ഫ്ളയിങ് സ്‌ക്വാഡ്; ജില്ലയിൽ കർശന വാഹന പരിശോധന
കണ്ണൂർ : തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫ്ളയിങ് സ്‌ക്വാഡുകൾ വാഹന പരിശോധന കർശനമാക്കി. അനധികൃതമായി പണം, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കുന്നത് തടയാൻ വേണ്ടിയാണ് പരിശോധന കർശനമാക്കിയത്. രണ്ട്...
‘പെണ്ണാട് പദ്ധതി’; ജില്ലയിൽ വിതരണം ചെയ്‌ത ആടുകൾ കൂട്ടത്തോടെ ചാകുന്നു
വയനാട് : ജില്ലയിലെ പനമരം പഞ്ചായത്തിൽ എസ്ടി വിഭാഗത്തിന് 'പെണ്ണാട് പദ്ധതി' വഴി നൽകിയ ആടുകൾ ഒന്നൊന്നായി ചത്തു വീഴുന്നു. 5 ദിവസം മുൻപാണ് ഇവിടെ പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണം ചെയ്‌തത്....
രണ്ടേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ
കോട്ടക്കൽ: സ്‌കൂട്ടറിൽ കടത്തിയ രണ്ടേകാൽ കിലോ കഞ്ചാവുമായി മേലാറ്റൂർ ചെമ്മാണിയോട് സ്വദേശി കരിമ്പനക്കൽ ശിവദാസൻ (52) കോട്ടക്കലിൽ പിടിയിൽ. 2.1 കിലോ കഞ്ചാവാണ് ജില്ലാ ആന്റി നാർകോട്ടിക്ക് സ്‌ക്വാഡും കോട്ടക്കൽ പോലീസും സംയുക്‌തമായി...
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. അഗളി വണ്ണാന്തറ ഊരിലെ ശെൽവരാജ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ശെൽവരാജിനെ ഒറ്റയാൻ ആക്രമിച്ചത്. ഇന്ന് പുലർച്ചയോടെ ആയിരുന്നു മരണം.
ഇന്നലെ...
വീട്ടിക്കുന്നിൽ കാട്ടുപന്നി ആക്രമണം; യുവതിക്ക് ഗുരുതര പരിക്ക്
മലപ്പുറം : ജില്ലയിലെ വീട്ടിക്കുന്നിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. വീട്ടിക്കുന്ന് കുഴിയാരംകുന്ന് ഏർക്കാട്ടിരി നാരായണന്റെ ഭാര്യ പ്രസന്നയെ(37) ആണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തെ തുടർന്ന് പ്രസന്നയുടെ വലത് കൈയുടെ എല്ല് രണ്ടിടത്തായി...
ജയിച്ചാല്‍ പാലക്കാടിനെ ഇന്ത്യയിലെ മികച്ച നഗരമാക്കും; പ്രചാരണം ആരംഭിച്ച് ഇ ശ്രീധരന്‍
പാലക്കാട്: ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ സംസ്‌ഥാനത്തെ മികച്ച നഗരമാക്കുമെന്ന് ഇ ശ്രീധരന്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ തന്നെ മികച്ച പട്ടണവുമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഒദ്യോഗിക സ്‌ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും...
കർഷകരെ ദുരിതത്തിലാക്കി വേനൽമഴ; ജില്ലയിൽ വ്യാപക കൃഷിനാശം
കോഴിക്കോട് : വേനൽമഴയെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷിനാശം. കോഴിക്കോട് ജില്ലയിലെ മാവൂർ, പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിലായി 30,000 വാഴകൾ നശിച്ചതായാണ് പ്രാഥമിക വിവരം. ഇതിനൊപ്പം തന്നെ ശക്‌തമായ കാറ്റിൽ മരങ്ങൾ...
വടകര യുഡിഎഫ് സീറ്റിൽ ആർഎംപി തന്നെ മൽസരിക്കും; കെകെ രമ സ്‌ഥാനാർഥിയാകില്ല
കോഴിക്കോട്: വടകര മണ്ഡലത്തിൽ യുഡിഎഫ് സീറ്റിൽ മൽസരിക്കുക ആർഎംപി തന്നെ. എന്നാൽ മണ്ഡലത്തിൽ കെകെ രമ ആർഎംപിയുടെ സ്‌ഥാനാർഥിയാവില്ല. എൻ വേണു ആയിരിക്കും ഇവിടെ മൽസരിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
പാർട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ...







































