വള്ളുവമ്പ്രത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: വള്ളുവമ്പ്രത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളുവമ്പ്രം സ്വദേശി ആഷിഖിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷം ആരംഭിച്ചു.
ടൗണിലെ കെട്ടിടത്തിന് സമീപത്താണ് ആഷിഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം...
മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യം; കോൺഗ്രസ് നേതാക്കൾ അറസ്‌റ്റിൽ
കോഴിക്കോട്: വയനാട്ടിലെ പടിഞ്ഞാറത്തറയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കെപിസിസി വൈസ് പ്രസിഡണ്ട് ടി സിദ്ദിഖ് അടക്കമുള്ള...
കണ്ടെയിന്‍മെന്റ് സോണ്‍ നിര്‍ണയം അശാസ്‍ത്രീയം; വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു
തൃശൂര്‍: ജില്ലാ ഭരണകൂടത്തിന്റെ കണ്ടെയിന്‍മെന്റ് സോണ്‍ നിര്‍ണയം അശാസ്‍ത്രീയമാണെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി കടകളടച്ച് ധര്‍ണ നടത്തി. 1251 കേന്ദ്രങ്ങളിലാണ് ധര്‍ണ നടത്തിയത്. ജില്ലാ പ്രസിഡണ്ടും സംസ്‌ഥാന വൈസ് പ്രസിഡണ്ടുമായ അബ്‌ദുള്‍...
കാത്തിരിപ്പിന് വിട; മൃഗശാലയില്‍ ആളുകള്‍ എത്തിത്തുടങ്ങി
തൃശൂര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏഴ് മാസത്തോളമായി അടച്ചിട്ടിരുന്ന ജില്ലയിലെ മൃഗശാലയിലേക്ക് സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. 275 പേരാണ് ആദ്യ ദിവസം എത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നുള്ളൂ. 10നും 60നും...
ജില്ലയിലെ 29 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു
പാലക്കാട്: ജില്ലയിലെ 29 സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം 29 കോടി രൂപയുടെ കിഫ്ബി ഫണ്ട് അനുവദിച്ചു. സ്‌കൂളുകളിലെ നിർമാണ പ്രവർത്തനങ്ങളുടെ ഉല്‍ഘാടനം ഇന്ന് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി...
ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ വനംവകുപ്പ് നടപടി തുടങ്ങി. ആറളം കൊട്ടിയൂർ വനപാലകരുടേയും റാപ്പിഡ് റെസ്‌പോൺസ് ടീമിന്റേയും ആറളം ഫാം സെക്യൂരിറ്റി വിഭാഗത്തിന്റേയും നേതൃത്വത്തിലാണ് കാട്ടാനകളെ തുരത്താനുള്ള നടപടികൾ തുടങ്ങിയത്. നാല്...
കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി
കൽപ്പറ്റ: പടിഞ്ഞാറത്തറയിൽ കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണാൻ കുടുംബത്തിന് അനുമതി നൽകി. വയനാട് ജില്ലാ കളക്‌ടറാണ് അനുമതി നൽകിയത്. വേൽമുരുകന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. കുടുംബം മെഡിക്കൽ കോളേജിലെത്തി...
കോവിഡ് ചികിൽസാകേന്ദ്രത്തിലേക്ക് കൊണ്ടുവന്ന ബ്രഡിൽ പുകയില കടത്താൻ ശ്രമം
കോഴിക്കോട്: കോവിഡ് ചികിൽസാകേന്ദ്രത്തിലേക്ക് കൊണ്ടുവന്ന ബ്രഡിൽ പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമം. ഫറോക്ക് കോളേജ് ഹോസ്‌റ്റലിൽ പ്രവർത്തിക്കുന്ന എഫ്എൽടിസിയിലാണ് സംഭവം. കോവിഡ് രോഗബാധിതനായി ചികിൽസയിൽ കഴിയുന്ന ആൾക്ക് സുഹൃത്താണ് ബ്രഡിലൂടെ പുകയില എത്തിച്ച്...







































