തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽ പോളിംഗ് ഉദ്യോഗസ്‌ഥരുടെ പരിശീലനം ആരംഭിച്ചു
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് ഉദ്യോഗസ്‌ഥരുടെ പരിശീലന പരിപാടികൾ ജില്ലയിലെ വിവിധ ഇടങ്ങളിൽ ആരംഭിച്ചു. സെക്റ്ററൽ ഓഫീസർമാർക്കുള്ള പരിശീലനമാണ് ആരംഭിച്ചത്.
കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാൾ, കളക്റ്ററേറ്റ് കോൺഫറൻസ് ഹാൾ, വടകര മുനിസിപ്പാലിറ്റി...
വീട് കുത്തിതുറന്ന് 21 ലക്ഷവും 25 പവനും കവർന്നു
സുൽത്താൻ ബത്തേരി: വയനാട്ടിൽ വൻ കവർച്ച. സുൽത്താൻ ബത്തേരിയിൽ വീടിന്റെ വാതിൽ കുത്തിതുറന്ന് 21 ലക്ഷം രൂപയും 25 പവൻ സ്വർണവും കവർന്നു. മാളപ്പുരയിൽ അബ്‌ദുൾ സലിമിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ...
‘ഓപ്പറേഷൻ ഗജ’; ആനക്കൂട്ടത്തെ തുരത്താനുള്ള നടപടികൾ പുരോഗമിക്കുന്നു
ബോവിക്കാനം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയിലെ മലയോര മേഖലയിൽ കൃഷിനാശത്തിന് കാരണമായ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള വനം വകുപ്പിന്റെയും നാട്ടുകാരുടെയും നടപടികൾ പുരോഗമിക്കുന്നു. 'ഓപ്പറേഷൻ ഗജ' എന്ന് പേരിട്ട ദൗത്യം അഞ്ച് ദിവസം പിന്നിടുമ്പോൾ...
‘കുറ്റ്യാടിയിലെ വനഭൂമി വിട്ടുകൊടുക്കില്ല’; വനം മന്ത്രി കെ രാജു
കോഴിക്കോട്: കുറ്റ്യാടിയിലെ ഘോരവനം സ്വകാര്യ പ്ളാന്റേഷന് കൈമാറാനുള്ള ശ്രമം സർക്കാർ നടത്തുന്നതായി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി വനം മന്ത്രി കെ രാജു രംഗത്ത്. അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട്...
കരിപ്പൂരിൽ വൻ സ്വർണവേട്ട; മലപ്പുറം സ്വദേശി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലൂടെ നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച 1.15 കോടിയുടെ സ്വർണം പിടികൂടി. എയർ കസ്‌റ്റംസ് ഇന്റലിജൻസാണ് സ്വർണം പിടികൂടി. 2.31 കിലോഗ്രാം സ്വർണം മിശ്രിത രൂപത്തിലാണ് പിടികൂടിയത്.
സംഭവത്തിൽ ദുബായിൽ നിന്നെത്തിയ...
വാഹനം കെട്ടിവലിക്കാൻ ഉപയോഗിച്ച കയർ കഴുത്തിൽ കുരുങ്ങി; യുവാവിന് ദാരുണാന്ത്യം
കാഞ്ഞങ്ങാട്: വാഹനം കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. ഇഖ്ബാൽ ജംഗ്‌ഷനിൽ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. കാഞ്ഞങ്ങാട് എഞ്ചിൻ തകരാർ മൂലം വഴിയിൽ കിടന്ന പാഴ് വസ്‌തുക്കൾ...
ആനക്കയം ജലവൈദ്യുത പദ്ധതി പുനപരിശോധിക്കണം; ശാസ്‌ത്ര സാഹിത്യ പരിഷത്
തൃശൂർ: ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ശാസ്‌ത്ര സാഹിത്യ പരിഷത്. 2006ൽ നിലവിൽ വന്ന വനാവകാശ നിയമ പ്രകാരം വനാശ്രിത ആദിവാസി സമൂഹമായ കാടർ വിഭാഗത്തിന് ലഭ്യമാകേണ്ട ഉപജീവന...
കരുതലോടെ കാസർഗോഡ്; തിരഞ്ഞെടുപ്പ് വേളയിൽ ഉപയോഗിക്കാൻ 11,300 ലിറ്റർ സാനിറ്റൈസർ
കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ മുൻകരുതലുകളിൽ വിട്ടുവീഴ്‌ചയില്ലാതെ കാസർഗോഡ്. തിരഞ്ഞെടുപ്പ് വേളയിൽ ഉപയോഗിക്കാനായി 11,300 ലിറ്റർ സാനിറ്റൈസർ ആണ് ജില്ലയിൽ എത്തിച്ചിരിക്കുന്നത്. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം കേരള മെഡിക്കൽ സർവീസ്...








































