ജില്ലയില്‍ മൂന്ന് കോവിഡ് മരണം കൂടി
കണ്ണൂര്‍: ജില്ലയില്‍ കോവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാനൂര്‍, പായം, കക്കാട് സ്വദേശികളാണ് മരിച്ചത്. മരണപ്പെട്ടവരില്‍ പാനൂര്‍ കൂറ്റേരി കല്ലില്‍ പരേതനായ...
കോവിഡ് വാക്സിന്‍ പരീക്ഷണം; പങ്കാളികളായി തച്ചനാട്ടുകര സ്വദേശികള്‍
തച്ചനാട്ടുകര: യുഎഇ യില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായി തച്ചനാട്ട് സ്വദേശികള്‍. കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന്റെ ഭാഗമായി തച്ചനാട്ടെ മൂന്നു പേരാണ് വാക്സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വന്നത്....
ഓണക്കാലം വരവേല്‍ക്കാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്
പാലക്കാട്: കോവിഡ് കാലത്തെ ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് കണ്‍സ്യൂമര്‍ഫെഡ്. 111 ഓണച്ചന്തകളും 98 സഹകരണ ചന്തകളുമാണ് ഒരുക്കിയിരിക്കുന്നത്. സബ്സിഡി നിരക്കില്‍ 13 ഇനങ്ങളാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുക. സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരമുഖത്തേക്ക്
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ വീണ്ടും പ്രതിഷേധത്തിലേക്കും സമരങ്ങളിലേക്കും കടക്കുന്നു. ചികിത്സയ്ക്കും മരുന്നിനും പിന്നാലെ പെന്‍ഷനും മുടങ്ങിയതോടെയാണ് മറ്റ് മാര്‍ഗങ്ങളില്ലാതെയാണ് ഇവര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ദുരിത ബാധിതരുടെ സങ്കടങ്ങള്‍ മുഖ്യമന്ത്രി കേള്‍ക്കണമെന്നാവശ്യപ്പെട്ടാണ് എന്‍ഡോസള്‍ഫാന്‍...
ജില്ലയില്‍ കൂടുതല്‍ കണ്ടൈയ്ന്‍മെന്റ് സോണുകള്‍
കോഴിക്കോട്: ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. നൊച്ചാട് പഞ്ചായത്ത് 14- ഹെല്‍ത്ത് സെന്റര്‍, 15- നൊച്ചാട്, തുറയൂര്‍ പഞ്ചായത്ത് 10, ആക്കോല്‍, 11 കുന്നംവയല്‍, നടുവണ്ണൂര്‍ പഞ്ചായത്ത് ആറ്, വല്ലോറമലയിലെ കൂട്ടാലിട...
നിയമനം കുടുംബശ്രീക്ക്; യുവനേതാക്കള്‍ പോരിലേക്ക്
മലപ്പുറം: വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളും കുടുംബശ്രീക്ക് വിടാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷത്തുള്ള യുവ നേതാക്കള്‍ കാഹളം മുഴക്കിത്തുടങ്ങി. വൈദ്യുതി ബോര്‍ഡില്‍ ഒഴിവുള്ള താഴേത്തട്ടിലെ തസ്തികകളിലേക്ക് കുടുംബ ശ്രീയില്‍നിന്ന് ആളെയെടുക്കാന്‍ ഡയറക്ടര്‍ബോര്‍ഡ്...
കോവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി
കണ്ണൂര്‍ : ജില്ലയില്‍ കോവിഡ് രോഗിയായ പ്രതി വീണ്ടും തടവുചാടി. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന റംസാന്‍ സൈനുദ്ദീനാണ് തടവ് ചാടിയത്.
മുന്‍പ് കോവിഡ് നിരീക്ഷണത്തിലായിരുന്നപ്പോഴും ഇയാള്‍ തടവ് ചാടിയിരുന്നു....
പ്രതിഷേധം ഫലം കണ്ടു ; മധുകുന്ന് മലയിൽ ഖനനം നിർത്തിവക്കാൻ ഉത്തരവ്
കക്കട്ടിൽ: പ്രതിഷേധം ശക്തമായതൊടെ മധുകുന്ന് മലയിൽ അനധികൃതമായി നടത്തിയിരുന്ന ഖനനത്തിനെതിരെ നടപടികൾ ആരംഭിച്ചു. താത്കാലികമായി ഖനനം നിർത്തിവക്കാൻ സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചിട്ടുണ്ട് . സ്ഥലമുടമകളെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. ആർഡിഒയുടെ നേതൃത്വത്തിലുള്ള സംഘം...







































