Sat, Jul 11, 2026
31.5 C
Dubai

തിരഞ്ഞെടുപ്പിന് മുൻപ് കളക്‌ടറെ മാറ്റണമെന്ന ആവശ്യവുമായി യുഡിഎഫ്

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ജില്ലാ കളക്‌ടറെ നീക്കണമെന്ന ആവശ്യവുമായി യുഡിഎഫ്. തിരഞ്ഞെടുപ്പിന് മുൻപ് കളക്‌ടറെ മാറ്റിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് സുതാര്യമായി നടക്കില്ലെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തു...

കാരപ്പുറം എസ്‌വൈഎസ് യൂണിറ്റിന് പുതിയ നേതൃനിര നിലവിൽ വന്നു

മലപ്പുറം: ജില്ലയിലെ കാരപ്പുറം എസ്‌വൈഎസ് യൂണിറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എസ്‌വൈഎസ് പ്രവർത്തകരുടെ ഉറക്കവും ഉണർച്ചയും നാടിന്റെ നൻമക്ക് വേണ്ടിയാവണമെന്നും നൻമ വറ്റാത്ത നീരുറവയാവണം എസ്‌വൈഎസ് പ്രവർത്തകരെന്നും തിരഞ്ഞെടുപ്പിനായി ചേർന്ന യൂത്ത് കൗൺസിൽ...

ജില്ലയിൽ 155 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

മലപ്പുറം: ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിലും വാക്‌സിനേഷൻ പൂർത്തിയായി. കോവിഡ് വാക്‌സിനേഷന്റെ ആദ്യ ദിനമായ ഇന്ന് ജില്ലയിൽ 155 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്. രജിസ്‌റ്റർ ചെയ്‌ത 265 ആരോഗ്യ പ്രവർത്തകരിൽ 58.5 ശതമാനം...

സുൽത്താൻ ബത്തേരി നഗരത്തിൽ സ്‌ഥാപിച്ച ചെടികൾ ചട്ടിയോടെ കടത്തിക്കൊണ്ടു പോയി

വയനാട്: സുൽത്താൻ ബത്തേരി നഗരത്തിൽ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി നടപ്പാതകളിൽ സ്‌ഥാപിച്ച ചെടികൾ വാഹനത്തിൽ കടത്തിക്കൊണ്ടു പോയി. ചട്ടിയോടു കൂടിയാണ് ചെടികൾ മോഷ്‌ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടകളിലെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് നഗരസഭ അധികൃതർ...

കൊയിലാണ്ടിക്കായി ബജറ്റിൽ വകയിരുത്തിയത് 10.10 കോടി രൂപ

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി ബജറ്റിൽ 10.10 കോടി രൂപ അനുവദിച്ചതായി എംഎൽഎ കെ ദാസൻ പറഞ്ഞു. കൊല്ലം ചിറയുടെ രണ്ടാംഘട്ട സൗന്ദര്യ വൽക്കരണത്തിനു 4 കോടി...

നെല്ലിയാമ്പതി കാരപ്പാറയില്‍ തമിഴ്‌നാട് സ്വദേശികള്‍ മുങ്ങിമരിച്ചു

പാലക്കാട്: വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. യുവാക്കള്‍ വിക്‌ടോറിയ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. നാലു പേരടങ്ങുന്ന...

വടക്കഞ്ചേരി മേൽപാത നിർമാണം അവസാന ഘട്ടത്തിൽ; ഈ മാസം ഗതാഗതത്തിനായി തുറന്നു കൊടുക്കും

പാലക്കാട്: വടക്കഞ്ചേരി മേൽപാത നിർമാണം അവസാന ഘട്ടത്തിൽ. വ‌‌ടക്കഞ്ചേരി തങ്കം ജങ്ഷൻ മുതൽ റോയൽ ജങ്ഷനിലെ അടിപ്പാത വരെ മണ്ണി‌ട്ടു ലെവൽ ചെയ്യുന്ന ജോലികൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. റോയൽ ജങ്ഷനിൽ നിന്ന് 300...

നാട്ടുകാരുടെ നൻമയിൽ വീടുയർന്നു; നിത്യയുടെ സ്വപ്‌നം യാഥാർഥ്യമായി

കാസർഗോഡ്: അടച്ചുറപ്പുള്ള വീടെന്ന നിത്യയുടെ സ്വപ്‌നം ഒടുവിൽ യാഥാർഥ്യമായി. ഒരു നാട് ഒന്നാകെ മുന്നിട്ടിറങ്ങിയപ്പോൾ നിത്യയുടെ സ്വപ്‌ന സാഫല്യത്തിലേക്കുള്ള ദൂരം കുറയുകയായിരുന്നു. അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥിനിയാണ് നിത്യ. 2018-19 അധ്യയന...
- Advertisement -