വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പ്രതിക നല്‍കും
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പ്രതിക സമർപ്പിക്കും. പുലര്‍ച്ചെ കണ്ണൂരെത്തിയ ഇവര്‍ ഉച്ചയോടെ കളക്റ്ററേറ്റിൽ എത്തിയാണ് പത്രിക നല്‍കുക.
വാളയാര്‍ കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍...
ജില്ലയിലെ വോട്ടിംഗ് മെഷീനുകൾ സ്ട്രോങ്ങ് റൂമുകളിൽ എത്തിച്ചു
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകളിൽ എത്തിച്ചു. നാടുകാണിയിലെ കിൻഫ്ര ഗോഡൗണിൽനിന്നാണ് 11 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകൾ വിതരണം ചെയ്‌തത്.
3137 പോളിങ് സ്‌റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതിൽ 4210...
അഞ്ചുലക്ഷം രൂപയുടെ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍
വേങ്ങര: അഞ്ചുലക്ഷം രൂപയിലധികം വിലവരുന്ന മാരക ശേഷിയുള്ള മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍. വേങ്ങര പറമ്പില്‍പ്പടിയില്‍ അമ്മഞ്ചേരി കാവിന് സമീപം വെച്ചാണ് ആഡംബരകാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്.
വേങ്ങര അരീകുളം സ്വദേശി കല്ലന്‍ ഇര്‍ഷാദ്...
പെരിന്തല്‍മണ്ണയില്‍ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിൽ
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിൽ. മണ്ണാര്‍ക്കാട് സ്വദേശികളായ പൂളോണ മുഹമ്മദലി (37), കലകപ്പാറ മുഹമ്മദ് ശബീര്‍ (28), തിയ്യത്തോളന്‍ അക്ബറലി (31) എന്നിവരാണ് പിടിയിലായത്.
ബൈപ്പാസ് റോഡില്‍ വച്ച്...
സ്‌കൂട്ടറിലെത്തി സ്വർണമാല പൊട്ടിച്ച സംഭവം; രണ്ടുപേർ റിമാൻഡിൽ
എടക്കാട്: റോഡരികിലൂടെ നടന്നുപോകവേ സ്‌കൂട്ടറിലെത്തി സ്‌ത്രീയുടെ സ്വർണമാല പൊട്ടിച്ച സംഭവത്തിൽ രണ്ടുപേർ റിമാൻഡിൽ. പോലീസിന്റെ പിടിയിലായ തയ്യിൽ പുതിയ പുരയിൽ ഷിജിൽ (24), ന്യൂ മാഹി സ്വദേശി രാജേഷ് (30) എന്നിവരെയാണ് റിമാൻഡ്...
കരിപ്പൂരിൽ 98 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; 3 പേർ അറസ്‌റ്റിൽ
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച 3 യാത്രക്കാരെ എയർ കസ്‌റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‌തു. സ്വർണം ഷീറ്റ് രൂപത്തിലാക്കി ബാഗേജിലെ വസ്‍ത്രങ്ങൾക്കുള്ളിലും ക്യാപ്‌സ്യൂൾ...
പേരാമ്പ്രയിൽ സിഎച്ച് ഇബ്രാഹിം കുട്ടി യുഡിഎഫ് സ്വതന്ത്രൻ
കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. സിഎച്ച് ഇബ്രാഹിം കുട്ടി യുഡിഎഫ് സ്വതന്ത്രനായി മണ്ഡലത്തിൽ മൽസരിക്കും. സ്‌ഥാനാർഥിയുടെ പേര് ഔദ്യോഗികമായി മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍...
കൊടുവള്ളിയിൽ എൽഡിഎഫ് പൊതുയോഗം; അനുമതി നിഷേധിച്ച് നഗരസഭ
കോഴിക്കോട്: കൊടുവള്ളിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത എൽഡിഎഫ് പൊതുയോഗം നടന്നത് നഗരസഭാ അനുമതി ഇല്ലാതെ. കൊടുവള്ളി ബസ് സ്‌റ്റാൻഡിൽ നടന്ന പൊതുയോഗത്തിന് അനുമതി നൽകാനാകില്ലെന്ന് നഗരസഭ സെക്രട്ടറി അറിച്ചിരുന്നു. എന്നാൽ, അനുമതി...







































