മാരക ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
കോഴിക്കോട്: നിരോധിത മയക്കുമരുന്നായ എംഡിഎംഎ ഗുളികകളുമായി യുവാവ് അറസ്‌റ്റിൽ. മലപ്പുറം മമ്പാട് സ്വദേശി കെ അബ്‌ദുൾ റബ് നിസ്‌താറിനെയാണ് (32) കോഴിക്കോട് കസബ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഡോക്‌ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ വിൽക്കാൻ...
സൗത്ത് ബീച്ചിലെ ചുവരിൽ കോഴിക്കോടിന്റെ ചരിത്രമൊരുക്കി ഏഴ് കലാകാരൻമാർ
കോഴിക്കോട്: ഇനി മുതൽ കോഴിക്കോട് സൗത്ത് ബീച്ചിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് നഗരത്തിന്റെ ചരിത്രം അറിയണമെങ്കിൽ ചുവരിലേക്ക് ഒന്ന് നോക്കിയാൽ മാത്രം മതി. സൗത്ത് ബീച്ചിലെ ചുവരിൽ കോഴിക്കോടിന്റെ ചരിത്രം പറയുന്ന ചുവർ...
യുഎഇ ദിർഹം നൽകാമെന്ന് വാഗ്‌ദാനം; യുവാവിൽ നിന്ന് 5 ലക്ഷം തട്ടിയതായി പരാതി
കൂത്തുപറമ്പ്: യുഎഇ ദിർഹം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉമ്മൻചിറയിലെ എംകെ ഷാനിത്തിന്റെ പരാതിയിൽ ഇതര സംസ്‌ഥാനക്കാരിയായ സ്‌ത്രീ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കൂത്തുപറമ്പ്...
കുടിവെള്ള ക്ഷാമം; ബാണാസുര ഡാം തുറന്നു; ആശ്വാസം
പടിഞ്ഞാറത്തറ: വേനൽ കടുത്തതോടെ രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ബാണാസുര ഡാമിൽ നിന്ന് വെള്ളം നൽകിത്തുടങ്ങി. ദിവസവും 25,000 മീറ്റർ ക്യൂബ് വെള്ളമാണ് കരമാൻതോട് വഴി തുറന്നുവിടുന്നത്. പടിഞ്ഞാറത്തറയിലെയും സമീപ പഞ്ചായത്തുകളിലെയും പ്രധാന...
പൊള്ളുന്ന വെയിൽ; തണലില്ലാതെ പാലക്കാട് മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡ്
പാലക്കാട്: ചുട്ടുപൊള്ളുന്ന വെയിലേറ്റ് മുനിസിപ്പല്‍ ബസ് സ്‌റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ വലയുന്നു. നിരവധി പേര്‍ വന്നുപോകുന്ന ഇവിടെ താല്‍ക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം പോലും നിര്‍മിക്കാതെ യാത്രക്കാരെ പൊരി വെയിലത്ത് നിർത്തുകയാണ് അധികൃതർ.
കെട്ടിടത്തിന്...
മലപ്പുറത്ത് സിവിൽ പോലീസ് ഓഫീസർ തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി സുധീഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. പോത്തുകൽ അപ്പൻകാവ് കോളനിയിലെ വീട്ടിലാണ് സുധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൂക്കോട്ടുംപാടം പോലീസ്...
കിണറിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
പാണ്ടിക്കാട്: കിണറിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. പാണ്ടിക്കാട് വെള്ളുവങ്ങാട്ടെ കറുത്തേടത്ത് മൊയ്‌തീന്റെ മകൻ അബ്‌ദുൾ ഗഫൂറാണ് (39) മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് 3.30ഓടെ തമ്പാനങ്ങാടി കരിങ്കാളികാവ് ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ...
വയനാട്ടിൽ ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തിയ കടുവ പിടിയിൽ
മക്കികൊല്ലി: തവിഞ്ഞാൽ മക്കികൊല്ലി ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി. വനപാലകർ സ്‌ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ബുധനാഴ്‌ച പുലർച്ചെ 3 മണിയോടെയാണ് കടുവ കൂടിനുള്ളിൽ കുടുങ്ങിയത്. കടുവയെ അധികൃതർ മുത്തങ്ങയിലേക്ക്...








































