സൗദിയിൽ മലപ്പുറം സ്വദേശിനി മരിച്ച നിലയിൽ

By Desk Reporter, Malabar News
A young man was found dead inside a vehicle parked in Wayanad
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിലെ താമസ സ്‌ഥലത്ത്‌ മലപ്പുറം സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരൂരങ്ങാടി സ്വദേശിനി മുബഷിറയെ (24) ആണ് ജിദ്ദ ശറഫിയയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദര്‍ശക വിസയിലാണ് യുവതിയും, അഞ്ചും മൂന്നരയും വയസുള്ള രണ്ട് മക്കളും സൗദിയിലെത്തിയത്.

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന മുബഷിറയെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. ഭര്‍ത്താവും രണ്ട് മക്കളും ഫ്ളാറ്റിലെ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്നു.

Also Read:  രേഖയില്ലാതെ കടത്തിയ 6.60 ലക്ഷം രൂപ തിരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ്‌ പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE