Sat, Jul 25, 2026
32.5 C
Dubai

വിപ്ളവം സൃഷ്‌ടിച്ച് മൂത്തേടം; 101 റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

കരുളായി: കാലങ്ങളായി മൂത്തേടമെന്ന ഉള്‍നാടന്‍ പഞ്ചായത്ത് അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് അവസാനം. പ്രാദേശിക റോഡ് വികസന പ്രകാരം ഈ പഞ്ചായത്തില്‍ വിവിധ പദ്ധതികളിലായി നൂറ്റിയൊന്ന് റോഡുകളാണ് നിര്‍മിക്കുന്നത്. 9.55 കോടി രൂപയാണ് ചെലവ്....

നാലാം ക്ലാസുകാരിയുടെ ചികിത്സാ ചെലവ്; പുസ്‌തകം വിറ്റ് പണം സ്വരൂപിച്ച് അധ്യാപിക

എരമംഗലം: നാലാം ക്ലാസുകാരിയുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായി പുസ്‌തകം വില്‍ക്കുകയാണ് ഒരു അധ്യാപിക. പുതുപൊന്നാനി എ.എല്‍.പി സ്‌കൂളിലെ അധ്യാപികയായ രമ്യാ ബാബുവാണ് ഈഴുവത്തിരുത്തി എ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ സാമികയുടെ ചികിത്സക്കായി പുസ്‌തകം വില്‍ക്കുന്നത്. കഴിഞ്ഞ...

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു

കോഴിക്കോട്: നാദാപുരം വിലങ്ങാട് ഹൈസ്‌കൂൾ പരിസരത്ത് കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെട്ട് മരിച്ചു. മലയങ്ങാട് മേമറ്റത്തിൽ റോയി-ജോളി ദമ്പദികളുടെ മകൻ സ്‌റ്റച്ചിൻ (23) ആണ്. ഓട്ടോറിക്ഷാ ഡ്രൈവറായ സ്‌റ്റച്ചിൻ ഞായറാഴ്‌ച വൈകിട്ട് ആറ് മണിക്ക്...

നഗരപരിധിയിൽ കെ.വി.വി.ഇ.എസ് യൂത്ത് വിംഗിന് പുതിയ ഭാരവാഹികളായി

കോഴിക്കോട്: ജില്ലയിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പോഷക ഘടകമായ യൂത്ത് വിംഗിന് നഗരപരിധിയില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നു. കോഴിക്കോട് സൗത്ത് നോര്‍ത്ത് നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് സിറ്റി...

കരിപ്പൂർ എയര്‍പോര്‍ട്ട് സംരക്ഷണം; എസ് വൈ എസ് ഓണ്‍ലൈന്‍ സമര സംഗമം നടന്നു

മലപ്പുറം: കോഴിക്കോട് എയര്‍പോര്‍ട്ടിനെ തകര്‍ക്കാനുള്ള ഗൂഢ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ജനകീയ ചെറുത്തുനില്‍പ്പുമായി രംഗത്തുള്ള എസ് വൈ എസ് (സുന്നി യുവജന സംഘം) മലപ്പുറം സോണ്‍ കമ്മിറ്റി ഓണ്‍ലൈന്‍ സമര സംഗമം നടത്തി. കരിപ്പൂരിന്റെ...

ശക്തമായ മഴയില്‍ കൂത്തുപറമ്പ് മേഖലയില്‍ വ്യാപക കൃഷിനാശം

കൂത്തുപറമ്പ്: ശക്തമായ മഴയില്‍ കൂത്തുപറമ്പ് മേഖലയില്‍ വ്യാപക കൃഷിനാശം. മാങ്ങാട്ടിടം ആമ്പിലാട്, കുറുമ്പുക്കല്‍, അയ്യപ്പന്‍തോട് ഭാഗങ്ങളിലെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൊയ്യാറായ നെല്‍ കൃഷിയാണ് വെള്ളംകയറി നശിച്ചത്. കനത്ത മഴയെ തുടര്‍ന്ന് നെല്‍പ്പാടങ്ങളിലേക്ക്...

കാസര്‍കോട് ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനെതിരെ എം.എല്‍.എ രംഗത്ത്

കാസര്‍കോട്: ജനറല്‍ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നതിന് എതിരെ എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു. കോവിഡ്- 19 സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിനു മാത്രമായി ആശുപത്രി മാറുമ്പോള്‍ സാധാരണക്കാര്‍ ബുദ്ധിമുട്ടിലാകും. ഇത് കണക്കിലെടുക്കണം...

ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും

കല്‍പ്പറ്റ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തിങ്കളാഴ്ച തുറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജലസംഭരണിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അധികജലം ഒഴുക്കി വിടാനാണ് ഷട്ടറുകള്‍ തുറക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് ശേഷം ഷട്ടറുകള്‍ തുറന്ന് 50...
- Advertisement -