Fri, Jul 17, 2026
32.2 C
Dubai

കുടുംബത്തോടെ മൽസര രംഗത്തേക്ക്; എൻഡിഎയിൽ മൂന്ന് പേർ; ഒരാൾ എൽഡിഎഫിൽ

വയനാട്: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തിരഞ്ഞെടുപ്പിൽ വിജയം നേടാൻ മുന്നിട്ടിറങ്ങി ഒരു കുടുംബം. അമ്മയും മകളും ഉൾപ്പടെ കുടുംബത്തിലെ നാല് പേരാണ് ഇവിടെ മൽസരിക്കുന്നത്. എടത്തന കോളനിയിൽ നിന്നുള്ളവരാണ് 4 പേരും എടത്തന കുറിച്യ...

‘സ്‌ക്രൂ’ രൂപത്തില്‍ സ്വര്‍ണക്കടത്ത്; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: സ്‌ക്രൂ രൂപത്തില്‍ പവര്‍ എക്‌സ്‌റ്റന്‍ഷന്‍ ഉപകരണത്തില്‍ ഘടിപ്പിച്ച് സ്വര്‍ണം കടത്തിയ രണ്ട് യാത്രക്കാരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്‌റ്റ് ചെയ്‌തു. സ്‌ക്രൂ രൂപത്തിലാക്കിയ 18 ലക്ഷം രൂപ വില വരുന്ന 364 ഗ്രാം...

ഒളിവിൽ പോയിട്ട് മൂന്നാഴ്‌ച, പൂക്കോയ തങ്ങളെ പിടികൂടാതെ പോലീസ്, പ്രതിഷേധം ശക്‌തമാകുന്നു

കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നു. ഇയാൾ ഒളിവിൽ പോയി മൂന്നാഴ്‌ച പിന്നിട്ടിട്ടും, ലുക്ക് ഔട്ട് നോട്ടീസ് വരെ ഇറക്കി...

മൂരാട് പാലത്തിലെ ഗതാഗത കുരുക്ക്; പരിഹാരത്തിനായി ജനങ്ങൾ നേരിട്ടിറങ്ങി

വടകര: ദേശീയ പാതയിലെ ഗതാഗത തടസം കോവിഡ് കാലത്തും തുടർക്കഥയാവുകയാണ് മൂരാട് പാലത്തിൽ. എന്നാൽ പലകുറി അധികൃതരോട് പരാതി പറഞ്ഞ് മടുത്തതോടെ നാട്ടുകാരും പ്രദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാരും പ്രശ്‌ന പരിഹാരത്തിനായി നേരിട്ടിറങ്ങി. ഇന്നലെ...

വലിയ വിമാനങ്ങളുടെ സർവീസ്; കരിപ്പൂരിൽ പരിശോധന പൂർത്തിയായി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതിയുടെ പരിശോധന പൂർത്തിയായി. ഡിജിസിഎ ചെന്നൈ റീജനൽ ഡെപ്യൂട്ടി ഡയറക്‌ടർ സി ദൊരൈരാജിന്റെ നേതൃത്വത്തിൽ പൈലറ്റ് ഉൾപ്പെടെയുള്ള...

കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്‌ടറെ വിജിലൻസ് പിടികൂടി

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ പൊയ്യ ഗ്രാമ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർ വിജിലൻസിന്റെ പിടിയിൽ. നേരത്തെ തന്നെ വിവരമറിഞ്ഞ വിജിലൻസ് തെളിവുകളോടെയാണ് ഹെൽത്ത് ഇൻസ്‌പെക്‌ടർ രതീഷ് കുമാറിനെ അറസ്‌റ്റ് ചെയ്‌തത്‌. ഫുഡ് കഫേക്ക്...

പ്രസ്‌ഥാന നേതാക്കളുടെ മരണം; സമസ്‌തയുടെ പ്രാർഥനാ സംഗമം വെള്ളിയാഴ്‌ച മലപ്പുറത്ത്

മലപ്പുറം: പ്രസ്‌ഥാനിക രംഗത്ത് മഹിത മാതൃകകള്‍ തീര്‍ത്ത് മരണമടഞ്ഞ സമസ്‌തയുടെ നേതാക്കളെ അനുസ്‌മരിക്കുന്ന പരിപാടി നാളെ (വെള്ളി) വൈകീട്ട് 4 മണിക്ക് മലപ്പുറം സുന്നി മഹലില്‍ നടക്കും. കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍...

വനിതാ വിദ്യാഭ്യാസ ശാക്‌തീകരണം; മഅ്ദിന്‍ ‘ഹിയ’ ലോഞ്ചിംഗ് നാളെ സ്വലാത്ത് നഗറില്‍

മലപ്പുറം: വനിതകളുടെ വിദ്യാഭ്യാസ പുരോഗതി ലക്‌ഷ്യമിട്ട് മഅ്ദിന്‍ അക്കാദമിയുടെ അഞ്ചാമത് സംരംഭമായ 'ഹിയ' ലോഞ്ചിംഗ് നാളെ (വെള്ളി) വൈകുന്നേരം 6ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ മഅ്ദിന്‍ കാമ്പസില്‍...
- Advertisement -