Sat, Jul 25, 2026
30.7 C
Dubai

രാജ്യാന്തര പഞ്ചദിന അറബിഭാഷാ ട്രൈനിംഗ് ക്യാംപ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്‌തു

ധൈഷണിക പ്രഭാവത്തിന് അറബിഭാഷ ഉപയുക്‌തമാക്കണം; മുനവ്വറലി ശിഹാബ് തങ്ങൾ മലപ്പുറം: വിശ്വ മാനവികതയെ സാംസ്‌കാരികമായി സമുന്നയിപ്പിക്കുകയും വൈജ്ഞാനികമായി ശക്‌തിപ്പെടുത്തുകയും ചെയ്‌ത ഭാഷയാണ് അറബിയെന്നും ധൈഷണിക മുന്നേറ്റത്തിന് ഈ ദിവ്യ ഭാഷയെ ഉപയുക്തമാക്കണമെന്നും പാണക്കാട് സയ്യിദ്...

സാന്ത്വന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ റീ-സ്‌റ്റോർ മലപ്പുറം പദ്ധതിയുമായി എസ് വൈ എസ്

മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ നിർമിക്കുന്ന സാന്ത്വന സദനത്തിന്റെ നിർമാണത്തിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം സോണിന് കീഴിൽ 'റീ-സ്‌റ്റോർ മലപ്പുറം' പദ്ധതി തുടങ്ങി. സോൺ തല ഉൽഘാടനം സമസ്‌ത മലപ്പുറം...

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട്ട്; സ്ഥിതി ഗുരുതരം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് ജില്ലയില്‍. 883 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗബാധ കണ്ടെത്തിയത്. ആകെ രോഗബാധിതരുടെ എണ്ണം 5000 കടന്നു. സമ്പര്‍ക്കം വഴി 811 പേര്‍ക്കാണ്...

ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാരുടെ വിയോഗം വലിയ നഷ്‌ടം: കാന്തപുരം

കോഴിക്കോട്: സമസ്‌ത കേന്ദ്ര മുശാവറ അംഗവും കർണ്ണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും സഅദിയ ശരീഅത്ത് കോളേജ് പ്രിൻസിപ്പളുമായ ബേക്കൽ ഇബ്രാഹീം മുസ്‌ലിയാരുടെ വിയോഗം അക്ഷരാർത്ഥത്തിൽ വലിയ നഷ്‌ടമാണെന്ന് കാന്തപുരം എ പി അബൂബക്കർ...

കാണാതായ വിദ്യാര്‍ത്ഥിനി പുഴയില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: മയ്യഴി പുഴയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കരിയാട് കാഞ്ഞിരക്കടവില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഏറാമല വരേ പറമ്പില്‍ രവീന്ദ്രന്റെ മകള്‍ അഞ്ജലിയാണ് മരിച്ചത് . രാവിലെ മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാതായിരുന്നു. ബന്ധുക്കള്‍...

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട

മലപ്പുറം: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവാണ് പിടികൂടിയത്. കേസില്‍ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഉള്ളി നിറച്ച മിനിലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മലപ്പുറം...

കോവിഡ് പോസിറ്റീവ് ആയവർക്ക് ഇനി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാം

പാലക്കാട്: കോവിഡ് പോസിറ്റിവ് ആയവർക്ക് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനം ഏർപ്പെടുത്തി തച്ചമ്പാറ പഞ്ചായത്ത്. ലക്ഷണങ്ങളോ മറ്റ് ആരോ​ഗ്യ പ്രശ്‌നങ്ങളോ ഇല്ലാത്തവർക്ക് മെഡിക്കൽ ഓഫീസറും സംഘവും തീരുമാനിക്കുന്നത് അനുസരിച്ചായിരിക്കും ഈ സൗകര്യം...

ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാർ നിര്യാതനായി

കാസര്‍കോട്: സമസ്‌ത കേന്ദ്ര മുശാവറ അംഗവും കാസര്‍കോട് ജാമിഅ സഅദിയ്യ പ്രിന്‍സിപ്പളുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാർ നിര്യാതനായി. 73 വയസ്സായിരുന്നു. പ്രമുഖ പണ്ഡിതനും മുദരിസും ആയിരുന്നു അദ്ദേഹം. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പ്രിയ...
- Advertisement -