സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങ്; 75 ബസുകൾ നാളെ കാരുണ്യ സർവീസ് നടത്തും
മലപ്പുറം: വാഹനാപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങാവാൻ ഒരു കൂട്ടം ബസ് ജീവനക്കാരും ഉടമകളും. തിങ്കളാഴ്‌ച 'കാരുണ്യ സർവീസ്' നടത്താനാണ് ഇവരുടെ തീരുമാനം. 75ലധികം ബസുകളാണ് ഈ കാരുണ്യ യാത്രയിൽ പങ്കെടുക്കുന്നത്. അന്നേ...
200 അടി താഴ്‌ചയിലേക്ക് ലോറി മറിഞ്ഞു; പരിക്കേറ്റ ഡ്രൈവർ ചികിൽസയിൽ
പാലക്കാട് : ജില്ലയിൽ പൊള്ളാച്ചി റോഡിൽ ആളിയാർ കാണ്ടൂർ കനാലിനു സമീപം 200 അടി താഴ്‌ചയിലേക്ക് ലോറി മറിഞ്ഞു. പാറയും മണലും കയറ്റി വാൽപ്പാറ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തെ...
ജില്ലയിൽ അവശ്യ സർവീസുകളിലെ ജീവനക്കാർക്ക് പ്രത്യേക വോട്ടിംഗ് കേന്ദ്രം
മലപ്പുറം: ജില്ലയിലെ കേന്ദ്ര-സംസ്‌ഥാന സർക്കാർ വകുപ്പുകളിലെ അവശ്യ സർവീസ് ജീവനക്കാർക്ക് പോസ്‌റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാം. തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് ജോലിയിൽ തുടരേണ്ട ഉദ്യോഗസ്‌ഥർക്കാണ് പോസ്‌റ്റൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തുന്നത്....
കോരപ്പുഴ പാലം ഇനി ‘കേളപ്പജി’യുടെ പേരിൽ അറിയപ്പെടും
എലത്തൂർ: കോരപ്പുഴ പാലം ഇനി ദേശീയ പ്രസ്‌ഥാനത്തിന്റെ മുൻനിര പോരാളിയായിരുന്ന കേളപ്പജിയുടെ പേരിൽ അറിയപ്പെടും. പാലത്തിന് കേളപ്പജി പാലം എന്ന് നാമകരണം ചെയ്‌ത സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഫെബ്രുവരി 17നാണ് പുതിയ പാലത്തിന്റെ...
വിദ്വേഷ പ്രചാരണങ്ങളില്‍ ജാഗ്രത കാണിക്കണം; യൂത്ത് കൗണ്‍സില്‍ സമാപനത്തിൽ കാന്തപുരം
കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷം ജനിപ്പിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ കേരളം ജാഗ്രത കാണിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിനെ വിവേകത്തോടെ സമീപിക്കാന്‍ രാഷ്‌ട്രീയ...
തലശ്ശേരിയില്‍ നിന്ന് സ്‌റ്റീല്‍ ബോംബ് കണ്ടെത്തി
കണ്ണൂർ: തലശ്ശേരി ഉക്കണ്ടൻ പീടിയക്കടുത്ത് അയ്യത്താൻ പറമ്പിൽ നിന്നും ഒരു സ്‌റ്റീൽ ബോംബ് കണ്ടെടുത്തു. ബോബ് നിര്‍മ്മാണത്തിനായി ഉള്ള 13 സ്‌റ്റീല്‍ കണ്ടെയ്‌നർ, വെടിമരുന്നു, എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
പോലീസും ബോംബ് സ്‌ക്വാഡും സംയുക്‌തമായി നടത്തിയ...
പരാതികൾ കെപിസിസി ചർച്ച ചെയ്യുമെന്ന് സുധാകരൻ; കാത്തിരിക്കാമെന്ന് ഗോപിനാഥ്
പാലക്കാട്: കോൺഗ്രസിൽ നിന്ന് രാജിവെക്കുമെന്ന് തരത്തിൽ ഭീഷണിയുയർത്തിയ എവി ഗോപിനാഥിനെ കെപിസിസിയോട് അടുപ്പിച്ച് കെ സുധാകരൻ. അനുയോജ്യമായ കാര്യങ്ങളിൽ രണ്ട് ദിവസത്തിനകം കെപിസിസിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുമെന്ന് സുധാകരൻ ഗോപിനാഥിനെ അറിയിച്ചു.
ഇതോടെ...
കാറിൽ സ്‌ഫോടക വസ്‌തുക്കൾ കടത്തിയ സംഭവം; ഒരാൾ കൂടി പിടിയിൽ
പാലക്കാട് : കാറിൽ സ്‌ഫോടക വസ്‌തുക്കൾ കടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കല്ലേക്കാട് മണികുട്ടിക്കളം സ്വദേശി എസ് ശരവണൻ(31) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഇയാളെ പോലീസ്...








































