കോവിഡ്; ജില്ലയിലെ ആകെ രോഗമുക്തി 2,751, രോഗബാധ 362 പേര്‍ക്ക്, റെക്കോര്‍ഡ് വര്‍ധന
മലപ്പുറം: ജില്ലയില്‍ ഇന്ന് റെക്കോര്‍ഡ് കോവിഡ് കേസുകള്‍. ഇന്ന് ഒറ്റ ദിവസം 362 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.പെരിന്തല്‍മണ്ണ എ.എസ്.പി. എം. ഹേമലത ഉള്‍പ്പടെയുള്ള പ്രമുഖരും ഇതില്‍ പെടും. ആദ്യമായാണ് ഒരു ദിവസം...
മദ്യലഹരിയിൽ കവർന്നത് മകന്റെ ജീവൻ; പയ്യാവൂരിൽ ഇരുപതുകാരൻ പിതാവിന്റെ കുത്തേറ്റ് മരിച്ചു
കണ്ണൂർ: പയ്യാവൂരിൽ പിതാവിന്റെ കുത്തേറ്റ് മകൻ മരിച്ചു. പയ്യാവൂർ ഉപ്പുപടന്നയിലെ ഇരുപതുകാരൻ ഷാരോണാണ് മരിച്ചത്. സംഭവത്തിൽ പിതാവ് സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്നു ആക്രമണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച...
വൻ കഞ്ചാവ് വേട്ട; ഒരു കോടിയോളം വിലവരുന്ന കഞ്ചാവ് പിടികൂടി
വയനാട്: തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ എക്സൈസ്സ് സംഘം നടത്തിയ വാഹന പരിശോധനയിൽ 100 കിലോയോളം കഞ്ചാവ് പിടികൂടി. കേരള - കർണാടക അതിർത്തിയിൽ പിടികൂടിയ കഞ്ചാവ് വിപണിയിൽ ഒരു കോടിയോളം വിലമതിക്കുന്നതാണ്. വയനാട് കൽപ്പറ്റ...
തളിപ്പറമ്പിൽ ലോക്ക്ഡൗൺ വ്യാപിപ്പിക്കാനൊരുങ്ങി അധികൃതർ; 28 പേർക്ക് കോവിഡ്
തളിപ്പറമ്പ്: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തളിപ്പറമ്പിൽ ലോക്ക്ഡൗൺ നടപടികൾ വ്യാപിപ്പിക്കാൻ അധികൃതർ തീരുമാനിച്ചു. നഗരത്തിലും പരിസരങ്ങളിലുമായി 28 പേർക്ക് കോവിഡ് സ്ഥീകരിച്ചതിനെത്തുടർന്നാണ് തളിപ്പറമ്പിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനമായത്. ഈ മാസം...
ഇന്ത്യയിലെ ആദ്യ മഹിളാമാൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; ജീവിതം വഴിമുട്ടി വനിതാ സംരംഭകർ
കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ മഹിളാമാൾ എന്ന ഖ്യാതിയോടെ തുറന്ന കോഴിക്കോട്ടെ സ്ഥാപനം അടച്ചുപൂട്ടൽ ഭീഷണിയിൽ. മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമുൾപ്പെടെ പങ്കെടുത്ത വിപുലമായ ഉദ്ഘാടന ചടങ്ങിലാണ് 2018ൽ മാൾ നാടിന് സമർപ്പിച്ചത്.
കൊറോണ വ്യാപനവും സമ്പൂർണ...
ഇരിട്ടിയിൽ നൂറോളം പേർ കോവിഡ് നിരീക്ഷണത്തിൽ ; ഒരു മരണം
കണ്ണൂർ: ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച പായം പഞ്ചായത്തിലെ വിളമന ഉദയഗിരി സ്വദേശി ഇലഞ്ഞിക്കൽ ഗോപി ( 65)...
മലപ്പുറത്ത് കടുത്ത ആശങ്ക; കലക്ടർ ഉൾപ്പെടെ 21 പേർക്ക് കോവിഡ് പോസിറ്റീവ്
മലപ്പുറം: ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. സബ് കലക്ടർ, എഎസ്‌പി എന്നിവരുൾപ്പെടെ 21 പേരുടെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവ് ആണ്. ജില്ലാ പോലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്....
നീരൊഴുക്ക് വർദ്ധിച്ചു; വാളയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി
വാളയാർ: നീരൊഴുക്ക് വർദ്ധിച്ച് അണക്കെട്ടിന്റെ സംഭരണിയിലെ ജലനിരപ്പ് ഉയർന്നതിനാൽ പാലക്കാട് വാളയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. തമിഴ്‌നാട് ചാവടി ഉൾപ്പെടുന്ന വൃഷ്ടിപ്രദേശങ്ങളിലും വാളയാർ മലനിരകളിലും കഴിഞ്ഞ ദിവസം ലഭിച്ച മഴയിൽ അണക്കെട്ടിലേക്കുള്ള...








































