മണൽ ശിൽപമൊരുക്കി പ്രതിഷേധം
നീലേശ്വരം: മെമു സർവീസ് കാസർഗോഡ് ജില്ലയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്‌മ നടത്തുന്ന ജനകീയ സമരത്തിന് തുടക്കമായി. നീലേശ്വരം അഴിത്തല കടപ്പുറത്ത് മെമുവിന്റെ മണൽ ശിൽപം ഒരുക്കിയാണ് പ്രതിഷേധം...
ജലസ്രോതസുകൾ മലിനമാവുന്നത് അത്യന്തം അപകടം; ‘ജലമാണ് ജീവൻ’ ക്യാംപയിനിൽ കെ സഹദേവൻ
പെരിന്തൽമണ്ണ: ഏറ്റവും കൂടുതൽ ജലം ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും മനുഷ്യരാണെന്നും ജലസ്രോതസുകൾ മലിനമാവുന്നത് അത്യന്തം അപകടകരവും അതീവഗുരുതര ജലദാരിദ്ര്യത്തിന് അത് കാരണവുമാണെന്നും പ്രമുഖ പരിസ്‌ഥിതി-മനുഷ്യാവകാശ പ്രവർത്തകൻ കെ സഹദേവൻ ഓർമപ്പെടുത്തി.
'ജലമാണ് ജീവൻ'...
ശ്രീകൃഷ്‌ണപുരത്ത് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്; 2 പേർ പിടിയിൽ
പാലക്കാട് : ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് വ്യക്‌തമാക്കി പോലീസ്. തുടർന്ന് ശ്രീകൃഷ്‌ണപുരം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മണ്ണമ്പറ്റ സ്വദേശി സുഭാഷ്, തിരുവാഴിയോട് സ്വദേശി...
കനത്ത ചൂട്; കടലിൽ പക്ഷികൾ കുറയുന്നതായി സർവേ ഫലം
കണ്ണൂർ : ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ കടലിൽ നടത്തിയ സർവേയിൽ കടലിൽ പക്ഷികൾ പൊതുവെ കുറയുന്നതായി കണ്ടെത്തി. കനത്ത ചൂടിനെ തുടർന്നാകാം കടൽ പക്ഷികളുടെ സാനിധ്യത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതെന്ന് വിദഗ്‌ധർ...
‘നൻമക്കൊരു നാളികേരം’ സാന്ത്വന സേവനത്തിന് വേറിട്ട പദ്ധതിയുമായി എസ്‌വൈഎസ്
മലപ്പുറം: സാന്ത്വന-സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസമാഹരണം ലക്‌ഷ്യം വെച്ചുകൊണ്ട് എസ്‌വൈഎസ് മലപ്പുറം സോണ്‍ കമ്മിറ്റി നടപ്പിലാക്കുന്ന പദ്ധതിയാണ് 'നൻമക്കൊരു നാളികേരം' പദ്ധതി.
എസ്‌വൈഎസ് ജില്ലയിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. മലപ്പുറം താലൂക്ക്...
സംവരണ പോസ്‌റ്റുകളിലെ ഒഴിവ് നികത്തുന്നതിന് നേരിട്ട് നിയമനം നടത്തണം; എസ്‌എസ്‌എഫ് ദേശീയ കൗൺസിൽ
അജ്‌മീർ: ഐഐടി ഐഐഎം പോലുള്ള അത്യുന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ സംവരണ വിഭാഗങ്ങൾക്കായി നിശ്‌ചയിച്ച പോസ്‌റ്റുകളിലെ ഒഴിവുകൾ നികത്തുന്നതിന് നേരിട്ടുള്ള നിയമനം നടത്തണമെന്ന് എസ്‌എസ്‌എഫ് ദേശീയ കൗൺസിൽ പ്രമേയം ആവശ്യപ്പെട്ടു.
അത്യുന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ...
കെ സുരേന്ദ്രന്റെ മഞ്ചേശ്വരത്തെ അപര സ്‌ഥാനാർഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി
കാസർഗോഡ്: മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി. കെ സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്ന് ജില്ലാ പ്രസിഡണ്ട് വിജയകുമാർ പറഞ്ഞു. ഇന്നലെ വൈകിട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്‌പി ജില്ലാ...
ഗതാഗത നിയന്ത്രണവും, വേനൽച്ചൂടും; ജില്ലയിലെ വിനോദസഞ്ചാര മേഖലക്ക് വീണ്ടും തിരിച്ചടി
വയനാട് : സംസ്‌ഥാനത്ത് പ്രതിദിനം ഉയരുന്ന വേനൽച്ചൂടും, വിവിധയിടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങളും മൂലം ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ വീണ്ടും തകർച്ച. വയനാട് ചുരത്തിലെ ഗതാഗത നിയന്ത്രണവും കർണാടക, തമിഴ്‌നാട് അതിർത്തികളിലെ കോവിഡ് നിയന്ത്രണങ്ങളുമാണ്...







































