Sat, Jul 25, 2026
30.7 C
Dubai

കരിപ്പൂരിന്റെ സംരക്ഷണം; ഇന്ന് എസ് വൈ എസ് പാതയോര സമരം

മലപ്പുറം: കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന മുദ്രാവാഖ്യത്തെ അടിസ്ഥാനമാക്കി എസ് വൈ എസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്ന് മലപ്പുറം ഈസ്റ്റ് ജില്ലയിലെ 36 കേന്ദ്രങ്ങളിൽ പാതയോര സമരങ്ങള്‍ നടക്കും; എസ് വൈ...

കരിപ്പൂര്‍ സംരക്ഷണം; എസ് വൈ എസ് പാതയോര സമരം നാളെ (26 ശനി)

കോഴിക്കോട്: എസ് വൈ എസ് സംസ്ഥാന കമ്മറ്റി നേതൃത്വം കൊടുക്കുന്ന പാതയോര സമരം നാളെ നടക്കും. കോഴിക്കോട്-മലപ്പുറം ജില്ലയിലെ 54 കി.മീ ദൂരത്തിലാണ് ഈ പ്രതിഷേധ സമരം നടക്കുന്നത്. കരിപ്പൂര്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തെ...

വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

കാസര്‍ഗോഡ്‌: കേന്ദ്രീയ സൈനിക് ബോര്‍ഡ് നല്‍കുന്ന വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. www.ksb.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഒന്ന് മുതല്‍ ഒമ്പത്,11 ക്ലാസ് പാസായ കുട്ടികള്‍ക്ക് സെപ്റ്റംബര്‍ 30 വരെയും...

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പ്; പ്രമുഖര്‍ അടക്കം ഇരകളായി

കോഴിക്കോട്: ഫേസ്ബുക്കില്‍ പ്രമുഖരുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങള്‍ ജില്ലയില്‍ സജീവമാകുന്നു. പോലീസുകാര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ എന്നിവർ ഉള്‍പ്പെടെ സമൂഹത്തിലെ ഉന്നതരുടെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി പരിചയക്കാരില്‍ നിന്നും പണം...

കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. സെപ്റ്റംബര്‍ 26 ന് ശനിയാഴ്ച നിയോജക മണ്ഡലം തലത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം...

ആദിവാസി ഭൂമിയിലെ ടൂറിസം പദ്ധതി; സ്വകാര്യ കമ്പനിക്ക് ഹൈക്കോടതിയുടെ സ്റ്റേ

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ കരാറില്‍ ഹൈക്കോടതിയുടെ സ്റ്റേ. രണ്ടായിരം ഏക്കറോളം ഭൂമി ആദിവാസികള്‍ പോലും അറിയാതെ സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ നടപടിക്കെതിരെ രണ്ട് മാസത്തേക്കാണ്...

കോവിഡ് വ്യാപനം രൂക്ഷം; കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാര്‍ക്കറ്റ്, ഹാര്‍ബര്‍ തുടങ്ങിയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മാര്‍ക്കറ്റിലും ഹാര്‍ബറിലും ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ, ജില്ലാ ഭരണകൂടം നിയോഗിച്ചു. പോലീസ് പരിശോധനക്ക്...

ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു

മലപ്പുറം: ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. കാലവര്‍ഷം ശക്തമായി തുടര്‍ന്ന സാഹചര്യത്തില്‍ ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിരിക്കുക ആയിരുന്നു. ജില്ലയില്‍ കാലാവസ്ഥ സംബന്ധമായ അലര്‍ട്ടുകളൊന്നും...
- Advertisement -