കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം; സുഹൃത്തുക്കൾ അറസ്‌റ്റിൽ
തൃശൂർ: കൊരട്ടിയിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് പോലീസ്. കള്ളുഷാപ്പിലുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റാണ് യുവാവ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു.
കൊരട്ടി തിരുമുടിക്കുന്നിൽ വാടകക്കു താമസിക്കുന്ന 33കാരൻ...
പാലക്കാട് ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 478 പേര്‍ക്ക്
പാലക്കാട്: ഇന്ന് ജില്ലയില്‍ 478 പേര്‍ക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. 124 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4988 പേരാണ് ചികില്‍സയിലുള്ളത്.
Malabar News: ലോക്‌ഡൗണിൽ...
ലോക്‌ഡൗണിൽ കുടുങ്ങിയ വിദേശ ഫുട്ബോൾ താരങ്ങൾ നാട്ടിലേക്ക്
തൃക്കരിപ്പൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചത് പലരെയും ബാധിച്ചിട്ടുണ്ട്. എന്നാൽ കാൽപ്പന്തിൽ ജീവിതം കണ്ടെത്താൻ കേരളത്തിൽ എത്തിയ വിദേശ ഫുട്ബോൾ താരങ്ങൾ ഏറെ ദുരിതത്തിലായിരുന്നു.
മലബാറിന്റെ മൈതാനങ്ങളിൽ വേഗവും കരുത്തും കൊണ്ട് കാണികളെ...
എസ്‌വൈഎസ് മഷ്ഖ് അസംബ്‌ളി; നേതൃഗുണം കൈവരിച്ചവര്‍ സംഘടനയെ നയിക്കണം, ജിഫ്‌രി തങ്ങള്‍
മലപ്പുറം: തഖ്‌വ അടിസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പണ്ഡിതൻമാരാണ് പ്രവാചകൻമാരുടെ അനന്തരവാകാശിളെന്നും സമസ്‌തയുടെ സംഘാടകര്‍ പ്രവാചകൻമാരുടെ നേതൃഗുണം കൈവരിക്കണമെന്നും സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സംഘടനാ പരിശീലനങ്ങള്‍ക്കു വേണ്ടി സുന്നി യുവജന...
കൂത്തുപറമ്പില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
കണ്ണൂര്‍: കൂത്തുപറമ്പ് മമ്പറം ഓടക്കാട് പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. കുഴിയില്‍പീടിക സ്വദേശി ആദിത്യന്‍ (16) മൈലുള്ളിമെട്ട സ്വദേശി അജല്‍നാഥ് (16) എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ്...
തളിപ്പറമ്പ് പീഡനക്കേസ്; പിതാവ് അറസ്‌റ്റിൽ
കണ്ണൂർ: തളിപ്പറമ്പ് കുറുമാത്തൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവ് അറസ്‌റ്റിൽ. ഖത്തറിൽ നിന്ന് നാട്ടിലെത്തിയ ഇയാളെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ലോക്ക്ഡൗണിന് മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ച് ഇയാൾ വിദേശത്തേക്ക്...
വാർഡ് തെറ്റി എഴുതിയ എൻഡിഎ സ്‌ഥാനാർഥിയുടെ പത്രിക തള്ളി; കോ-ലീ-ബി സഖ്യത്തിന്റെ തെളിവെന്ന് എൽഡിഎഫ്
കോഴിക്കോട്: വാർഡ് തെറ്റി എഴുതിയ എൻഡിഎ സ്‌ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിയതിൽ ഗൂഢാലോചന ആരോപിച്ച് എൽഡിഎഫ്. കടലുണ്ടി പഞ്ചായത്തിലെ നാലാം വാർഡിൽ എൻഡിഎ പിന്തുണച്ച സ്വതന്ത്ര സ്‌ഥാനാർഥിയുടെ പത്രികയാണ് വാർഡ് തെറ്റി എഴുതിയതിനെ...
പെരുന്തുമ്പ വനമേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
തൃശൂര്‍: പീച്ചി വാണിയമ്പാറ പെരുന്തുമ്പ വനമേഖലയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. സോളാര്‍ ഫെന്‍സിംഗ് ലൈനിനോട് ചേര്‍ന്ന് രാവിലെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുകളില്‍ നിന്ന് നിരങ്ങി താഴെ ഫെന്‍സിംഗ് ലൈനില്‍...






































