Sat, May 25, 2024
32.8 C
Dubai

കരിപ്പൂർ വിമാനാപകടം: വിമാനം വീണ്ടും പറന്നുയരാൻ ശ്രമിച്ചെന്ന് വിദഗ്ദ്ധര്‍

തിരുവനന്തപുരം: കരിപ്പൂരിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനം വീണ്ടും പറന്നുയരാൻ ശ്രമിച്ചതായി വ്യോമയാന വിദഗ്ദ്ധര്‍. ലാൻഡിംഗ് ശ്രമം പാളിയതോടെ വീണ്ടും പറന്നുയരാൻ ശ്രമിച്ചതായാണ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് വിദഗ്ദ്ധര്‍ അറിയിച്ചു. വിമാനത്തിന്റെ ത്രസ്റ്റ് ലിവർ ടേക്ക്...

വിമാനാപകടം; സാങ്കേതിക തകരാറാവില്ലെന്ന് സൂചന

കോഴിക്കോട്: കരിപ്പൂരിൽ വെള്ളിയാഴ്ചയുണ്ടായ നാടിനെ നടുക്കിയ വിമാനാപകടം സാങ്കേതിക പിഴവു മൂലമായിരിക്കാൻ ഇടയില്ലെന്ന് സൂചന. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും വിരമിച്ച പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സീനിയർ ഓഫീസറാണ് ഒരു വാർത്താ...

ക്യാപ്റ്റൻ ദീപക് സാഥേ; ഗോൾഡൻ ആരോസിലെ കരുത്തൻ ഇനിയില്ല

കോഴിക്കോട്: കരിപ്പൂരിൽ ഇന്നലെയുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ ദീപക് സാഥേ 22 വർഷത്തോളം വ്യോമസേനയിൽ സേവനമനുഷ്ഠിക്കുകയും രാഷ്ട്രപതിയുടെ പുരസ്‌കാരം നേടുകയും ചെയ്ത ധീരനായ സേനാംഗം . 1981 മുതൽ...

കരിപ്പൂർ വിമാനാപകടം: ഇന്ന് രണ്ട് മരണം കൂടി

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ ആകെ മരണപ്പെട്ടവരുടെ എണ്ണം 19 ആയി. വെള്ളിയാഴ്ച ദുബായിൽ നിന്നും 186 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഐഎക്സ്-344 വിമാനമാണ് അപകടത്തിൽപ്പെട്ടത്....

കരിപ്പൂർ വിമാനാപകടം: വിമാനം പതിച്ചത് 120 അടി താഴ്ചയിലേക്ക്, അന്ന് മംഗലാപുരം ഇന്ന് കോഴിക്കോട്

കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച അപകടത്തിൽപെട്ട എയർ ഇന്ത്യയുടെ ഐ എക്സ്-344 വിമാനം 120 അടി താഴ്ചയിലേക്ക് പതിച്ചതായി കണ്ടെത്തൽ. കൊക്ക്പിറ്റ് ഉൾപ്പെടുന്ന മുൻഭാഗം മതിലിൽ ഇടിച്ചു നിന്ന നിലയിലായിരുന്നു....

കരിപ്പൂർ വിമാനാപകടം: ഉടൻ അന്വേഷണമാരംഭിക്കും, വിമാനം തെന്നിമാറിയതാണ് കാരണമെന്ന് എയർ ഇന്ത്യ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വെള്ളിയാഴ്ച വൈകിട്ടുണ്ടായ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു (ഡി ജി സി എ ). ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ഡി ജി...

കരിപ്പൂരിൽ വിമാനാപകടം; വിമാനം 35 അടി താഴ്ചയിലേക്ക് പതിച്ചു, പൈലറ്റ് തൽക്ഷണം മരിച്ചു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനാപകടം. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം നിയന്ത്രണം വിട്ട് റൺവേയിൽ നിന്നും തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ചു. വീഴ്ചയുടെ ആഘാതത്തിൽ വിമാനം രണ്ട് ഭാഗങ്ങളായി...

കരിപ്പൂർ വിമാനാപകടം: രക്ഷാപ്രവർത്തനം പൂർത്തിയായി, 17 മരണം

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റവർക്കായുള്ള രക്ഷാപ്രവർത്തനം പുലർച്ചെ രണ്ട് മണിയോടെ പൂർത്തിയായതായി റിപ്പോർട്ടുകൾ. ഇതുവരെ പൈലറ്റ് അടക്കമുള്ള 17 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും സമീപത്തെ മറ്റ്...
- Advertisement -