മാനന്തവാടിയിൽ ബിജെപി പ്രഖ്യാപിച്ച സ്‌ഥാനാർഥി പിൻമാറി
വയനാട്: മാനന്തവാടിയില്‍ ബിജെപി ഇന്നലെ പ്രഖ്യാപിച്ച സ്‌ഥാനാർഥി പിൻമാറി. രാഷ്‌ട്രീയ പശ്‌ചാത്തലമില്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞു. പണിയ വിഭാഗത്തെ പരിഗണിച്ചതിൽ സന്തോഷമുണ്ട്. സ്‌ഥാനാർഥി എന്ന നിലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്നും മണിക്കുട്ടൻ വ്യക്‌തമാക്കി. പൂക്കോട്...
പേരാമ്പ്ര സ്വദേശിയെ തട്ടിക്കൊണ്ട് പോയ കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ
കോഴിക്കോട്: നാദാപുരത്ത് വെച്ച് പേരാമ്പ്ര സ്വദേശിയായ അജ്‌നാസിനെ തട്ടികൊണ്ട് പോയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്‌റ്റ് ചെയ്‌തു. വില്യാപ്പള്ളി സ്വദേശി മുഹമ്മദാണ് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റ് ചെയ്‌തവരുടെ എണ്ണം 4...
പേരാമ്പ്രയിൽ വ്യവസായിയെ സ്‌ഥാനാർഥിയാക്കാൻ നീക്കം; പ്രതിഷേധവുമായി ലീഗ് നേതാക്കൾ പാണക്കാട്ട്
കോഴിക്കോട്: പേരാമ്പ്രയിൽ പ്രവാസി വ്യവസായിയെ സ്‌ഥാനാർഥി ആക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് മണ്ഡലം നേതാക്കൾ കൂട്ടത്തോടെ പാണക്കാട്ടെത്തി. സജീവ പാർട്ടി പ്രവർത്തകൻ ആയിരിക്കണം സ്‌ഥാനാർഥി എന്നാണ് ഇവരുടെ ആവശ്യം.
മുസ്‌ലിം ലീഗ് ജില്ലാ...
കോട്ടക്കലിൽ ആയുർവേദ ഡോക്‌ടര്‍ ചമഞ്ഞ് മോഷണം; പ്രതി പിടിയിൽ
മലപ്പുറം: കോട്ടക്കലില്‍ ആള്‍മാറാട്ടം നടത്തി മോഷണം പതിവാക്കിയ പ്രതി പിടിയില്‍. ആയുര്‍വേദ ഡോക്‌ടര്‍ ആണെന്ന വ്യാജേന അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്‌ഥലങ്ങളില്‍ മോഷണം പതിവാക്കിയ പ്രതിയെയാണ് കോട്ടക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്. 35,000...
ലത്വീഫീസ് അസോസിയേഷൻ ജില്ലാ സമ്മേളനം മാർച്ച് 30ന്
മലപ്പുറം: വെല്ലൂർ ലത്വീഫിയ്യ അറബിക് കോളേജ് പൂർവവിദ്യാർഥി കൂട്ടായ്‌മ ദാറുൽഉലൂം ലത്വീഫീസ് അസോസിയേഷൻ ജില്ലാ സമ്മേളനം മാർച്ച് 30ന് മഞ്ചേരിയിൽ നടക്കും. അവശത അനുഭവിക്കുന്ന ലത്വീഫികൾക്കുള്ള സാന്ത്വന സഹായ വിതരണവും ജില്ലാ കമ്മിറ്റി...
ജലസ്രോതസുകൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണം; എസ്‌വൈഎസ്
മഞ്ചേരി: ജലസ്രോതസുകൾ സംരക്ഷിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്ന് എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറി ഇകെ മുഹമ്മദ് കോയ സഖാഫി അഭ്യർഥിച്ചു.
രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജല സംഭരണികളും നദികളും സംരക്ഷിക്കേണ്ടതിന്റെ അനിവാര്യതയും ഇദ്ദേഹം...
ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 6.65 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി
കോഴിക്കോട്: ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി 6.65 ലക്ഷത്തിന്റെ കുഴല്‍പണവുമായി രണ്ടുപേർ പിടിയിൽ. കൊടുവള്ളി, പൂനൂര്‍ എന്നിവിടങ്ങളില്‍ നിന്നായാണ് 6,65,500 രൂപയുടെ കുഴല്‍പണം കോഴിക്കോട് റൂറല്‍ എസ്‌പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍...
നന്ദകുമാറിനെ വിയർപ്പിക്കാൻ എഎം രോഹിത്; പോരാട്ടവീര്യമുള്ള യുവരക്‌തം
പൊന്നാനി: ആഴ്‌ചകൾ നീണ്ടുനിന്ന അനിശ്‌ചിതത്വം മറികടന്ന് പൊന്നാനിക്ക് കരുത്തുറ്റ വേട്ടക്കാരനെ നൽകി കോൺഗ്രസ് നേതൃത്വം. കോളേജ് പഠന കാലത്ത് കെഎസ്‌യുവിലൂടെ രാഷ്‌ട്രീയ പ്രവേശനം നടത്തിയ എഎം രോഹിത് എന്ന 35കാരൻ എൽഡിഎഫ് എതിരാളിയായ നന്ദകുമാറിനെ...







































