അതിരപ്പിള്ളി തുറന്നു; ഇന്നലെ എത്തിയത് ആയിരത്തിനടുത്ത് സന്ദർശകർ
തൃശൂര്‍ : അതിരപ്പിള്ളി വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ ഇന്നലെ മുതല്‍ സഞ്ചാരികള്‍ എത്തി തുടങ്ങി. ഇന്നലെ മാത്രം ആയിരത്തിനടുത്ത് സഞ്ചാരികളാണ് വെള്ളച്ചാട്ടം സന്ദർശിക്കാനായി എത്തിയത്. കോവിഡ് വ്യാപനം തുടങ്ങിയ ശേഷം കഴിഞ്ഞ മാര്‍ച്ച് 11 നാണ്...
തദ്ദേശ തിരഞ്ഞെടുപ്പ്; കാസര്‍ഗോഡ് സുരക്ഷാ നടപടികള്‍ ശക്‌തമാക്കി
കാസര്‍ഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ സുരക്ഷാ നടപടികള്‍ ശക്‌തമാക്കി. പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വാഹന പരിശോധനയും കര്‍ശനമാക്കി.
കാസര്‍ഗോഡിന് പുറമെ കണ്ണൂര്‍,...
ജില്ലയിലെ പോളിംഗ് കേന്ദ്രങ്ങളിൽ കോവിഡ് ക്രമീകരണങ്ങൾ ഒരുക്കുന്ന നടപടി അന്തിമ ഘട്ടത്തിൽ
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകളിൽ കോവിഡ് ക്രമീകരണങ്ങൾ ഒരുക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിൽ. പ്രോട്ടോകോൾ കർശനമായി പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകൾ അണുവിമുക്‌തമാക്കി....
മൂത്തേടം പഞ്ചായത്ത്; സ്‌ഥാനാർഥികൾക്ക് എസ്‌എസ്എഫ് വികസനരേഖ സമർപ്പിച്ചു
കാരപ്പുറം: എസ്‌എസ്എഫ് മൂത്തേടം പഞ്ചായത്ത് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്‌ഥാനാർഥികൾക്ക് വികസന രേഖ സമർപ്പിച്ചു. പഞ്ചായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ കാർഷിക ആരോഗ്യ മേഖലകളിൽ ഊന്നൽ നൽകേണ്ട പദ്ധതികളും...
കോവിഡ് സേവനം; ദുബായ് പോലീസ് മർകസ് വോളണ്ടിയര്‍മാരെ ആദരിച്ചു
ദുബായ്: കോവിഡ് കാലത്ത് ദുബായിലെ ജബൽഅലി ഏരിയയിൽ മികച്ച സന്നദ്ധ സേവനം ചെയ്‌ത മർകസ് വോളണ്ടിയർമാരെ ദുബായ് പോലീസ് ആദരിച്ചു. ജബൽഅലി പോലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം...
10 മാസങ്ങൾക്ക് ശേഷം അതിരപ്പിള്ളി തുറന്നു
അതിരപ്പിള്ളി: പത്ത് മാസത്തെ നീണ്ട ഇടവേളക്ക് ശേഷം അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം സന്ദർശകർക്ക് തുറന്നുകൊടുത്തു. വിലക്ക് നീക്കിയ വെള്ളിയാഴ്‌ച തന്നെ സഞ്ചാരികൾ എത്തി. കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളാണ് ഇവിടെ...
പേടിച്ചിട്ടല്ല, സ്വകാര്യ ആവശ്യത്തിനാണ് കെഎം ഷാജി പോയത്; കുഞ്ഞാലിക്കുട്ടി
കണ്ണൂർ: കെഎം ഷാജി എംഎൽഎ കേരളത്തിന് പുറത്തുപോയതിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെഎം ഷാജി സംസ്‌ഥാനത്തിന് പുറത്തുപോയത് വിജിലൻസ് അറസ്‌റ്റ് ചെയ്യുമെന്ന് പേടിച്ചിട്ടല്ലെന്നും മകളുടെ അഡ്‌മിഷന്റെ കാര്യത്തിനാണെന്നും കുഞ്ഞാലിക്കുട്ടി...
കാസര്‍ഗോഡ് ജില്ലയിലെ 127 കേന്ദ്രങ്ങളില്‍ കെ ഫോണ്‍ അടുത്തമാസം
കാസര്‍ഗോഡ്: സംസ്‌ഥാന സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതി അടുത്ത മാസം ജില്ലയിലെ 127 കേന്ദ്രങ്ങളില്‍ തുടങ്ങും. വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുടെ പ്രവൃത്തി...








































