Mon, Jul 6, 2026
32.3 C
Dubai

മഞ്ചേരിയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മഞ്ചേരി: വിവിധ സ്‌ഥലങ്ങളിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി പാലക്കാട് സ്വദേശി മഞ്ചേരിയിൽ പിടിയിലായി. പെരിങ്ങന്നൂർ കുണ്ടുപറമ്പിൽ മുസമിലിനെയാണ് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡും മഞ്ചേരി പോലീസും ചേർന്ന് പിടികൂടിയത്. മഞ്ചേരി ആനക്കയത്ത്...

റോഡ് നിർമാണത്തിലെ അനാസ്‌ഥ; തൃക്കരിപ്പൂരിൽ ഇന്ന് നാട്ടുകാരുടെ ഉപരോധം

കാസർഗോഡ്: റോഡ് ഭാഗികമായി കിളച്ചിട്ട് ഒരു വർഷമാകാറായിട്ടും പണിപൂർത്തിയാക്കാത്ത കരാറുകാരുടെ അനാസ്‌ഥയിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ ഉപരോധം. കർമസമിതിയുടെ നേതൃത്വത്തിലാണ് തൃക്കരിപ്പൂർ കക്കുന്നത്ത് ഞായറാഴ്‌ച രാവിലെ 10ന് റോഡ് ഉപരോധിക്കുന്നത്. തൃക്കരിപ്പൂർ കക്കുന്നം മുതൽ...

വ്യാജ പോലീസ് ചമഞ്ഞ് തട്ടിപ്പ്; പ്രതി അറസ്‌റ്റിൽ

കാസർഗോഡ് : ജില്ലയിൽ വ്യാജ പോലീസ് ചമഞ്ഞ് പണപ്പിരിവ് നടത്തിയ ബസ് കണ്ടക്‌ടറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വിദ്യാനഗർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശശിധരൻ(34) ആണ് അറസ്‌റ്റിലായത്‌. ഇയാളുടെ പേരിൽ ലഭിച്ച നിരവധി പരാതികളുടെ...

തലശ്ശേരിയിൽ പോലീസും കേന്ദ്രസേനയും സംയുക്‌തമായി റൂട്ട് മാർച്ച് നടത്തി

കണ്ണൂർ: തലശ്ശേരിയിൽ പോലീസും കേന്ദ്രസേനയും സംയുക്‌തമായി റൂട്ട് മാർച്ച് നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് റൂട്ട് മാർച്ച്‌ നടത്തിയത്. തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഉക്കണ്ടൻ പീടിക മഞ്ഞോടി, പുതിയ ബസ് സ്‌റ്റാൻഡ്, സംഗമം...

പോക്‌സോ കേസ്; ജില്ലയിൽ 4 പേർക്ക് 15 മുതൽ 42 വർഷം വരെ തടവ്

വയനാട് : ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 15 വർഷം മുതൽ 42 വർഷം വരെ തടവ് വിധിച്ച് പോക്‌സോ കോടതി. കേസിലെ ഒന്നാം പ്രതി പുൽപള്ളി ഭൂദാനം ഷെഡ്...

തവനൂർ സെൻട്രൽ ജയിൽ; നിർമാണം വേഗത്തിലാക്കാൻ ജയിൽ ഡിജിപി

മലപ്പുറം : സംസ്‌ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലിന്റെ പണി പുരോഗമിക്കുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി ജയിൽ ഡിജിപി. ഇന്നലെ രാവിലെ തവനൂരിലെ സെൻട്രൽ ജയിൽ പദ്ധതി പ്രദേശം സന്ദർശിക്കാൻ...

യുഎഇയിൽ മലപ്പുറം സ്വദേശി വാഹനമിടിച്ച് മരിച്ചു

ഷാര്‍ജ: മലപ്പുറം സ്വദേശി ഷാർജയിൽ വാഹനമിടിച്ച് മരിച്ചു. മലപ്പുറം പൊൻമള പൂവാട് സ്വദേശി ഫവാസ് (36) ആണ് മരിച്ചത്. ഷാര്‍ജയിലെ അല്‍ ദൈദില്‍ വച്ചായിരുന്നു അപകടം. സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെ അമിത വേഗതയിൽ...

പെരുമാറ്റച്ചട്ടം കർശനമാക്കി കളക്‌ടർ; ചട്ട ലംഘനം നടത്തിയാൽ നടപടി

വയനാട്: രാഷ്‌ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്ന് കളക്‌ടർ ഡോ. അദീല അബ്‌ദുല്ല. മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്നതിനായി ചേർന്ന രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കളക്‌ടർ ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പ്...
- Advertisement -