Tue, Jul 7, 2026
33.4 C
Dubai

സൗദിയിൽ മലപ്പുറം സ്വദേശിനി മരിച്ച നിലയിൽ

റിയാദ്: സൗദി അറേബ്യയിലെ താമസ സ്‌ഥലത്ത്‌ മലപ്പുറം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി സ്വദേശിനി മുബഷിറയെ (24) ആണ് ജിദ്ദ ശറഫിയയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദര്‍ശക വിസയിലാണ് യുവതിയും, അഞ്ചും...

രേഖയില്ലാതെ കടത്തിയ 6.60 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്‌ പിടികൂടി

വയനാട്: ജില്ലയിൽ രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച 6.60 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്‌ പിടികൂടി. രേഖ സമർപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് പണം ഗൂഡല്ലൂർ ട്രഷറിക്കു കൈമാറി. അതിർത്തി ചെക് പോസ്‌റ്റുകളിലും...

കാസർഗോഡ് പ്ളൈവുഡ് ഫാക്‌ടറിയിൽ തീപിടുത്തം; ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു

കാസർഗോഡ്: തലപ്പാടി അതിർത്തിക്ക് സമീപം കുഞ്ചത്തൂരിൽ പ്ളൈവുഡ് ഫാക്‌ടറിയിൽ തീപിടുത്തം. ബിഹാർ സ്വദേശികളായ ആറ് തൊഴിലാളികൾക്ക് പൊള്ളലേറ്റു. കുഞ്ചത്തൂരിലെ എക്‌സ്‌പർടൈസ്‌ പ്ളൈവുഡ് ഫാക്‌ടറിയിലാണ് തീപിടുത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ ഒരാളെ മംഗലാപുരത്തേക്ക് മാറ്റി. ഉപ്പളയിൽ നിന്ന്...

എസ്‌വൈഎസ്‌ ജില്ലാ യൂത്ത് സ്‌ക്വയർ ഉൽഘാടനം ചെയ്‌തു

മഞ്ചേരി: എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ ആസ്‌ഥാന മന്ദിരമായ ജില്ലാ യൂത്ത് സ്‌ക്വയർ മഞ്ചേരിയിൽ ഉൽഘാടനം ചെയ്‌തു. യുവസമൂഹത്തെയും ആധുനിക കാലത്തെയും പൂർണമായും ഉൾകൊള്ളാൻ കഴിയുന്ന രീതിയിലാണ് നിർമാണം. നിലവിൽ, കോൺഫറൻസ്...

നിലമ്പൂരിൽ പിവി അൻവർ; മന്ത്രി കെടി ജലീൽ വീണ്ടും രംഗത്ത്

മലപ്പുറം: നിലമ്പൂരിൽ പിവി അൻവർ വീണ്ടും എൽഡിഎഫ് സ്‌ഥാനാർഥിയാകും. പൊന്നാനിയിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ മൽസരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിഎം സിദ്ദീഖിന്റെ പേരും പരിഗണനയിലുണ്ട്. മന്ത്രി കെടി ജലീൽ തവനൂരിൽ വീണ്ടും മൽസര...

മലയാള ചിത്രങ്ങൾക്ക് പ്രിയമേറുന്നു; മേളയിൽ തിളങ്ങി ചുരുളിയും ഹാസ്യവും

പാലക്കാട്: ലോക സിനിമാ കാഴ്‌ചകൾ മുന്നേറുന്ന 25ആമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാള ചിത്രങ്ങളെ നെഞ്ചിലേറ്റി പ്രേക്ഷകർ. മൽസര വിഭാഗത്തിലെ മലയാള ചിത്രങ്ങളായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും ജയരാജിന്റെ ഹാസ്യവും ആദ്യദിനം...

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സിപിഎമ്മിലെ ബിനോയ് കുര്യനെ തിരഞ്ഞെടുത്തു. ഇ വിജയന്‍ മാസ്‌റ്റര്‍ രാജിവെച്ച ഒഴിവിലേക്കാണ് ജില്ലാ കലക്‌ടര്‍ ടിവി സുഭാഷിന്റെ നിയന്ത്രണത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. 24 അംഗ ജില്ലാ...

എയർ ഇന്ത്യ ഓഫീസ് മാർച്ച്; റിയാസും ടിവി രാജേഷും റിമാൻഡിൽ

കോഴിക്കോട്: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും ടിവി രാജേഷ് എംഎൽഎയും റിമാൻഡിൽ. കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ടാണ് ഇരുവരേയും റിമാൻഡ് ചെയ്‌തത്‌. കോഴിക്കോട് ജെസിഎം കോടതി നാലിന്റേതാണ് ഉത്തരവ്. 2009ൽ...
- Advertisement -